തിരക്ക് ഇല്ലെങ്ങിൽ ഈ പോസ്റ്റ്‌ മുഴുവനായും വായിക്കുക ചിലപ്പോ ചിലർക്ക് ഇഷ്ടപ്പെടില്ല.. എങ്കിലും സാരമില്ല…

നാം ഇന്ന് സ്ഥിരമായി കാണുന്ന ഒരു കാഴ്ച്ച ആണ് “തുണി കൊണ്ട് മുഖം മറച്ച് കാറിലും, ബൈക്കിലും കയറി ബീച്ചിലും, മാളിലും, പാർക്കിലും, തിയറ്ററുകളിലും കാമുകന്റെ കൂടെ നടക്കുന്ന പെണ്കുട്ടികൾ.സ്കൂളിലെയും കോളേജിലെയും ക്ലാസ്സ് കട്ട് ചെയ്ത്, മുഖം മറച്ച്, ഇങ്ങനെ നടപ്പാ ആരും എന്നെ അറിയുന്നില്ല എന്ന ധാരണയിൽ […]

‘മോഹന്‍ലാല്‍ സ്വന്തം കാശു മുടക്കി പ്രണവിന്റെ സിനിമ കാണണം. എന്നിട്ട് മകന് പറ്റിയ ഒരു ജോലി കണ്ടെത്തണം’; അധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റ്….

അരുൺ ഗോപിയുടെ സംവിധാനത്തിൽ പ്രണവ് മോഹന്‍ലാല്‍ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിനെതിരെ വിമർശനവുമായി അധ്യാപികയായ മിത്ര സിന്ധു. മോഹന്‍ലാല്‍ മകന്റെ പടം കണ്ട് അവന് പറ്റിയ ജോലി കണ്ടെത്തിക്കൊടുക്കണമെന്നും അല്ലെങ്കില്‍ ഫാസില്‍ ചെയ്തതു പോലെ ഏതേലും നല്ല സ്കൂള്‍ കണ്ടെത്തി മോനെ അവിടെ അഭിനയം പഠിക്കാൻ വിടണമെന്നും […]

നസ്രാണി കുടുംബത്തിൽ ജനിച്ച അമ്മക്കും ഹിന്ദു കുടുംബത്തിൽ പിറന്ന അച്ഛനും പിറന്നവൾക്ക് ബർത്ത്സർട്ടിഫിക്കറ്റു മുതലുള്ള ഒരു രേഖകളിലും ജാതിയും മതവും രേഖപ്പെടുത്തുന്നില്ല ഞങ്ങൾ.

വർഗീയത നീറിപ്പുകയുന്ന കാലത്ത് മകളെ ജാതിയും മതവുമില്ലാതെ വളർത്താൻ തീരുമാനിച്ച് ഒരു അച്ഛനും അമ്മയും. സദാചാരത്തിന്റെയും മതത്തിന്റെ ആചാരങ്ങളുടെയും ബന്ധനങ്ങളില്ലാതെ സ്വതന്ത്രയായി മകളെ വളർത്താനുള്ള അച്ഛന്റെ മോഹക്കുറിപ്പ് നിരവധി പേരാണ് പങ്കുവെച്ചിരിക്കുന്നത്. ജിജോ തില്ലങ്കരിയെന്ന യുവാവാണ് മകൾ പിറന്ന സന്തോഷത്തോടൊപ്പം മകളെ എങ്ങനെയാണ് വളർത്തുന്നതെന്നുള്ള കുറിപ്പും പങ്കുവെച്ചിരിക്കുന്നത്. കുറിപ്പ് […]

അനുഷ്‌ക ശര്‍മയും സാക്ഷി ധോണിയും ക്ലാസ്‌മേറ്റ്‌സായിരുന്നു; അവര്‍ പോലും തിരിച്ചറിഞ്ഞത് ഈ ഫോട്ടോ കണ്ടപ്പോള്‍

ലോക ക്രിക്കറ്റിലെ രണ്ട് മികച്ച താരങ്ങളുടെ ഭാര്യമാരാണ് സാക്ഷി ധോണിയും, അനുഷ്‌ക ശര്‍മയും. ആരാധകരില്‍ അധികമാര്‍ക്കും അറിയാത്ത ഇവരെ സംബന്ധിക്കുന്ന ഒരു കാര്യമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇരുവരും ക്ലാസ്‌മേറ്റ് ആയിരുന്നുവെന്നത്. അനുഷ്‌കയുടെ പിതാവ് കേണല്‍ അജയ് കുമാര്‍ ശര്‍മ ആര്‍മിയിലായിരുന്ന സമയത്ത് ഇവരുടെ കുടുംബത്തിന് അനുഷ്‌ക കുട്ടിയായിരിക്കുമ്പോള്‍ […]

കാട്ടിലൊളിച്ച കാമുകീ കാമുകന്മാരെ പിടിക്കാന്‍ പൊലീസ് സംഘം തമ്പടിച്ചത് മൂന്നാഴ്ച

കാട്ടിലൊളിച്ച കാമുകീ കാമുകന്മാരെ പിടിക്കാന്‍ പൊലീസ് സംഘം തമ്പടിച്ചത് മൂന്നാഴ്ച.കുമളി സ്വദേശിനി ആയ 17 കാരിയുടെ തിരോധാനത്തില്‍ പോലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ തന്നെ വില്ലന്‍ കോട്ടയം മേലുകാവ് സ്വദേശി അപ്പുക്കുട്ടന്‍ എന്ന അപ്പു ജോര്‍ജ് ആണെന്ന് വ്യക്തമായിരുന്നു. കാണാനില്ല എന്ന പരാതി കിട്ടിയപ്പോൾ തന്നെ അപ്പുക്കുട്ടനാണ് വില്ലനെന്ന് പൊലീസ് […]

ഇതിനേക്കാള്‍ മികച്ച സിനിമയുണ്ടെങ്കില്‍ കാണിക്കൂ; തൊണ്ടിമുതലിനെ പ്രശംസിച്ച് ബോളിവുഡ്

ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ‘ തൊണ്ടിമുതലും ദൃക്‌സാഷിയും’. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രം മികച്ച തിരക്കഥയ്ക്കുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളടക്കം ഒട്ടേറെ അവാര്‍ഡുകള്‍ നേടിയിരുന്നു നിരൂപകപ്രശംസയോടൊപ്പം പ്രേക്ഷകശ്രദ്ധയും നേടിയ ചിത്രം ബോക്‌സ്ഓഫീസിലും വിജയമായിരുന്നു. ഇപ്പോഴിതാ, ചിത്രത്തെ പ്രശംസിച്ച് […]

ഫ്ലിപ്കാ‍ർട്ടിലെ ആദ്യ ജീവനക്കാരൻ അംബുർ ഇയ്യപ്പ!! ആദ്യ ശമ്പളം 8000 രൂപ, ഇന്ന് 6 ലക്ഷം .

ഫ്ളിപ്പ്കാർട്ടിലെ ആദ്യ ജോലിക്കാരൻ ആരാണെന്ന് അറിയാമോ? തമിഴ്നാട് സ്വദേശിയായ അംബുർ ഇയ്യപ്പ. 12 വർഷങ്ങൾക്ക് മുമ്പ് ഒരു ലോക്കൽ ഡെലിവറി മാനേജരായാണ് അംബു‍ർ ഫ്ലിപ്കാ‍ർട്ടിൽ തന്റെ ജോലി തുടങ്ങിയത്. ഇന്ന് കോടീശ്വരനാണ് ഇയ്യപ്പ.സ്വദേശം തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിലുള്ള അംബുർ നഗരത്തിലാണ് ഇയ്യപ്പ വളർന്നത്. പ്രീ ഡി​ഗ്രി പഠനം പൂർത്തിയാക്കിയതിനു […]

ജാതി മാറി പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ ഭാര്യാവീട്ടുകാർ കൊല്ലപ്പെടുത്തിയ പ്രണയ് കുമാറിന്റെ ഭാര്യ അമൃതവര്‍ഷിണി ആണ്‍കുഞ്ഞിന് ജന്മം നല്‍കി.

തെലങ്കാനയിൽ ജാതി മാറി പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ ഭാര്യാവീട്ടുകാർ കൊല്ലപ്പെടുത്തിയ പെരുമല്ല പ്രണയ് കുമാറിന്റെ ഭാര്യ അമൃതവര്‍ഷിണി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. കഴിഞ്ഞ വര്‍ഷം സെപ്തംബർ 14നായിരുന്നു നാടിനെ നടുക്കിയ അരുംകൊല. ഗർഭിണിയായിരുന്നു അമൃതയെ ആശുപത്രിയിൽ കാണിച്ച് മടങ്ങുമ്പോഴായിരുന്നു പ്രണയ്​യെ വെട്ടിക്കൊലപ്പെടുത്തിയത്. പ്രണയ്-അമൃതവര്‍ഷിണി ദമ്പതികളുടെ ഒന്നാം വിവാഹ […]