ഓഫീസിലാകെ അവളുടെ കറുത്ത ബാഗിലെ പുൽത്തൈലത്തിന്റെ സുഗന്ധം പരന്നു…

സുഗന്ധം വിൽക്കുവാൻ വന്നതായിരുന്നു അവൾ. മുഷിഞ്ഞ സാരിയും ബ്ലൗസും, മുറുക്കാൻ കറപിടിച്ച പല്ലുകൾ, കയ്യിൽ ഒരു പഴകിയ കറുത്ത ബാഗ്. ഓഫീസിലാകെ അവളുടെ കറുത്ത ബാഗിലെ പുൽത്തൈലത്തിന്റെ സുഗന്ധം പരന്നു. ഞങ്ങൾ ഉച്ചഭക്ഷണം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. വലതു കയ്യിൽ നാലഞ്ചു പുൽതൈല കുപ്പികളുമായി അവൾ ഞങ്ങളുടെ കാബിനിലെത്തിയത് അപ്പോഴാണ്. […]

ഡ്രൈവറായ അച്ഛൻ്റെ ആഗ്രഹം സാധിക്കാൻ വെഹിക്കിൾ ഇൻസ്പെക്ടറായി മകൾ…

കേരള മോട്ടോർവാഹന വകുപ്പിലെ ആദ്യത്തെ വനിതാ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെക്കുറിച്ച് കേട്ടിട്ടുണ്ടോ? ആറ്റിങ്ങൽ സ്വദേശിനിയായ സരിഗ ജ്യോതിയാണ് ആ നേട്ടം കൈവരിച്ചത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന് സേഫ് കേരളയുടെ ഭാഗമായി 176 അസിസ്റ്റന്റ് വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ തസ്തിക സൃഷ്ടിച്ചത്. ഇതിൽ പൊതുപരീക്ഷയിലൂടെയാണ് ബിടെക് ബിരുദധാരി […]

ബിഗ്ബോസ് തെലുങ്ക് പതിപ്പിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുമായി നടി ഗായത്രി ഗുപ്ത.

ബിഗ്ബോസ് തെലുങ്ക് പതിപ്പിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുമായി നടി ഗായത്രി ഗുപ്ത. ഷോയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ട ഷേം തന്റെ സമ്മതം കൂടാതെ കരാറില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്നുമാണ് നടിയുടെ പരാതി. ബിഗ് ബോസിന്റെ അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ സെക്സില്ലാതെ 100 ദിവസം ഞാന്‍ എങ്ങനെ ജീവിക്കുമെന്ന് ചോദിച്ച് പരിഹസിച്ചുവെന്നും ഗായത്രി […]

ഒറ്റ രാത്രിക്ക് റേറ്റ് 25000, പിന്മാറിയപ്പോള്‍ കൊച്ചിക്കാരിയുടെ ഭീഷണി

കേരളത്തിലെ മുഖ്യ ഓൺലൈൻ പെൺവാണിഭ കേന്ദ്രമായ ലൊക്കാന്റോ ഓൺലൈൻ വെബ്സൈറ്റ് വഴി യുവാവിന് യുവതിയുടെ ഭീഷണി. ലൊക്കാന്റോ സൈറ്റിൽ കയറി യുവതിയുടെ തീയതി ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ യുവതി പറഞ്ഞ പഞ്ച നക്ഷത്ര ഹോട്ടലിൽ പോകാതിരുന്നതിനുമാണ് യുവതിയുടെ ഭീഷണി യുവാവിന് ലഭിച്ചത്. ഓൺലൈൻ ക്ലാസിഫൈഡ് […]

വിരമിച്ചില്ലെങ്കിലും ധോണിയെ ടീമിൽ നിന്ന് പുറത്താക്കാൻ ബിസിസിഐ തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ട്

ഉടനെ വിരമിച്ചില്ലെങ്കിലും മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി ടീമിൽ നിന്ന് തെറിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. വിരമിക്കാൻ തയ്യാറായില്ലെങ്കിലും ധോണിയെ ഇനിയും ടീമിൽ ഉൾപ്പെടുത്തുന്നതിനോട് ബിസിസിഐക്ക് താത്പര്യമില്ലെന്നാണ് റിപ്പോർട്ട്. ബിസിസിഐയിലെ ഒരു അംഗത്തെ ഉദ്ധരിച്ചാണ് ടൈംസ് ഓഫ് ഇന്ത്യ ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലോകകപ്പിനു ശേഷം […]

മകന്‍ മിടുക്കനായി, മലയാളികളോട് ഹൃദയം നിറ‍ഞ്ഞ് നന്ദി പറയുകയാണ് സേതുലക്ഷ്മി അമ്മ

മലയാളികളോട് ഹൃദയം നിറ‍ഞ്ഞ് നന്ദി പറയുകയാണ് സിനിമാ–സീരിയൽ താരമായ സേതുലക്ഷ്മി അമ്മ. മലയാളിയുടെ നല്ല മനസുകൊണ്ട് മാത്രം മകൻ കിഷോർ ജീവിതത്തിലേക്ക് തിരികെ വരികയാണ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോ വഴിയാണ് മിമിക്രി കലാകാരൻ കൂടിയായ കിഷോർ ജീവിതത്തിലേക്ക് തിരികെ എത്തുന്നത്. ഇതേക്കുറിച്ച് സേതുലക്ഷ്മിഅമ്മ മനോരമന്യൂസ് ഡോട്ട്കോമിനോട് സംസാരിക്കുന്നു. […]

ഭാര്യയുടെ പ്രസവം സര്‍ക്കാര്‍ ആശുപത്രിയിലാക്കി കലക്ടര്‍ മാതൃകയായി

സർക്കാർ ഉദ്യോഗസ്ഥർ പോലും ചികിൽസിയ്ക്കാനായി സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്ന കാലത്ത് ഭാര്യയുടെ പ്രസവം സർക്കാർ ആശുപത്രിയിലാക്കി കലക്ടർ മാതൃകയായി. ഒഡിഷയിലെ‍ മാൽക്കഗിരി ജില്ലാ കലക്ടർ മനീഷ് അഗർവാളാണ് കയ്യടി നേടിയിരിക്കുന്നത്. ഭാര്യ സോനത്തിന്റെ പരിശോധനകൾക്ക് വേണ്ടിയാണ് ആദ്യം ജില്ലാ ഹെഡ്ക്വാട്ടേഴ്സ് ആശുപത്രിയിൽ (ഡിഎച്ച്എച്ച്) എത്തിയത്. സ്വകാര്യാശുപത്രികളുടെ അത്ര സൗകര്യങ്ങൾ […]

മതിയട നിന്റെ ഷോ, ഇത്തിരി മസിൽ ഉണ്ടന്ന് കരുതി ഇത്രക്കും ഷോ വേണോ; ചൊറിഞ്ഞയാൾക്കിട്ട് ഉണ്ണി മുകുന്ദന്റെ മറുപടി…

മലയാള സിനിമയുടെ മസിലളിയൻ എന്ന ഇരട്ട നാമമുണ്ടെങ്കിൽ കൂടിയും ഉണ്ണി മുകുന്ദൻ വളരെ കൂൾ ആണ്. താരങ്ങൾ എല്ലാവരും തന്നെ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ആക്റ്റീവ് ആണ്. എന്നാൽ താരങ്ങൾ അത് നടി ആയാലും നടൻ ആയാലും ചൊറി കമന്റുകളുമായി എത്തുന്നവർ നിരവധിയാണ്. ഇപ്പോഴിതാ ഉണ്ണി മുകുന്ദന് എതിരെയും മോശം […]

വീട്ടുകാര് വിളിക്കുമ്പോൾ ബിരിയാണി കഴിച്ചു ചോറ് കഴിച്ചു എന്നൊക്കെ പറയും. ഇനി വയ്യ..

ജീവിത പ്രാരാബ്ദം തലയില്‍ ഏറ്റി എല്ലാ സന്തോഷങ്ങളും വിട്ടെറിഞ്ഞ് ഒരുപാട് പ്രതീക്ഷയോടെയാണ് ഒരോ മലയാളിയും വിദേശത്തേയ്ക്ക് പോകുന്നത്. പലരും ജീവിതത്തില്‍ വിജയം തേടി തിരികെ വരും. എന്നാല്‍ പുറം രാജ്യങ്ങളില്‍ കിടന്ന് ദുരിതം അനുഭവിക്കുന്നവരായിരിക്കും ഭൂരിഭാഗവും. ഇപ്പോള്‍ കുവൈറ്റില്‍ നിന്നും വരുന്നത് ഒരു ദുരിത കഥ തന്നെയാണ്. ജോലി […]

കണ്ണീരോടെ വീണ്ടും മലയാളിയുടെ മുഖശ്രീയായ ശരണ്യ കൈകൂപ്പുകയാണ്; എഴുവർഷത്തിനിടെ 9 സർജറി; ഒരുഭാഗം തളർന്നു

കണ്ണീരോടെ വീണ്ടും മലയാളിയുടെ മുഖശ്രീയായ ശരണ്യ കൈകൂപ്പുകയാണ്. രോഗം സാമ്പത്തികമായും മാനസികമായും പൂർണമായും തളർത്തുകയാണ് ശരണ്യയെയും അമ്മയെയും. ഏഴുവർഷത്തിനിടെ ഒൻപത് ഒാപ്പറേഷനുകളാണ് ശരണ്യയ്ക്ക് നടന്നത്. ബ്രെയിൻ ട്യൂമറിന്റെ പിടിയിലായതോടെ അഭി‌നയജീവിതത്തിൽ നിന്നുള്ള വരുമാനം നിലച്ചു. ഭർത്താവും അച്ഛനും ഇപ്പോൾ കുടുംബത്തിന് കൂട്ടില്ല. ദിവസങ്ങൾക്ക് മുൻപ് ഒരു ഒാപ്പറേഷനും കൂടി […]