മുംബൈയില്‍ നിന്നും യുഎഇയിലേക്കു കടലിനടിയിലൂടെ രണ്ടായിരം കിലോമീറ്റര്‍ നീളത്തില്‍ ഒരു റെയിൽ പാത

മുംബൈയില്‍ നിന്നും യുഎഇയിലേക്കു ഒരു ട്രെയിന്‍ യാത്ര. അതും കടലിനടിയിലൂടെ. ഹൈപ്പര്‍ലൂപ്പിനും ഡ്രൈവറില്ലാത്ത പറക്കുംകാറിനും ശേഷം സ്വപ്‌ന റെയില്‍ പദ്ധതിക്ക് യുഎഇ ഒരുക്കം കൂട്ടുന്നു. സമുദ്രത്തിനടിയിലൂടെ രണ്ടായിരം കിലോമീറ്റര്‍ നീളുമുള്ള റെയില്‍ പാതയ്ക്കുള്ള സാധ്യത പഠിക്കുകയാണ് യുഎഇ. മുംബൈ – ഫുജൈറ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍ പദ്ധതി […]

‘എന്‍റെ മകന്‍റെ ജീവന്‍ നിങ്ങളുടെ കയ്യില്‍‌‌’‍; കണ്ണീരോടെ സഹായം തേടി സേതുലക്ഷ്മി അമ്മ: വിഡിയോ

മകന്റെ തീരാവേദനയ്ക്ക് ആശ്വാസം തേടി നടി സേതുലക്ഷ്മി. ഫെയ്സ്ബുക്ക് ലൈവിലാണ് മകനെ രക്ഷിക്കണമെന്ന അപേക്ഷയുമായി അവരെത്തിയത്. പത്ത് വർഷമായി മകൻ രോഗാവസ്ഥയിലാണ്. വൃക്ക രണ്ടും ദുര്‍ബലമാണ്. ഉടൻ മാറ്റിവച്ചാൽ മാത്രമേ ജീവൻ രക്ഷപെടുകയുള്ളു. രണ്ട് ചെറിയ കുട്ടികളാണ് മകന്. ‘അമ്മേ എനിക്ക് ജീവിക്കണമെന്നാഗ്രഹമുണ്ട്. മൂത്തകുട്ടിക്ക് 13 വയേ ആയിട്ടുള്ളൂ. […]

ഓരോ രാത്രിയും കൂടെക്കിടക്കാൻ ഓരോ സുന്ദരിമാർ; ലോകത്തെ ഞെട്ടിച്ച് ജാക്കിച്ചാന്‍റെ ആത്മകഥ

ലോകത്തിന് ഇതിഹാസതാരമാണ് ജാക്കിച്ചാൻ. ബ്രൂസ്‌ലിക്ക് ശേഷം ലോകം കണ്ട മികവുറ്റ ആക്ഷൻ സ്റ്റാർ. അറുപത്തിനാലും വയസിലും ജാക്കിച്ചാൻ താരമാണ്. അയാളുടെ സിംഹാസനത്തിന് തെല്ലും ഇളക്കമില്ല. വെളളിത്തിരയിലെ സൂപ്പർതാരമാണെങ്കിലും കുത്തഴിഞ്ഞ ജീവിതത്തിനു ഉടമയായിരുന്നു ജാക്കിച്ചാൻ. ഒരു കാലത്ത് സിനിമയിൽ നിന്ന് തനിക്ക് ലഭിച്ചിരുന്ന പണം മുഴുവൻ ചെലവഴിച്ചിരുന്നത് പെണ്ണിനും ചൂത് […]

വിഷപ്പാമ്പിനെ കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി, ഒടുക്കം അതേ പാമ്പിന്‍റെ കടിയേറ്റ് യുവാവിന് അന്ത്യം

വിഷപാമ്പിനെ കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ മാനഭംഗപ്പെടുത്തിയ യുവാവ് ഹോട്ടലിൽ അതേ പാമ്പിന്റെ കടിയേറ്റ് മരിച്ചു. ദക്ഷിണചൈനയിലെ ജിയാങ്സി പ്രവിശ്യയിലാണ് സംഭവം. ജിയാങ്ങിസിയെ ഫസ്ഹൗവിലുള്ള ഹോട്ടലിലേക്ക് യുവതിയെ കൂട്ടിക്കൊണ്ടുവന്നശേഷം വിഷപാമ്പുകളെ കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. കൊടിയ വിഷമുള്ള മൂന്ന്് പാമ്പുകളെയാണ് ഇയാൾ ഹോട്ടൽ മുറിയിലേക്ക് കൊണ്ടുവന്നത്. ലൈംഗികബന്ധത്തിന് ശേഷം […]

പേരന്‍പ് കാണാന്‍ ആദ്യ ദിവസം തന്നെ താനുണ്ടാകും; ആ മാസ്മരിക പ്രകടനം തിയ്യേറ്ററുകളില്‍ നിന്ന് തന്നെ കാണുമെന്ന് മോഹന്‍ലാല്‍

ഒരിടവേളയക്കു ശേഷം മലയാളത്തിന്റെ മെഗാസ്റ്റാര്‍ തമിഴിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു പേരന്‍പ്. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലടക്കം പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്. അടുത്തിടെയായിരുന്നു ചിത്രം ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും പ്രദര്‍ശിപ്പിച്ചിരുന്നത്. ചിത്രത്തിലെ മമ്മൂക്കയുടെ പ്രകടനത്തെ പ്രശംസിച്ച് സിനിമാ പ്രേമികള്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. പേരന്‍പിലെ അമുദവന്‍ എന്ന […]

മമ്മൂട്ടിയെ വഴിയില്‍ തടഞ്ഞ് ആരാധികമാർ: വിഡിയോ

ഏത് ആൾക്കൂട്ടത്തിലും അകന്നുനില്‍ക്കുന്ന മമ്മൂട്ടിയെയാകും അധികംപേര്‍ക്കും പരിചയം. മമ്മൂട്ടിയെ വഴിയിൽ തടഞ്ഞ ആരാധികമാരുടെ പുതിയ വിഡിയോ ആ പതിവുപറച്ചിലിന് എതിരാകുന്നു. എല്ലാ കാലത്തും സ്ത്രീ ആരാധകരുടെ പ്രിയ താരമാണ് മമ്മൂട്ടി. കാസർകോട് ജില്ലയിലാണ് രസകരമായ സംഭവം നടന്നത്. പുതിയ സിനിമയായ ഉണ്ടയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കാസർകോട് എത്തിയ മമ്മൂട്ടി […]

ദൃശ്യമാണ് 2.0യിലേക്ക് വഴി ഒരുക്കിയത്, രജനി സാര്‍ തോളില്‍ തട്ടിയപ്പോള്‍ എന്റെ കിളി പോയി: കലാഭവന്‍ ഷാജോണ്‍

ജൂനിയര്‍ ആര്‍ടിസ്റ്റില്‍ നിന്നും ഹാസ്യ താരമായി സഹനടനായി വില്ലനായി മലയാളത്തില്‍ വിലസുന്ന താരമാണ് കലാഭവന്‍ ഷാജോണ്‍. ദൃശ്യത്തിലെ കോണ്‍സ്റ്റബിള്‍ സഹദേവനെ മലയാളികള്‍ക്കു ഒരിക്കലും മറക്കാനാവില്ല. ദൃശ്യത്തിലെ പ്രകടനമാണ് ഷാജോണ് ഇന്ത്യയിലെ ഏറ്റവും വലിയ സിനിമയില്‍ അവസരം നേടി കൊടുത്തത്. അതെ ശങ്കര്‍ – രജനികാന്ത് കൂട്ടുക്കെട്ടിലെ ബ്രഹ്‌മാണ്ഡ ചിത്രം […]

ദുരന്തമുഖത്ത് നേരിട്ടെത്തി തമിഴ് ജനതയ്ക്ക് സഹായ ഹസ്തവുമായി സന്തോഷ് പണ്ഡിറ്റ് (വീഡിയോ)

പ്രളയ ദുരിതത്തിൽ കേരളത്തിന് കൈത്താങ്ങായി കൂടെ ഉണ്ടായിരുന്നവരാണ് അയൽ സംസ്ഥാനമായ തമിഴ്നാട്. ജാതിയും മതയും രാഷട്രീയവുമെല്ലാം മറന്ന് ഒറ്റക്കെട്ടായി കേരള ജനതയെ സഹായിച്ചവരാണവർ. സംസ്ഥാന സർക്കാർ, സമൂഹിക പ്രവർത്തകർ, ചലച്ചിത്ര താരങ്ങൾ, രാഷ്ട്രീയ പ്രവർത്തകരടക്കം തമിഴ്നാട് ജനത മുഴുവൻ കേരളത്തിനെ കൈടിപിച്ച് ഉയർത്താൻ മുന്നിട്ടിറങ്ങിയിരുന്നു. എന്നാൽ മലയാളക്കര പ്രളയ […]

മുള്ളന്‍പന്നിയെ പിടിക്കാന്‍ ഗുഹയില്‍ കയറി; യുവാവിന് ദാരുണാന്ത്യം..

കാസര്‍കോട് ബദിയടുക്കയില്‍ ഗുഹയില്‍ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം. മുള്ളന്‍ പന്നിയെ പിടിക്കാനായി ഗുഹയില്‍ കയറിയ യുവാവിനാണ് ദാരുണാന്ത്യം സംഭവിച്ചത്. ബായാര്‍ ധര്‍മ്മത്തടുക്ക ബാളികയിലെ രമേശാണ് മരിച്ചത്. ഇയാളുടെ മൃതദേഹം ഇപ്പോഴും ഗുഹയ്ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണെന്നും രമേശയുടെ ദേഹത്ത് മണ്ണുവീണ് മൂടിക്കിടക്കുകയാണെന്നും അരവരെയുള്ള ഭാഗം മാത്രമാണ് […]

സെന്റിനല്‍ ദ്വീപില്‍ ജോണ്‍ എത്തിയത് ഗോത്രവിഭാഗത്തിന്റെ കൂടെ താമസിക്കാനായിരുന്നുവെന്ന് വെളിപ്പെടുത്തല്‍

സെന്റിനല്‍ ഗോത്രവിഭാഗക്കാര്‍ സെന്റിനല്‍ ദ്വീപില്‍ കൊലപ്പടുത്തിയ യുഎസ് പൗരന്‍ ജോണ്‍ അലന്‍ ചൗ എത്തിയത് സെന്റിനലി ഗോത്രവിഭാഗത്തിന്റെ കൂടെ താമസിക്കാനായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഇതിനായി കറുപ്പ് നിറമുള്ള അടിവസ്ത്രം മാത്രം ധരിച്ചാണു കൊല്ലപ്പെട്ട ജോണ്‍ അലന്‍ ചൗ ദ്വീപിലേക്കു പോയതെന്നാണു വിവരം. അതിര്‍ത്തി ലംഘിച്ചു ദ്വീപിലേക്കു കടക്കുന്നതിനു ജോണിനെ സഹായിച്ച […]