ചെന്നൈയിലെ വരൾച്ച: കരളലിയിക്കുന്ന ചിത്രങ്ങളുമായി ഈ ഫോട്ടോഗ്രാഫർ

ചെന്നൈയിൽ കുടിവെള്ളത്തിനായി നട്ടം തിരിയുകയാണ് ജനങ്ങൾ. 2020 ആകുമ്പോളേക്കും ഇന്ത്യയിലെ ഇരുത്തിയൊന്നു പ്രധാന നഗരങ്ങളിൽ കുടിവെള്ളം കിട്ടാൻ പ്രയാസം ആകുമെന്നാണ് റിപ്പോർട്ട്. 2019ൽ ചെന്നൈയിലടക്കം മഴയെ ലഭിച്ചിട്ടില്ല. ജലസംഭരണികളിലെ വെള്ളമെല്ലാം വറ്റി. ഓരോ ദിവസം കഴിയും തോറും ചെന്നൈയിലെ അവസ്ഥ പ്രയാസജനകം ആയിക്കൊണ്ടിരിക്കുക ആണ്. ടാങ്കർ ലോറികൾ രാവിലേ തൊട്ട് പാതിരാ രണ്ടു മണിവരെയോളം പ്രവർത്തിക്കുന്നു എന്നിട്ടും വെള്ളം എല്ലാവർക്കും ലഭിക്കുന്നില്ല.ചെന്നൈയിലെ ഒരുപാട് ഹോട്ടലുകളും, റെസ്റ്റോറന്റുകളും, കോളേജുകളും കുറച്ചു ദിവസത്തേയ്ക്ക് അടച്ചിട്ടിരിക്കുകയാണ്. വരും ദിവസത്തെ ചെന്നൈയിലെ അവസ്ഥ വീണ്ടും ദാരുണം ആവും മഴ പെയ്തില്ലെങ്കിൽ. തമിഴ്നാട് ഗവണ്മെന്റു തന്നെ എന്തെങ്കിലും പ്രതിവിധി കണ്ടെത്തണം.

സ്റ്റീവസ് റോഡ്രിഗസ്, പി രവികുമാർ എന്നീ ഫോട്ടോഗ്രാഫർമാർ ആണ് ഹൃദയധാരിയായ ഈ ചിത്രങ്ങൾ പകർത്തിയത്.

.

.

.

.

.

.

.

.

.

.

Leave a Reply

Your email address will not be published. Required fields are marked *