അപകടത്തില്‍ മരിക്കുന്നതിന് തലേദിവസം വിളിച്ച് ഇതെന്റെ അവസാന ചിത്രമായിരിക്കുമെന്നും താന്‍ ഗര്‍ഭിണി ആണെന്നും പറഞ്ഞിരുന്നു

രണ്ട് മലയാള ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സൗന്ദര്യ. കിളിച്ചുണ്ടന്‍ മാമ്പഴം, യാത്രയ്ക്കാരുടെ ശ്രദ്ധയ്ക്ക് എന്നീ ചിത്രങ്ങളിലെ അഭിനയിത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി നടി മാറി. 2004 ല്‍ വിമാന അപകടത്തില്‍ നടി ഈ ലോകത്തോടെ വിട പറഞ്ഞെങ്കിലും ഇപ്പോഴും സൗന്ദര്യക്ക് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ […]

മാതാപിതാക്കളെ സംബന്ധിച്ച്‌ ഏറ്റവും ദുഷ്‌കരമായ നിമിഷങ്ങളിലൊന്ന്; യഷിന്റെ കണ്ണുകള്‍ നനയുന്നത് ഞാന്‍ കണ്ടു; ആരും വിഷമിക്കരുത് മകളും അച്ഛനും സുഖമായിരിക്കുന്നു

കെ.ജി.എഫ് എന്ന ചിത്രത്തിലൂടെ തെന്നിന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ താരമാണ് യഷ്. ചിത്രം പുറത്തിറങ്ങിയതിന് ശേഷം കേരളത്തിലടക്കം അദ്ദേഹത്തിന് ആരാധകരുണ്ട്. നടി രാധിക പണ്ഡിറ്റാണ് യഷിന്റെ ഭാര്യ. 2016 ല്‍ വിവാഹിതരായ ഇവര്‍ക്ക് 2018 ല്‍ കുഞ്ഞു പിറന്നു. മകളുടെ ചിത്രം ആരാധകര്‍ക്കായി യഷും രാധികയും അക്ഷയത്രിതീയ ദിനത്തില്‍ […]

സമ്മർ ഇൻ ബെത്ലഹേമിൽ പൂച്ചയെ അയക്കുന്ന മുറപ്പെണ്ണ് ആരെന്ന് അറിയേണ്ടേ ? ആ മുറപ്പെണ്ണ് താനാണ് എന്ന് വെളിപ്പെടുത്തി നായിക രംഗത്ത്

തൊട്ടതെല്ലാം പൊന്നാക്കുന്ന സംവിധായകനാണ് സിബി മലയിൽ. സിബി മലയിൽ രഞ്ജിത് കൂട്ട് കെട്ടിൽ പുറത്തിറങ്ങിയ സമ്മർ ഇൻ ബെത്ലഹേം എന്ന സിനിമ ഇന്നും പ്രേക്ഷകർക്ക് പ്രിയമാണ്. ആ സിനിമ കണ്ടു കഴിഞ്ഞു എല്ലാവർക്കും ഉണ്ടാകുന്ന സംശയമാണ് പൂച്ചയെ അയച്ച മുറപ്പെണ്ണ് ആരാണ് എന്ന്. വർഷങ്ങളായി പലർക്കും അറിയണമെന്ന ആഗ്രഹമായിരുന്നു […]

മനക്കരുത്തിന്റെ ചിറകിൽ മാനസിജോഷി..

മനക്കരുത്തിന്റെചിറകിൽ #മാനസിജോഷി.. “പി.വി സിന്ധു” ലോകചാമ്പ്യാനായത് രാജ്യം മുഴുവൻ ആഘോഷിച്ചെങ്കിലും അതിന് ഏതാനും മണിക്കൂർ മുൻപ് #മാനസിജോഷി അതേവേദിയിൽ സ്വർണ്ണമണിഞ്ഞത് അധികമാരും അറിഞ്ഞില്ല.   പ്രതിസന്ധികളിൽ തളരാതെ എങ്ങനെ മുന്നോട്ട് പോകണമെന്ന് സ്വന്തം ജീവിതത്തിലൂടെയാണ് #മാനസി ലോകത്തിന് കാണിച്ചുകൊടുത്തത്.ഒരു ബാഡ്മിന്റൺ കളിക്കാരന് കാലുകൾ എത്രത്തോളം പ്രധാനമെന്ന് മനസ്സിലാക്കാൻ ബാഡ്മിന്റണെ […]

എന്നെ കെട്ടിപ്പിടിക്കാന്‍ വേണ്ടി മാത്രം അമേരിക്കയില്‍ നിന്നും സിനിമയെടുക്കാന്‍ വന്ന ഒരാളുണ്ട്

സിനിമാരംഗത്ത് തനിക്ക് നേരിട്ട അപൂര്‍വ്വ അനുഭവം പങ്കുവെച്ച് നടി ഷീല. തന്നെ കെട്ടിപ്പിടിക്കാന്‍ വേണ്ടി മാത്രം ഒരാള്‍ സിനിമ എടുക്കാന്‍ വന്ന കാര്യം ഒരു ചാനല്‍ അഭിമുഖത്തിനിടെയാണ് ഷീല വെളിപ്പെടുത്തിയത്. സംഭവം ഇങ്ങനെയാണ്. ഒരിക്കല്‍ അമേരിക്കയില്‍ നിന്നും സിനിമ നിര്‍മ്മിക്കാനായി ഒരാളെത്തി. സിനിമയുടെ നിര്‍മ്മാതാവും സംവിധായകനും നായകനും താന്‍ […]

ലുലു മാളിലേക്ക് പോവുമ്പോള്‍ പര്‍ദ്ദ ഇട്ട് പോവാറുണ്ടെന്ന് നമിത പ്രമോദ്

മലയാളത്തിലെ ശ്രദ്ധേയയായ നടിയാണ് നമിത പ്രമോദ്. മലയാളത്തിന് പുറമേ അന്യഭാഷയിലും തന്‍റെ സാന്നിധ്യം അറിയിച്ച നമിത ഇപ്പോള്‍ ഇതാ ഒരു വെളിപ്പെടുത്തല്‍ നടത്തുന്നു. ദിലീപിന്റെ കുടുംബവുമായി അടുത്ത സൗഹൃദത്തിലാണ് നമിത പ്രമോദ്. ദിലീപിന്റെ മകൾ മീനാക്ഷിയുടെ അടുത്ത കൂട്ടുകാരികളിലൊരാളായ നമിത, നാദിര്‍ഷയുടെ മക്കളും താനും മീനാക്ഷിയുമുള്ള വാട്സാപ്പ് ഗ്രൂപ്പിനെക്കുറിച്ചും […]

കുട്ടികളില്ലാത്തവര്‍ക്ക് പ്രതീക്ഷയുടെ കിരണമാണ് ഇസ, എന്നേക്കാളേറെ അനുഭവിച്ചത് പ്രിയ, മനസ് തുറന്ന് ചാക്കോച്ചൻ

നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഇസഹാക്ക് ജനിക്കുന്നത്. ഇപ്പോള്‍ ഇസഹാക്ക് ജീവിതത്തിലേക്ക് എത്തിയ ശേഷം തങ്ങള്‍ക്കുണ്ടായ മാറ്റങ്ങളും അനുഭവിച്ച മാമസിക സംഘര്‍ഷങ്ങളും തുറന്ന് പറഞ്ഞിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍: സന്തോഷത്തേക്കാളേറെ […]

ഷവർമ വീണ്ടും വില്ലനാകുന്നു; പയ്യന്നൂരിൽ ഷവർമയും കുബ്ബൂസും കഴിച്ച ഒരു കുടുംബത്തിലെ അഞ്ചുപേർ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ

സംസ്ഥാനത്ത് ഒരു ഇടവേളക്കുശേഷം ഷവർവ വീണ്ടും വില്ലനാകുന്നു. പയ്യന്നൂരിൽ ഷവർമയും കുബ്ലൂസും കഴിച്ച ഒരു കുടുംബത്തിലെ അഞ്ചുപേർ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലായതോടെയാണ് ഇക്കാര്യം വീണ്ടും ചർച്ചയാവുന്നത്. പയ്യന്നുർ ടൗണിലെ ബസ്സ് സ്റ്റാൻഡിന് സമീപത്തെ ഡ്രീം ഡസേർട്ട് എന്ന സ്ഥാപനത്തിൽ നിന്ന് പാർസലായി വീട്ടിലേക്ക് കൊണ്ടു പോയ ഷവർമ്മയും കുബ്ബൂസും കഴിച്ച് […]

നിറ കണ്ണുകളോടെ പാട്ടുപാടി റിമി ടോമി; ചേച്ചി എവിടെയാണെന്ന് അന്വേഷിച്ച് നാത്തൂന്‍ മുക്ത

മീശമാധാവിനെ ചിങ്ങമാസം എന്ന ഗാനം പാടി പിന്നണി ഗായികയായി സിനിമയില്‍ എത്തിയ ആള്‍ ആണ് റിമി ടോമി, സ്റ്റേജ് ഷോയില്‍ കൂടി എത്തിയ റിമി ടോമി, നിരവധി സിനിമകള്‍ക്ക് വേണ്ടി പാടുന്നതിന് ഒപ്പം റിയാലിറ്റി ഷോകളിലും ടെലിവിഷന്‍ ഷോകളിലും നിറ സാന്നിദ്ധ്യമാണ്. യാത്രയും ആഘോഷങ്ങളും എല്ലാം ഏറെ ഇഷ്ടപ്പെടുന്ന […]

‘സത്യത്തിൽ മോഡി നന്നായി ഇംഗ്ലീഷ് സംസാരിക്കും; ഇപ്പോൾ വേണ്ടാന്ന് വെച്ചിട്ടാണ്’; കൂട്ടച്ചിരി ഉണർത്തി ട്രംപിന്റെ തമാശ (വീഡിയോ)

ജി-7 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മാധ്യമപ്രവർത്തകർക്ക് സമ്മാനിച്ചത് രസകരമായ നിമിഷങ്ങൾ. ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണവെ ഇരുവരും തമാശ പങ്കിട്ട് പൊട്ടിച്ചിരിക്കുന്നതും സൗഹൃദം പുതുക്കുന്നതും കാണാനായി. കാശ്മീരും വ്യാപാരവും ഉൾപ്പെടെയുള്ള ഗൗരവകരമായ വിഷയങ്ങളിൽ ചർച്ച നടത്തിയ ശേഷമാണ് […]