അമ്മൂമ്മ ഞെട്ടിച്ചു; 96–ാം വയസ്സില്‍ 98 മാര്‍ക്ക്; സംസ്ഥാനത്ത് ഒന്നാമത്

മാസങ്ങൾക്ക് മുൻപ് കേരളത്തിന്റെ മനം കവർന്ന ആ ചിത്രത്തിലെ നായിക കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ആ പരീക്ഷയിലെ ഫലം പ്രഖ്യാപിച്ചപ്പോഴാണ് ഞെട്ടല്‍. സംസ്ഥാനത്തെ തന്നെ ഉയർന്ന മാർക്കോടെ ഹരിപ്പാട് നിന്നുള്ള ആ 96 വയസുകാരി കാർത്ത്യായനിയമ്മ നാലാംക്ലാസ് തുല്യത പരീക്ഷ പാസായി. മലയാള മനോരമ പത്രത്തിൽ അച്ചടിച്ച് വന്ന […]

ഏറ്റവും നല്ല ഗര്‍ഭനിരോധനമാര്‍ഗം സെക്‌സ് ചെയ്യാതിരിക്കുകയെന്നതാണ്; ആര്‍ത്തവം വരുന്നതിന്റെ അര്‍ത്ഥം കുഞ്ഞിനെയുണ്ടാക്കാനുള്ള പക്വത നമുക്കായി എന്ന് വെളിവാക്കലല്ല

ഡോക്ടര്‍ വീണ ജെ എസിന്റെ കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഏറ്റവും നല്ല ഗര്‍ഭ നിരോധന മാര്‍ഗം ഇതാ.. എന്ന പേരിലാണ് കുറിപ്പ് ആരംഭിക്കുന്നത്. ര്‍ഭനിരോധനം സംശയമെന്യേ സാധ്യമാവുന്നത് സെക്‌സ് ചെയ്യാതിരിക്കുമ്പോള്‍ മാത്രമാണെന്ന് ഡോക്ടര്‍ പറയുന്നു. ആര്‍ത്തവം വരുന്നതോടെ വിവാഹത്തിന് ലൈസന്‍സ് ആയി എന്ന് കരുതണ്ട. ആര്‍ത്തവം വരുന്നതിന്റെ അര്‍ത്ഥം […]

കമന്റിട്ടയാള്‍ക്ക് കിടിലന്‍ മറു കമന്റുമായി അനു സിത്താര: ഫെയ്‌സ്ബുക്കില്‍ കയ്യടി നേടി താരം

ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് പരിഹാസരീതിയില്‍ ഇമേജ് കമന്റ് ഇട്ട ആരാധകന് മറുപടി നല്‍കി നടി അനു സിത്താര കയ്യടി നേടി. കഴിഞ്ഞ ദിവസമാണ് നിമിഷ സജയനൊപ്പമുള്ള ചിത്രം താരം ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കുന്നത്. എന്നാല്‍ ആ ഫോട്ടോയ്ക്ക് ഫഹദ് ഫാസില്‍ നായകനായ ‘വരത്തനിലെ’ ഞരമ്പുരോഗിയായി വേഷമിട്ട വിജിലേഷിന്റെ ചിത്രം […]

കാവ്യമാധവനെ പോലെയെന്ന് പറഞ്ഞവര്‍ക്ക് അനു സിത്താരയുടെ കിടിലന്‍ മറുപടി

ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച നായികമാരിലൊരാളാണ് അനു സിത്താര. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് ഈ താരം. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ജോണി ജോണി യെസ് അപ്പയാണ് താരത്തിന്റെതായി പുറത്തിറങ്ങിയ ലേറ്റസ്റ്റ് ചിത്രം. മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ഈ ചിത്രം. രാമന്റെ ഏദന്‍തോട്ടത്തിന് ശേഷം കുഞ്ചാക്കോ […]

അപ്പവും പുട്ടും തട്ടുദോശയും; പിന്നെ മാങ്ങാ ഇട്ട് തയ്യാറാക്കിയ നെയ്മീന്‍ കറിയും; ഇന്ത്യന്‍ താരങ്ങള്‍ കേരളീയ ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നതു കണ്ടതോടെ ചിക്കനും മട്ടനും വിട്ട് അപ്പവും മീന്‍ മപ്പാസും കൈയ്യിലെടുത്ത് വിന്‍ഡീസ് താരങ്ങള്‍

കാര്യവട്ടം ഏകദിനത്തിനായി തിരുവനന്തപുരത്തെത്തിയ ഇന്ത്യ, വിന്‍ഡീസ് താരങ്ങള്‍ ആദ്യദിനം മാറ്റിവച്ചത് ഭക്ഷണ വൈവിധ്യങ്ങള്‍ പരീക്ഷിക്കാന്‍. ഇന്ത്യന്‍ ടീമംഗങ്ങള്‍ നാടന്‍ വിഭവങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ ചിക്കന്‍, ഫിഷ് ഇനങ്ങളിലായിരുന്നു വിന്‍ഡീസ് താരങ്ങളുടെ കണ്ണ്. കടല്‍കായല്‍ മീനുകളുമായി ബന്ധപ്പെട്ട ഭക്ഷണ വിഭവങ്ങളായിരുന്നു ഹോട്ടലില്‍ ഇവര്‍ക്കായി ഒരുക്കിയത്. വിന്‍ഡീസ് താരങ്ങള്‍ ഗ്രില്‍ഡ് ഫിഷിനും ഗ്രില്‍ഡ് […]

വിദേശ പര്യടനത്തിന് ഭാര്യമാര്‍മാത്രമല്ല വാഴപ്പഴവും നിര്‍ബന്ധാ; ഇന്ത്യന്‍ ടീമിന്റെ ആവശ്യങ്ങള്‍ കണ്ട് കണ്ണ് തള്ളി ബിസിസിഐ

ഏകദിന ക്രിക്കറ്റ് ലോകകപ്പ് അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കെ ഇന്ത്യന്‍ ടീം അതിന്റെ തിരക്കിലാണ്. ടീമിന്റെ കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. അതിനിടയി തങ്ങള്‍ക്കായി ഇംഗ്ലണ്ടില്‍ ലഭ്യമാക്കേണ്ട സൗകര്യങ്ങളുടെ പട്ടിക ഒരുക്കിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. സുപ്രീം കോടതി നിയോഗിച്ച ഇടക്കാല ഭരണസമിതിയുടെ നേതൃത്വത്തില്‍ അടുത്തിടെ ചേര്‍ന്ന റിവ്യൂ […]

എനിക്ക് ഏഴ് വയസും സുനിലേട്ടന് ഇരുപത്തിയൊന്നുമായിരുന്നു; പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞ് പാരിസ് ലക്ഷ്മി

കേരളത്തെ സ്‌നേഹിച്ച് മലയാളം പഠിച്ച് തനി മലയാളിയായി മാറിയ കലാകാരിയാണ് പാരിസ് ലക്ഷ്മി. കഥകളി കലാകാരന്‍ പള്ളിപ്പുറം സുനിലിന്റെ ഭാര്യയായി കേരളത്തില്‍ സ്ഥിരതാമസമാക്കിയ ലക്ഷ്മി സിനിമകളിലും ഇപ്പോള്‍ സജീവമാണ്. കലയോടുള്ള ഇഷ്ടമാണ് സുനിലിലേക്കും ലക്ഷ്മിയെ അടുപ്പിച്ചത്. ഇരുവരും ആദ്യമായി കാണുമ്പോള്‍ ലക്ഷ്മിയുടെ പ്രായം ഏഴും സുനിലിന്റേത് ഇരുപത്തിയൊന്നുമായിരുന്നു. ആദ്യ […]

ജോലി സ്ഥലത്ത് വെച്ച് ശാന്ത പാടിയ പാട്ട് വൈറല്‍; സിനിമയില്‍ അവസരം ഒരുക്കി നാദിര്‍ഷ (വിഡിയോ)

സോഷ്യല്‍മീഡിയയില്‍ വൈറലായി കൂലിപ്പണിക്കാരിയായ ശാന്ത ബാബുവിന്റെ പാട്ട്. ശ്രേയ ഘോഷാല്‍ പാടിയ ഹൗ ഓള്‍ഡ് ആര്‍ യുവിലെ വിജനതയില്‍ എന്ന ഗാനമാണ് ശാന്ത പാടിയത്. ഈ പാട്ടുകേട്ട് സിനിമസംഗീത സംവിധായകനായ നാദിര്‍ഷ ശാന്തയ്ക്ക് പാടാന്‍ അവസരം നല്‍കിയിരിക്കുകയാണ്. ഞാന്‍ സംഗീതം ചെയ്യുന്നതോ സംവിധാനം ചെയ്യുന്നതോ ആയ സിനിമയില്‍ ഈ […]

15 വര്‍ഷം പഴക്കമുള്ള മൃതദേഹം പൊന്തിവന്നു; കടല്‍തീരത്ത് ഉപേക്ഷിച്ച്‌ ബന്ധുക്കള്‍

പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ് മൃതദേഹാവശിഷ്ടം പരവൂര്‍ തെക്കുംഭാഗം കടപ്പുറത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 15 വര്‍ഷം പഴക്കമുള്ള മൃതദേഹമാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ജ്യോത്സ്യന്റെ നിര്‍ദേശപ്രകാരം കടലില്‍ ഒഴുക്കുന്നതിനായിട്ടാണ് മൃതദേഹം കൊണ്ടുവന്നത് എന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. പേരൂര്‍ മേലേവിള പുത്തന്‍വീട്ടില്‍ സുരലാലിന്റെ മൃതദേഹമായിരുന്നു അത്. 2003ല്‍ ഒമാനില്‍ […]