ഇന്ത്യൻ വിജയം ചൂടായി ആഘോഷിച്ച് പൂനം പാണ്ഡെ

വസ്ത്രധാരണത്തിന്റെ പേരിൽ പലപ്പോഴും വിവാദങ്ങൾ വിളിച്ചുവരുത്താറുള്ള ഇന്ത്യൻ മോഡലും നടിയുമാണ് പൂനം പാണ്ഡെ. സോഷ്യൽ മീഡിയകളിൽ തന്റെ ചൂടൻ ചിത്രങ്ങൾ പങ്കുവയ്ക്കാൻ പൂനം ഒരിക്കലും മടികാണിച്ചിട്ടില്ല. ടോപ്ലെസ്സ് ചിത്രങ്ങളും വീഡിയോകളും പോലും താരം ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. ഇക്കുറി ഇന്ത്യൻ വിജയത്തിൽ മതിമറന്ന് തന്റെ അർധനഗ്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി.

താരം ഇൻസ്റ്റഗ്രാമിൽ ചിത്രം ഇട്ടതിന് പിന്നാലെ നിരവധി ആളുകളാണ് ഷെയർ ചെയ്തത്. രണ്ടാംവിജയം ഇന്ത്യ സ്വന്തമാക്കിയപ്പോൾ ഇത്തരമൊരു ചിത്രം പങ്കിട്ടാൽ ഇന്ത്യ കപ്പടിച്ചാലോ എന്നും ആരാധകർ ചോദിക്കുന്നത്. 2011ൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കിയാൽ താൻ പരസ്യമായി നഗ്നനൃത്തം നടത്തുമെന്ന് പൂനം പാണ്ഡെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ അന്ന് ലോകകപ്പ് നേടിയെങ്കിലും കടുത്ത എതിർപ്പുകളെ തുടർന്ന് പൂനം തീരുമാനത്തിൽ നിന്നും പിന്മാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *