പ്രമേഹത്തെ പടിക്കു പുറത്തു നിർത്തും ഈ ഭക്ഷണങ്ങള്‍.

പ്രമേഹം എന്നു കേള്‍ക്കുമ്പോള്‍ തന്നെ ആളുകള്‍ക്ക് പേടിയാണ്. മുന്‍തലമുറയില്‍ ആര്‍ക്കെങ്കിലും പ്രമേഹം ഉണ്ടെങ്കില്‍ പിന്നെ ആ പേടി ഇരട്ടിയാകും. ശരീരത്തിനാവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാതിരിക്കുകയോ അല്ലെങ്കിൽ ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരികയോ ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. പ്രായം പ്രമേഹത്തിന് ഒരു പ്രശ്നമേയല്ല. കൊച്ചു കുട്ടികള്‍ മുതല്‍ ഏതു […]

യൂറിക്ക് ആസിഡ് തിരിച്ചു വരാത്തക്കവണ്ണം മാറ്റാം..

ചെറുപ്പക്കാരില്‍ ഈയിടെയായി വ്യാപകമായി കണ്ടു വരുന്ന സന്ധി വേദനകള്‍ക്കു പിന്നിലെ പ്രധാന വില്ലന്‍ രക്തത്തിലെ ഉയര്‍ന്ന യൂറിക് ആസിഡ് ആണ്. ശരീര കോശങ്ങളില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നതോ ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്നതോ ആയ പ്യൂരിനുകള്‍ എന്ന നൈട്രജന്‍ അടങ്ങിയ സംയുക്തങ്ങള്‍ വിഘടിച്ചാണ് ശരീരത്തില്‍ യൂറിക് ആസിഡ് രൂപം കൊള്ളുന്നത്. രക്തത്തില്‍ യൂറിക് ആസിഡ് വര്‍ധിച്ചിരിക്കുന്ന അവസ്ഥ […]

വീട്ടില്‍ പാറ്റ കയറാതിരിക്കാന്‍

കോടികള്‍ പണം മുടക്കി വീടുവയ്ക്കുന്ന പലരുടെയും പേടി സ്വപ്‌നം പാറ്റകളാണ്. കണ്ടാല്‍ കുഞ്ഞനാണെങ്കിലും വീടുമുഴുവന്‍ വൃത്തികേടാക്കാനും വീട്ടിലുള്ളവരുടെ സമാധാനം കളയാനും പാറ്റകള്‍ ധാരാളം മതി. പാറ്റ വീട്ടില്‍ സ്ഥിരതാമസമാക്കാനുള്ള കാരണങ്ങള്‍ പലര്‍ക്കും അറിയാമെങ്കിലും ആരും ശ്രദ്ധിക്കാറില്ലെന്നു മാത്രം. ചില കാര്യങ്ങളില്‍ അല്‍പം ശ്രദ്ധവെച്ചാല്‍ പാറ്റയെ വീട്ടില്‍ നിന്നും എന്നെന്നേക്കുമായി […]

ദിവസവും കട്ടൻ ചായ കുടിച്ചാൽ?

കട്ടൻചായ ദിവസവും കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്നു പുതിയ പഠനങ്ങൾ. കട്ടൻ ചായയിലെ ആന്റി ഓക്സിഡന്റ് പോളിഫിനോൾ കോശങ്ങളിലെ ഡിഎൻഎ കേടുകൂടാതെ സംരക്ഷിക്കുന്നു. ദിവസവും കട്ടൻചായ കുടിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ നോക്കാം. • ഹൃദയാരോഗ്യം കട്ടൻചായയിലടങ്ങിയിരിക്കുന്ന പല ഘടകങ്ങളും ഹൃദയത്തെ ഉത്തേജിപ്പിക്കുന്നതാണ്. അതിനാൽ ഹൃദയസംബന്ധമായ രോഗങ്ങളെ ഒരു പരിധി വരെ […]

മുഖത്തെ ബ്ലാക്ക്‌ ഹെഡ്സ് വേരു മുതൽ പറിച്ചു രാവിലെ മുതൽ മുഖം തിളങ്ങി നില്ക്കാൻ ഒരേയൊരു വഴി

ഒരു സാധാരണ ത്വക്ക് ഡിസ്ഓർഡറാണ് ബ്ലൈഡ്. കൂടുതലായും മൂക്കിലാണ് ബ്ലാക്ക് ഹെഡ്സ് കണ്ടുവരുന്നത്. മുഖത്ത് ഏറ്റവും കൂടുതൽ എണ്ണമയമുള്ള ഭാഗം മൂക്ക് ആയതിനാലാണ് ബ്ലാക് ഹെഡ്‌സ് മൂക്കിൽ കണ്ടുവരുന്നത്. എന്നാൽ ബ്ലാക് ഹെഡ്സ് നീക്കം ചെയ്യുന്നതിനായി പ്രകൃതിദത്തമായ പല വഴികളുണ്ട്. ഇളംചൂടുള്ള തേൻ ബ്ലാക്ക് ഹീഡ്‌സിന്റെ മുകളിൽ പുരട്ടുക. […]

കാണാൻ അതി സുന്ദരമായ പുതപ്പുകൾ ; കഥയറിഞ്ഞാൽ കൈകൊണ്ട് തൊടില്ല

കാണാൻ അതി സുന്ദരമായ പുതപ്പുകൾ ; കഥയറിഞ്ഞാൽ കൈകൊണ്ട് തൊടില്ല കാലവർഷം ആരംഭിക്കുന്നതോടെയും മഞ്ഞുകാലത്തും നനുത്തതും ഭംഗിയുള്ള വിവിധ വർണങ്ങളൊടുകൂടിയതുമായ പുതപ്പുകളുമായി നമ്മുടെ നാട്ടിൽ എത്തുന്ന ഉത്തരേന്ത്യൻ കച്ചവടക്കാർ നമുക്ക് സുപരിചിതമാണ്. വർഷങ്ങളായി ഇവരുടെ പ്രധാന വിപണന കേന്ദ്രമായി കേരളം മാറി. പുതപ്പുകൾ കൂടാതെ പലവിധ സാധനങ്ങളുമായി അവർ […]

കണ്ണടയും വരെ കാഴ്ച്ച വേണം ; പ്രമേഹം കാഴ്ച്ച ഇല്ലാതാക്കാതിരിക്കാൻ

ഇന്നത്തെ സമൂഹത്തിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് പ്രമേഹം അഥവാ ഷുഗർ. ജീവിത ശൈലി മുതൽ പാരമ്പര്യം വരെ ഈ രോഗത്തിന് കാരണമാണ്. രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർധിക്കുന്ന അവസ്ഥയെ ആണ് പ്രമേഹം അഥവാ ഷുഗർ എന്ന് പറയുന്നത് . ഇന്ന് കേരളത്തിൽ പത്തിൽ ഒരാളിൽ […]

കിഡ്‌നി രോഗത്തെ പൂർണ്ണമായി ഇല്ലാതാക്കാൻ ഒരു വിദ്യ ; നാടൻ ഇഞ്ചിയുടെ അത്ഭുത ഔഷധ മൂല്യം

നിലവിലുള്ള എല്ലാ രോഗങ്ങൾക്കുമുള്ള മരുന്നുകൾ പ്രകൃതിയിൽ തന്നെയുണ്ട്. അത്തരം പരമ്പരാഗത മരുന്നുകളാല്‍ സമ്പന്നമാണ് ഇന്ത്യ .എന്നാല്‍ അതെല്ലാം കൃത്യമായ രേഖകളോ കുറിപ്പുകളോ ഇല്ലാതെ അനാഥമായിക്കിടക്കുന്ന അവസ്ഥയാണിന്നുള്ളത് . ആയുര്‍വേദ ആചാര്യന്‍ മായാ തിവാരിയുടെ“ആയുര്‍വേദം ,സൗഖ്യത്തിന്‍റെ രഹസ്യം” എന്ന പുസ്തകത്തില്‍ പറയുന്ന ഇഞ്ചി മസാജ് ഇതിന് ഉദാഹരണമാണ് . അടുത്തിടെ […]

മലയാളിക്ക് വിലയില്ലാത്ത പൊങ്ങിന്റെ വിലമതിക്കാനാകാത്ത ഔഷധ ഗുണങ്ങൾ

മുളപൊട്ടി തുടങ്ങുന്ന നാളികേരത്തിന്റെ അകത്തുള്ള പൊങ്ങ് എന്ന വസ്തുവിനെ അറിയാത്ത മലയാളികൾ ഉണ്ടാകില്ല. ഒരിക്കലെങ്കിലും അത് കഴിക്കാത്തവരായും ആരും കാണില്ല. മൃദുവായ കാമ്പോടുകൂടിയ മധുരമുള്ള പൊങ്ങ് കുട്ടിക്കാലത്തെ ഇഷ്ട്ട വിഭവങ്ങളിൽ ഒന്നായിരുന്നിരിക്കും പലർക്കും. പിന്നീട് നാട്ടിൽ തെങ്ങിന്റെയും നാളികേരത്തിന്റെയും എണ്ണം ഗണ്യമായി കുറയുകയും ആളുകൾ നഗരത്തിലെ കൊച്ചു വീടുകളിലേക്ക് […]

ദിവസവും മീൻ വാങ്ങുന്നവർ ഉറപ്പായും ഇത് കാണുക അല്ലെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് ഇതാണ്

ദിവസവും മീൻ വാങ്ങുന്നവർ ഉറപ്പായും ഇത് കാണുക അല്ലെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് ഇതാണ് വരൂ, വരൂ നല്ല പച്ചമീന്‍..ഫ്രഷ് മീന്‍ എന്നിങ്ങനെയുള്ള കച്ചവടക്കാരുടെ വിളികേട്ട് ആകൃഷ്ടരാകുന്നവര്‍ കരുതിയിരിക്കുക. നിങ്ങളെ തേടിയെത്തുന്നത് മാരകമായ രോഗങ്ങളാണ്.മല്‍സ്യവില്‍പ്പന നടത്തുന്നവര്‍ മാര്‍ക്കറ്റുകളിലും വീടുകളിലും വില്‍പ്പനയ്ക്കായി കൊണ്ടുവരുന്നത് ഫോമാലിന്‍ കലര്‍ത്തിയ മത്സ്യങ്ങളാണ്. ഫോമാലിന്‍ എന്താണെന്ന് പലര്‍ക്കും […]