‘നീ ജസ്റ്റ് ഒന്ന് ചേട്ടാന്ന് വിളിച്ചേ’; ‘കുമ്പളങ്ങി’യിലും ബെസ്റ്റ് ആക്ടറാണ് സൗബിന്‍: വീഡിയോ

സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സൗബിന്‍ ഷാഹിറിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. മുന്‍പും നര്‍മ്മരസപ്രധാനമായ കഥാപാത്രങ്ങളിലൂടെ തന്നിലെ അഭിനേതാവിനെ അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ‘സുഡാനി’യിലെ മജീദിലൂടെ പ്രതിഭയുടെ ആഴം സൗബിന്‍ പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുത്തി. സ്വാഭാവികതയുടെ നൈസര്‍ഗിക സൗന്ദര്യമാണ് സൗബിന്‍ ഷാഹിറിന്റെ അഭിനയ സവിശേഷതയെന്നായിരുന്നു സംസ്ഥാന […]

പിടിയിലാവും മുന്‍പ് രേഖകളും മാപ്പും നശിപ്പിച്ചു; ഇന്ത്യക്ക് ജയ് വിളി മുഴക്കി അഭിനന്ദന്‍ വര്‍ദ്ധമാന്‍

അതിര്‍ത്തിയിൽ പാക്പ്രകോപനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷയും ജാഗ്രതയും ശക്തമാക്കി ഇന്ത്യ. അതിര്‍ത്തിയിലും ജമ്മുകശ്മീര്‍ മേഖലയിലും പാകിസ്ഥാൻ നടത്തിയ അക്രമത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ പ്രധാനമന്ത്രിക്ക് നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചത്. പ്രധാനമന്ത്രിയുടെ വസതിയിൽ നടക്കുന്ന യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് […]

അജിത്തിനെ പോലെ ശാലിനിയും ഇത്രയും സിംപിളാണോ?; താരത്തിന്റെ കയ്യിലെ ഫോണ്‍ കണ്ട് ആരാധകര്‍ ഞെട്ടി

ബാലതാരമായി സിനിമയിലേക്ക് എത്തി ഒത്തിരിയധികം ഹിറ്റ് സിനിമകള്‍ സമ്മാനിച്ച തെന്നിന്ത്യന്‍ താരസുന്ദരിയാണ് ശാലിനി. സിനിമയിലെത്തിയ കാലത്ത് ബേബി ശാലിനിയായി അറിയിപ്പെട്ടിരുന്നെങ്കിലും അനിയത്തി പ്രാവിലൂടെ നായികയായി തിരിച്ചെത്തിയതോടെ ശാലിനി എന്ന പേരായി മാറി. കുഞ്ചാക്കോ ബോബന്‍ നായകനും ശാലിനി നായികയായിട്ടും അഭിനയിച്ച അനിയത്തി പ്രാവിന് ശേഷം ആ കൂട്ടുകെട്ടിലെത്തിയ സിനിമകളെല്ലാം […]

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഹെലിക്കോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടവരിൽ പ്രളയത്തിന്റെ സമയത്ത് കേരളത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഉദ്യോഗസ്ഥനും.

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഹെലിക്കോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടവരിൽ പ്രളയത്തിന്റെ സമയത്ത് കേരളത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഉദ്യോഗസ്ഥനും. സ്ക്വാർഡൻ ലീഡർ സിദ്ധാർഥ് വസിഷ്ഠ്‌ (31) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ ആർതിയും വ്യോമസേനയിലെ സ്ക്വാർഡൻ ലീഡറായിരുന്നു. വ്യോമസേനയുടെ എം.ഐ. പതിനേഴ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നിരുന്നു. ആറ് […]

ചുറ്റും കൂടിയവരോട് അഭിനന്ദന്‍ ചോദിച്ചു ‘ഇത് ഇന്ത്യയോ പാകിസ്താനോ’? ജനക്കൂട്ടം കല്ലെറിഞ്ഞ് ആക്രമിച്ചപ്പോള്‍ ആകാശത്തേയ്ക്ക് നിറയൊഴിച്ച് നിര്‍ഭയനായി നിന്നു; ഇന്ത്യന്‍ വിംഗ് കമാന്റര്‍ അഭിനന്ദന്‍ വര്‍ധന്‍ പ്രകടിപ്പിച്ചത് അസാമാന്യ ധീരതയെന്ന് റിപ്പോര്‍ട്ടുകള്‍

പാകിസ്താന്റെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വിംഗ് കമാന്റര്‍ അഭിനന്ദന്‍ വര്‍ധന്‍ പിടിയിലായ സമയത്ത് പ്രകടിപ്പിച്ചത് അസാമാന്യ ധീരതയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്നു വന്ന പാക് പോര്‍വിമാനങ്ങളെ പ്രതിരോധിക്കുന്നതിനിടയിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്21 വിമാനം അതിര്‍ത്തിയില്‍ തകര്‍ന്നു വീണത്. പാക് അധീന കശ്മീരിലാണ് വിമാനം ചെന്നു പതിച്ചത്. […]

ചോലയിലെ നിമിഷയുടെയും ജോജുവിന്റെയും പ്രകടനം !!! വീഡിയോ വൈറൽ

ചോല എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ലഭിച്ച മികച്ച നടി നിമിഷ സജയന്‍. ഏറെ വിവാദങ്ങള്‍ക്ക് ശേഷം സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്തചിത്രമാണ് ചോല.ജോജു ജോര്‍ജും നിമിഷ സജയനുമാണ് ചിത്രത്തില്‍ മുഖ്യ കഥാ പാത്രങ്ങളായി എത്തിയത്. പുതു മുഖം അഖില്‍ വിശ്വനാഥനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. നിവ് […]

കൈയ്യിലുള്ള പണമെല്ലാം ചെലവഴിച്ചാണ് ജോസഫ് നിര്‍മ്മിച്ചത്; ചിത്രം പരാജയപ്പെട്ടിരുന്നേല്‍ തനിക്ക് എല്ലാം നഷ്ട്മാകുമായിരുന്നു: ജോജു ജോര്‍ജ്‌

സംസ്ഥാന സര്‍ക്കാര്‍ സിനിമാ പുരസ്‌കാരങ്ങളിലെ മികച്ച സ്വഭാവ നടനുള്ള ബഹുമതി നേടിയിരിക്കുകയാണ് ജോജു ജോര്‍ജ്ജ്. അവാര്‍ഡ് മാത്രമല്ല സിനിമയില്‍ ഭാഗ്യം കൊണ്ടു വന്നതും ജോസഫ് എന്ന ചിത്രമാണെന്ന് ജോജു പ്രതികരിച്ചു. കൈയിലുള്ള പണമെല്ലാം ചെലവഴിച്ച് ജോസഫ് എന്ന ചിത്രം നിര്‍മ്മിച്ചപ്പോള്‍ ഒന്നും തിരിഞ്ഞു ചിന്തിച്ചില്ലെന്നും എന്നാല്‍ ചിത്രം പരാജയമായിരുന്നെങ്കില്‍ […]

പാക് പിടിയിലായ ഫൈറ്റര്‍ പൈലറ്റിന്റെ കഥ പറഞ്ഞ കാട്ര് വെളിയിടെയില്‍ അഭിനന്ദന്റെ പിതാവും

മണിരത്‌നം സംവിധാനം ചെയ്ത കാട്ര് വെളിയിടെ എന്ന ചിത്രം 1999 ലെ കാര്‍ഗില്‍ യുദ്ധകാലത്ത് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പിടിയിലാകുകയും പിന്നീട് ജയിലില്‍ വലിയ തോതിലുള്ള പീഡനങ്ങള്‍ക്ക് ശേഷം രക്ഷപെടുകയും ചെയത ഫൈറ്റര്‍ പൈലറ്റിന്റെ കഥയാണ് പറഞ്ഞത്. ഫൈറ്റര്‍ പൈലറ്റായ വരുണ്‍ ചക്രപാണിയായി കാര്‍ത്തിയായിരുന്നു എത്തിയത്. 1971 ല്‍ സംഭവിച്ച […]

മൊബൈലിൽ സംസാരിച്ചുകൊണ്ട് ബസ്സോടിച്ച ksrtcഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്തു.

മൊബൈലിൽ സംസാരിച്ചുകൊണ്ട് ബസ്സോടിച്ച ksrtcഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യാൻ ശുഭാർഷ ചെയ്തു.കൊല്ലം ജില്ലയിൽ അഞ്ചലിലാണ് സംഭവം.മൊബൈലിൽ സംസാരിച്ചുകൊണ്ട് ബസോടി ക്കുന്നത് നേരിൽ കണ്ട amv ശ്രീ ശ്രീജിത്,നൗഷാദ് എന്നിവർ ചേർന്ന് ബസ്സ് നിർത്തിച്ചു ചടയമംഗലം ഡിപ്പോയിലെ ഡ്രൈവർ ജോസ് എബ്രാമിനെതിരെ നടപടിയെടുക്കുകയായിരുന്നു.നിയമലംഘനം നടത്തുന്ന ആർക്കെതിരെയും ചങ്കൂറ്റത്തോടെ നടപടിയെടുക്കാൻ കേരളത്തിലെ […]

റായ് ലക്ഷ്മി ഗര്‍ഭിണിയാണെന്ന് പ്രചരണം; പ്രതികരണവുമായി താരം രംഗത്ത്

റോക്ക് ആന്റ് റോള്‍ എന്ന സിനിമയിലൂടെ മലയാളത്തില്‍ ശ്രദ്ധ നേടിയ നടിയാണ് ലക്ഷ്മി റായ്.ഇപ്പോള്‍ കന്നട ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ലക്ഷ്മി ഗര്‍ഭിണിയാണെന്ന തരത്തില്‍ കുറച്ചു ദിവസങ്ങളായി പ്രചരണങ്ങളുണ്ട്. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് താരം. തന്നെക്കുറിച്ച് ഇപ്പോള്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ലക്ഷ്മി പറഞ്ഞു. ചില ആളുകള്‍ […]