മുഖത്തിന്റെ 70 ശതമാനം മറുക് പടർന്നു; ചിരിച്ച് മുന്നേറി യുവാവ്; ജീവിതക്കുറിപ്പ്

മുടി കൊഴിച്ചിലും മുഖക്കുരുവുമെല്ലാം ഒട്ടേറെ പേരെ അലട്ടുമ്പോൾ അവർക്ക് മുന്നിലൂടെ ചിരിച്ച് മുന്നേറുകയാണ് ഇൗ യുവാവ്. സുനിൽ കെ. സുധീർ എന്ന യുവാവ് പങ്കുവച്ച കുറിപ്പിലാണ് പ്രഭുലാൽ എന്ന ചെറുപ്പക്കാരനെ കുറിച്ച് തുറന്നെഴുതിയിരിക്കുന്നത്. ഇപ്പോൾ തന്നെ മുഖത്തിന്റെ 70 ശതമാനവും പടർന്ന മറുകുമായിട്ടാണ് ആത്മവിശ്വാസത്തോടെ പ്രഭുലാൽ മുന്നേറുന്നത്. സാമൂഹ്യപ്രവർത്തനങ്ങളിലും […]

അപ്പന്‍ മരിച്ചിട്ട് രണ്ടു കൊല്ലമേ ആയുള്ളൂ; അത് വേണോ? ഇത് വേണോ? ആകെ ആശയക്കുഴപ്പം; ജീവിതത്തിൽ മറക്കാനാകാത്ത ആ വിഷയത്തെ കുറിച്ച് രേഷ്മ രാജന്‍

‘സിനിമയിലേക്ക് ക്ഷണം വന്നപ്പോള്‍ എന്റെ ജീവിതത്തില്‍ എന്താണ് നടക്കാന്‍ പോകുന്നതെന്ന ഒരു ഞെട്ടലുണ്ടായിരുന്നു. ആ ദിവസങ്ങളില്‍ വിദേശത്തേക്ക് പോകാന്‍ വിസയും ടിക്കറ്റുമെല്ലാം റെഡിയായി ഇരിക്കുകയാണ്. അത് വേണോ? ഇത് വേണോ? ആകെ ആശയക്കുഴപ്പം. അമ്മയാണെങ്കില്‍ അഭിനയം എന്നതിനോട് അടക്കുന്നതേയില്ല. വീട്ടില്‍ ആകെയുള്ള വരുമാനമാണ് എന്റെ ജോലി. അത് കളയുന്നതിനെക്കുറിച്ച്‌ […]

പതിനാറാം വയസ്സിൽ പുറപ്പെട്ടുപോയ മകന് വേണ്ടി രാത്രിയിൽ ഉപവസിച്ച് അമ്മ പ്രാർത്ഥനയോടെ കാത്തിരുന്നത് നാല് പതിറ്റാണ്ട്

നാൽപ്പതുകൊല്ലം രാത്രിയിൽ ഉപവസിച്ച് നടത്തിയ പ്രാർത്ഥന ദൈവം കേട്ടതിന്റെ സന്തോഷത്തിലാണ് കാർത്ത്യായനിയമ്മ. പതിനാറാം വയസ്സിൽ പുറപ്പെട്ടുപോയ മകനായി പ്രാർത്ഥനയോടെ കാത്തിരുന്ന അമ്മക്ക് ഒടുവിൽ മകനെ കാണാനായി. നാൽപ്പതുകൊല്ലത്തിന് ശേഷം ആദ്യമായി കഴിഞ്ഞ തിരുവോണ രാത്രിയിൽ ആ അമ്മ അത്താഴം കഴിച്ചു- തിരികെ എത്തിയ മകനുമൊത്ത്. മാതമംഗലം കണ്ടോന്താർ ചെങ്ങളത്തെ […]

മറിയം വീട്ടില്‍ ഉളളപ്പോള്‍ വാപ്പച്ചിക്കും പുറത്തേക്ക് ഇറങ്ങാന്‍ പ്രയാസമാണ്; കുഞ്ഞ് മറിയം വരുത്തിയ മാറ്റങ്ങള്‍ പങ്ക് വച്ച് ദുല്‍ഖര്‍

ദുല്‍ഖറിനോട് എത്രയേറെ ഇഷ്ടമുണ്ടോ, അത്രയേറെ ഇഷ്ടമുണ്ടാകും ദുല്‍ഖറിന്റെ കുഞ്ഞുമാലാഖ മറിയം അമീറ സല്‍മാനോടും ആരാധകര്‍ക്ക്. മറിയത്തിന്റെ ചിത്രങ്ങള്‍ എന്നും സോഷ്യല്‍മീഡിയയ്ക്ക് വിരുന്നാണ്. പൊതുവദേകളില്‍ ഡിക്യു മകളുമായി എത്താറുള്ളപ്പോഴെല്ലാം ക്യാമറയ്ക്ക് വിരുന്ന് ഉറപ്പാണ്. മമ്മൂട്ടിയുടെ മടിയിലിരിക്കുന്ന കുഞ്ഞ് മറിയത്തിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ ഏറെ പ്രചാരം ലഭിച്ച ചിത്രങ്ങളിലൊന്നാണ്. ഇപ്പോളിതാ തന്റെ […]

തന്നെ ഉപേക്ഷിച്ച കാമുകിയെ പിന്നെ കണ്ടപ്പോൾ ജയസൂര്യ പറഞ്ഞത്..

തന്നെ ഉപേക്ഷിച്ചുപോയ കാമുകിയെ ഒാർത്തെടുത്ത് നടൻ ജയസൂര്യ. തന്നെ ഉപേക്ഷിച്ച് പോയ കാമുകിയോട് ഷാജി പാപ്പന്‍ സ്റ്റൈല്‍ ഡയലോഗ് പറഞ്ഞ കഥയാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജയസൂര്യ വെളിപ്പെടുത്തിയത്. ‘ഡിഗ്രിക്ക് പഠിച്ച് കൊണ്ടിരുന്ന സമയത്ത് പ്രണയമുണ്ടായിരുന്നു. എനിക്കാണെങ്കില്‍ വീട്ടില്‍ വലിയ സാമ്പത്തികമൊന്നുമില്ല. അവളുടെയാണെങ്കില്‍ സമ്പന്ന കുടുംബം. ചെറിയൊരു […]

കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ

ദേശീയപാതയോരത്ത് നഗരമധ്യത്തിലായി കൂറ്റൻ ഷോപ്പിങ് മാൾ, നിടുവാലൂരിൽ ഏക്കർ കണക്കിന് എസ്റ്റേറ്റ്, ഐസ് ക്രീം കമ്പനിയുടെ പാർട്ണർഷിപ്പ്… എല്ലാമുണ്ടായിട്ടും വഴിവിട്ട ആഡംബര ജീവിതഭ്രമം മുജീബിനെ മോഷ്ടാവാക്കുകയാരിരുന്നു. സമ്പന്ന കുടുംബത്തിലെ അംഗം മോഷണത്തിലേക്ക് തിരിഞ്ഞതിന് പിറകിൽ സ്ത്രീ വിഷയം തന്നെയെന്നാണ് പൊലീസും നൽകുന്നസൂചന. ഏഴാംമൈലിലെ ഒരു പ്രവാസിയുടെ ഭാര്യയുമായി ഉണ്ടായ […]

പരസ്യത്തിനായി ഹോര്‍ഡിങ്ങുകള്‍ വേണ്ടെന്ന് മമ്മൂട്ടിയും വിജയ്യും

മമ്മൂട്ടി നായകനാകുന്ന ഗാനഗന്ധര്‍വ്വന്റെ പരസ്യത്തിനായി നിയമാനുസൃതമായ ഫ്‌ളെക്‌സ് ഉപയോഗിച്ചുള്ള വലിയ ഹോര്‍ഡിങ്ങുകള്‍ ഉപയോഗിക്കില്ലെന്നും അണിയറപ്രവര്‍ത്തകര്‍. തമിഴ്‌നാട്ടില്‍ കഴിഞ്ഞ ദിവസം അണ്ണാ ഡിഎംകെ നേതാവിന്റെ മകന്റെ വിവാഹത്തിനു സ്ഥാപിച്ച ഫ്‌ളെക്‌സ് ബോര്‍ഡ് പൊട്ടിവീണു യുവതി മരിച്ചതിനെ തുടര്‍ന്നാണ് നടപടി. ചെന്നെയിലെ അപകട വാര്‍ത്തയറിഞ്ഞ മമ്മൂട്ടിയും സംവിധായകന്‍ രമേഷ് പിഷാരടിയും നിര്‍മാതാവ് […]

അവൾ അനിയത്തിയുടെ ഭർത്താവിന്റെ പിന്തുണയിൽ വികാരനുഭൂതികളിൽ ഈറനണിഞ്ഞു ആലസ്യത്തോടെ പുഞ്ചിരിച്ചു.

എത്ര നാളുകൾ കഴിഞ്ഞാലും, മനസ്സിൽ കൂടുതൽ തെളിഞ്ഞു വരുന്ന മുഖങ്ങളുണ്ട്.. ഏതു ആൾക്കൂട്ടത്തിലും തിരിച്ചറിയാൻ പറ്റുന്ന മനസ്സുകൾ.. ചേച്ചിയും അനിയത്തിയും, അനിയത്തിയുടെ ഭാര്തതാവും ഒന്നിച്ചു കാണാൻ എത്തി.. ചേച്ചിയുടെ ആദ്യ വിവാഹം ഒഴിഞ്ഞു.. രണ്ടാമതൊരു വിവാഹത്തിന് പിന്നീടവർ ഒരുക്കമാകുന്നില്ല.. അമ്മയ്ക്ക് ഇപ്പോൾ നല്ല സുഖമില്ല.. മൂത്തമകളുടെ വിവാഹം നടന്നു […]

ആ അമ്മയുടെ കണ്ണീരിന്റ നോവിൽ അരുൺ താണ്ടിയത് 12 വർഷം! മുത്തുമണിയുടെ ഭർത്താവിനിത്

അതിജീവനത്തിന്റെ കഥയാണ് ‘ഫൈനൽസ്’. ഒരു സൈക്ലിങ് താരത്തിന്റെ ജീവിതം അതിഭാവുകത്വങ്ങളില്ലാതെ, യാഥാർത്ഥ്യ ബോധത്തോടെ ദൃശ്യവൽക്കരിച്ച സിനിമ. എന്നാൽ, തന്റെ ആദ്യ സിനിമയെന്ന ഫിനിഷിങ് പോയിന്റിലേക്കെത്താൻ ചിത്രത്തിന്റെ സംവിധായകൻ പി.ആർ. അരുൺ അതിജീവിച്ചതാകട്ടെ, 12 വർഷം. പൂർത്തിയായ തിരക്കഥയുമായി ഒരു പതിറ്റാണ്ടിലേറെയായി അരുൺ കാത്തിരുന്നതിന്റെ പ്രതിഫലമാണ് തിയേറ്ററിലുയരുന്ന കയ്യടികളുടെ ഇരമ്പം. […]