പുരുഷബോധങ്ങളെ വിറളിപിടിപ്പിക്കുന്ന ഉടുപ്പിറുക്കങ്ങളിലെ പെൺലോകം..!!

മനുഷ്യന്‍ അവന്‍റെ പരിണാമഘട്ടത്തില്‍ എടുത്തണിഞ്ഞ ഒരു കുരുക്കായിരുന്നു ഉടയാടകള്‍. നഗ്നനായിരിക്കെ അവരെത്ര സ്വതന്ത്രരും ഉന്മാദിയുമാണ്. ജനിച്ച നിമിഷത്തിലേത് പോലെ, രതിനേരങ്ങളിലേതുപോലെ നഗ്നരായിരിക്കെ അവരെത്ര കളങ്കമറ്റവരും അപരസ്‌നേഹമുള്ളവരുമാണ്. ഉടുപ്പുകളുടെ മുഷിച്ചില്‍ മണമില്ലെങ്കില്‍ മനുഷ്യമണം എന്ത് ഉന്മത്തമായിരിക്കും. തുണിയിട്ട് മൂടി നരച്ച് പോയില്ലായിരുന്നുവെങ്കില്‍ മനുഷ്യത്തോലിയെത്ര മഴയുടെ, വെയിലിന്‍റെ ഉറവ പേറിയേനെ.. എന്നിട്ടും […]

പ്രണയിക്കുന്നവരെ വ്യഭിചാരികളെന്ന് വിളിച്ചാക്ഷേപിച്ച് പുരോഹിതൻ (വീഡിയോ)

വീണ്ടും ഫാ .ഡൊമിനിക് വാളമനാൽ കത്തോലിക്കരെ അപഹസിക്കുന്നു .നിനക്ക് വേശ്യ എന്ന് പേരുകിട്ടും. നിങ്ങളെ വ്യഭിചാരി എന്നു വിളിക്കും.പ്രണയിക്കുന്നവരെ വ്യഭിചാരികളെന്ന് വിളിച്ചാക്ഷേപിച്ച് പ്രമുഖ ധ്യാനഗുരുവായ പുരോഹിതൻ വീണ്ടും തൻറെ ഭ്രാന്തമായ ജല്പനങ്ങളുമായി കത്തോലിക്കരെ അപമാനിക്കുന്നു .സ്ത്രീകളെ അപമാനിക്കുന്നു . പ്രണയിക്കുന്നവരെയും പ്രണയ വിവാഹിതരേയും അപമാനിക്കുന്ന വിധത്തിലാണ് വിവാദ പ്രഭാഷണവുമായി […]

കല്യാണം കഴിഞ്ഞു ലേഖ ഓഫീസിലേക്ക് വന്നപ്പോ മുതൽ ആഗ്രഹമാണ് ഒറ്റ തവണ അവളെ കൊണ്ട് പറയിപ്പിക്കണം തന്നെ ഇഷ്ടമാണെന്ന്

കല്ല്യാണം കഴിഞ്ഞ സ്ത്രീകളേയും വെറുതെ വിടാത്ത ചിലരുണ്ട്. അവര്‍ക്കും കുടുംബവും കുട്ടികളും ഉണ്ടെന്ന് ഓര്‍ക്കാതെ. ജീവനു തുല്ല്യം സ്നേഹിയ്ക്കുന്ന ഒരു ഭര്‍ത്താവുണ്ടെന്ന് ഓര്‍ക്കാതെ അവരെ വളയ്ക്കാന്‍ നടക്കുന്ന ചിലര്‍. അങ്ങനെ ഉള്ളവർക്ക് ആണ് ഇ എഴുത്തു. ടാ, ബുദ്ധിമുട്ടിലെങ്കിൽ എന്നെ കൂടി ഒന്ന് ഡ്രോപ്പ് ചെയ്യാമോ.. എനിക്കറിയാം നിനക്കൊരു […]

രാജ്യത്തെ 70% സ്ത്രീകള്‍ക്കും രതിമൂര്‍ച്ഛയില്ല..!! ഡ്യൂറക്‌സിന്റെ ക്യാമ്പയിനില്‍ പങ്കാളിയായി സ്വര ഭാസ്‌കര്‍ (വീഡിയോ)

രാജ്യത്തെ അറിയപ്പെടുന്ന കോണ്ടം കമ്പനിയാണ് ഡ്യൂറക്‌സ്. ഡ്യൂറക്‌സ് ഇന്ത്യയില്‍ പുതിയ ഒരു ക്യാമ്പയിനിന് തുടക്കം കുറിച്ചിരിക്കുകയാണ്. രതി മൂര്‍ച്ഛയിലെ സമത്വമെന്നതാണ് ക്യാമ്പയിന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യയിലെ സ്ത്രീകളുടെ രതിമൂര്‍ച്ചയെക്കുറിച്ചുള്ള കണക്കുകളാണ് ഡ്യൂറക്‌സ് ഉയര്‍ത്തിക്കാട്ടുന്നത്. ഇതിനായി നടി സ്വര ഭാസ്‌കറുടെ ഒരു വീഡിയോയും ഡ്യൂറക്‌സ് പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ നിലപാടുകളുടേയും […]

മറവിരോഗം ബാധിച്ച അമ്മയെ മാനഭംഗപ്പെടുത്തിയ മകൻ അറസ്റ്റിൽ

കൊല്ലം അഞ്ചാലുംമൂട്ടിൽ അമ്മയെ ബലാൽസംഗം ചെയ്ത മകൻ പിടിയിൽ മറവിരോഗം ബാധിച്ച അമ്മയെ മകന്‍ നിരന്തരം ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന വിവരം അച്ഛനാണ് പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് നാല്‍പ്പത്തഞ്ചുകാരനായ മകനെ അഞ്ചാലുമ്മൂട് പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക കേസിലെ രണ്ടാം പ്രതികൂടിയാണ് അറസ്റ്റിലായ മകന്‍. മാതൃത്വത്തിന്‍റെ വിലയറിയാത്താ ഒരു മകന്‍റെ […]

സ്വയംഭോഗം ചെയ്താൽ കുട്ടികൾ മന്ദബുദ്ധികളാവും; ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി വൈദികൻ

സ്വയംഭോഗം ചെയ്താൽ കുട്ടികൾ മന്ദബുദ്ധികളാകുമെന്നും, മദ്യപിക്കുന്നവരുടെ കുട്ടികൾക്കും ഇതേ അവസ്ഥ തന്നയാണ് കാത്തിരിക്കുന്നതെന്നുമടക്കം മെഡിക്കൽ മേഖലയെ പോലും ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി രംഗത്ത് എത്തുകയാണ് ധ്യാന പ്രസംഗകനായ കത്തോലിക്കാ സഭയിലെ വൈദികനായ ഫാ.ഡൊമിനിക്ക് വളനാമന്നേൽ. അദ്ദേഹം നടത്തിയ വിഡ്ഢിത്തര്ങ്ങൾ നിറഞ്ഞ പ്രസംഗമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ഈ വൈദീകൻ […]

എല്ലാം തീര്‍ന്നു ജീവിതം മതിയാക്കാം എന്ന് വിചാരിക്കുന്ന യുവാക്കള്‍ക്ക് മാതൃകയാണ് ഈ പെണ്‍കുട്ടി

എല്ലാം തീര്‍ന്നു ജീവിതം മതിയാക്കാം എന്ന് വിചാരിക്കുന്ന യുവാക്കള്‍ക്ക് മാതൃകയാണ് ഈ പെണ്‍കുട്ടി. അനുമോളാണ് കക്ഷി. ജീവിതത്തില്‍ പുതിയ ട്വിസ്റ്റ് നടത്തി മാതൃകയായത്. സിനിമയെ വെല്ലുന്നതാണ് അവളുടെ ജീവിതകഥ. നമ്മുടെ സമൂഹത്തില്‍ നിരവധി ആളുകള്‍ ആഡിഡ് ആക്രമണത്തിന് ഇരയായിട്ടുണ്ട്. എന്നാല്‍ ജനിച്ച വീണപ്പോഴേ ആക്രമണത്തിന് ഇരയായ കുട്ടി ആയിരുന്നു […]

മോദി സത്യപ്രതിജ്ഞ ചെയ്യുന്നതിനിടയിൽ പണി കൊടുത്ത് ഹാക്കർമാർ; ബിജെപി വെബ്‌സൈറ്റിൽ നിറച്ചത് ബീഫ് വിഭവങ്ങളുടെ റെസിപ്പി

രാജ്യത്തിന്റെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന സന്തോഷത്തിൽ രാജ്യത്തെ ബിജെപി പ്രവർത്തകർ ആഘോഷിക്കുന്നതിനിടെ പണി കൊടുത്ത് ഹാക്കർമാർ. ബിജെപി ഡൽഹി പേജ് ഹാക്ക് ചെയ്ത് ബീഫ് വിഭവങ്ങളുടെ പേര് കൊണ്ടും വിഭവങ്ങളുടെ ചിത്രം പോസ്റ്റ് ചെയ്തുമാണ് ട്രോളന്മാര് പണി കൊടുത്തത്. ഷാഡോ V1P3R എന്ന […]

മലയാളികള്‍ മറന്നോ ഗാഥയെ.. അവരുടെ ഇന്നത്തെ ജീവിതം അറിയാമോ..?

അവസരങ്ങള്‍ നിരവധിവന്നിട്ടും ഒരൊറ്റ സിനിമയില്‍ മാത്രം മുഖം കാണിച്ച് പോകുന്ന നടിമാര്‍ മലയാളത്തില്‍ കുറവല്ല.മലയാളികളെ ഒരുപാട് ചിരിപ്പിച്ച ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമാണ് മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായെത്തിയ വന്ദനം. ചിത്രത്തിലെ നായിക ഗാഥ എന്ന കാഥാപാത്രത്തെ അവതരിപ്പിച്ച ഗിരിജ ഷെട്ടാറെ മലയാളികള്‍ അത്രപെട്ടന്ന് മറന്നുകാണാന്‍ തരമില്ല. എടുത്തു പറയാവുന്ന അനേകം അനേകം […]

വിവാഹച്ചടങ്ങുകൾക്ക് നേതൃത്വം നൽകാനെത്തിയ പൂജാരിക്കൊപ്പം വധു ഒളിച്ചോടി

വിവാഹച്ചടങ്ങുകൾക്ക് നേതൃത്വം നൽകാനെത്തിയ പൂജാരിക്കൊപ്പം വധു ഒളിച്ചോടി. മധ്യപ്രദേശിലെ ശിർനോജിലാണ് സംഭവം. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷമാണ് വധു കല്ല്യാണത്തിന് കാർമികത്വം നൽകാനെത്തിയ പൂജാരിയായ വിനോദ് മഹാരാജ എന്നയാൾക്കൊപ്പം പോയത്. 21കാരിയായ വധുവിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. മെയ് ഏഴിനായിരുന്നു യുവതിയുടെ വിവാഹം നടന്നത്. […]