അയ്യപ്പഭക്തരായ സ്‌ത്രീകള്‍ക്ക് വാവര്‍പള്ളിയിലും തടസ്സമുണ്ടാകില്ല: മഹല്ല് കമ്മിറ്റി

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് മുന്‍വര്‍ഷങ്ങളിലെ കീഴ്‌വഴക്കം ഇനിയും തുടരുമെന്ന് എരുമേലി മഹല്ലാ ജമാ അത്ത് പ്രസിഡന്റ് അഡ്വ: പി എച്ച് ഷാജഹാന്‍ പറഞ്ഞു. ശബരിമലയില്‍ സ്‌ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശനമാകാം എന്ന സുപ്രീം കോടതി വിധിയോട് പ്രതികരികരിക്കുകയായിരുന്നു ജമാഅത്ത് പ്രസിഡന്റ്. ശബരിമലയിലും എരുമേലിയിലും ദര്‍ശനത്തിനെത്തുന്ന സ്‌ത്രീകള്‍ അടക്കമുള്ള തീര്‍ത്ഥാടകര്‍ എരുമേലി […]

മാലയിട്ട് കറുപ്പണിഞ്ഞ് രഹ്ന ഫാത്തിമ; തത്വമസി പോസ്റ്റിന് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

ശബരിമലയിലേക്ക് സ്ത്രീ പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിയെ സമൂഹം വ്യത്യസ്തമായ രീതിയിലാണ് സ്വീകരിച്ചത്. ഒരു വിഭാഗം വിധിയെ അനുകൂലിക്കുമ്പോള്‍ മറ്റൊരു വിഭാഗം പാരമ്പര്യമായി നിലനിന്നു പോകുന്ന വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് സുപ്രീംകോടതി വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റിടുന്നത്. പ്രശസ്ത മോഡലും […]

ഭാര്യക്ക് തടി കൂടുതലാണെന്ന കമന്റുകൾക്ക്; കിടിലൻ മറുപടി നൽകി ബ്ലോഗര്‍ സുജിത് ഭക്തൻ

ഭാര്യക്ക് തടി കൂടുതലാണെന്ന കമന്റുകൾക്ക് മറുപടി നൽകി ബ്ലോഗര്‍ സുജിത് ഭക്തൻ. തടിയിലല്ല, മനസ്സിലാണ് കാര്യമെന്ന സുജിത്തിന്റെ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.ഭാര്യ ശ്വേതക്കൊപ്പം മൂന്നാറിൽ ഹണിമൂൺ ആഘോഷിക്കുകയാണ് സുജിത് അതിനിടെയാണ് ഫെയ്സ്ബുക്കിൽ ലൈവ് വന്നിരിക്കുന്നത്. ശ്വേതയെയും ഒപ്പം നിർത്തിയാണ് സുജിത് സംസാരിക്കുന്നത്. ”എല്ലാവരും പറയുന്നു, ശ്വേതക്ക് തടി […]

മാതപിതാക്കൾക്കൊപ്പമാണ് അഞ്ചുവയസുകാരൻ പാർക്കിലെത്തിയത്. ആകാശത്തൊട്ടിലിൽ കയറണമെന്ന മകന്റ വാശിയ്ക്ക് മുന്നിൽ ഒടുവിൽ അമ്മ സമ്മതം മൂളി. എന്നാൽ

കണ്ടുനിന്നവരുടെ ശ്വാസം നിലച്ചു പോയ നിമിഷം. ഉയർന്ന് പൊങ്ങിയ ആകാശത്തൊട്ടിലിൽ നിന്നും താഴേക്ക് പതിക്കാറായി നിൽക്കുന്ന കുഞ്ഞിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ചൈനയിലെ ഹെജിയാംഗ് പ്രവശ്യയിൽ പ്രവർത്തിക്കുന്ന പാർക്കിലാണ് ഇൗ നടുക്കുന്ന സംഭവം. മാതപിതാക്കൾക്കൊപ്പമാണ് അഞ്ചുവയസുകാരൻ പാർക്കിലെത്തിയത്. ആകാശത്തൊട്ടിലിൽ കയറണമെന്ന മകന്റ വാശിയ്ക്ക് മുന്നിൽ ഒടുവിൽ അമ്മ സമ്മതം […]

ഇതിനും ഭേദം ഇവൾമാർക്ക് തുണിയില്ലാതെ നടക്കുന്നതല്ലേ.. സ്ത്രീകളുടെ വിലകളയാനായിട്ടു ഇറങ്ങിക്കോളും…

ഇതിനും ഭേദം ഇവൾമാർക്ക് തുണിയില്ലാതെ നടക്കുന്നതല്ലേ.. സ്ത്രീകളുടെ വിലകളയാനായിട്ടു ഇറങ്ങിക്കോളും… വീഡിയോ കണ്ടുനോക്കൂ വീഡിയോ :

അധ്യപികയും 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയായ കാമുകനും നാട് വിട്ടതിന് പിന്നില്‍

ആലപ്പുഴയില്‍ നിന്നും നാല്‍പ്പത്തിയൊന്നുകാരി അധ്യാപികയെയും തണ്ണീര്‍മുക്കം സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ഥി പതിനഞ്ചുകാരനെയും ഇന്നലെയാണ് ചൈന്നെയില്‍ പോലീസ് കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ മുതല്‍ ചെന്നൈയിലെ ആറമ്പാക്കത്തെ ചെന്നൈ പാര്‍ക്ക് ഇന്‍ ഹോട്ടലില്‍ താമസിക്കുകയായിരുന്ന ഇവരെ ഇന്നലെ പുലര്‍ച്ചെയാണ് കേരള പോലീസിന്‍റെ സംഘം അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥിയും അധ്യാപിയും നാടുവിടാന്‍ […]

ഒരു തമിഴ് സിനിമയ്ക്കു വേണ്ടി ശബരിമലയിലെ പതിനെട്ടാം പടിയില്‍ നടി നൃത്തം ചെയ്യുന്നത് ചിത്രീകരിച്ചിട്ടുണ്ടെന്ന്; പഴയെ ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്

ഒരു തമിഴ് സിനിമയ്ക്കു വേണ്ടി ശബരിമലയിലെ പതിനെട്ടാം പടിയില്‍ നടി നൃത്തം ചെയ്യുന്നത് ചിത്രീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയത് എഴുത്തുകാരന്‍ എന്‍.എസ് മാധവനായിരുന്നു. ഷൂട്ടിംഗിന്റെ ഫീസ് ആയി 7,500 രൂപ ദേവസ്വം ബോര്‍ഡ് വാങ്ങിയിട്ടുമുണ്ടെന്നും 1990 ല്‍ ആണ് കേരള ഹൈക്കോടതി 10-50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ […]

നീലച്ചിത്ര നടിയുടെ അവയവത്തെക്കുറിച്ച് വരെ വെളിപ്പെടുത്തല്‍; അമേരിക്കന്‍ പ്രസിഡന്റുമായുള്ള കിടപ്പറ രഹസ്യങ്ങള്‍ പറഞ്ഞിരിക്കുന്നത് ഹോട്ടായി. പുസ്തകം ചൊവ്വാഴ്ച പുറത്തു വരും.

സ്‌ട്രോമി ദാനിയേലിന്റെ ട്രംപുമായുള്ള ബന്ധം വിവരിക്കുന്ന പുസ്തകം ചൊവ്വാഴ്ച പുറത്തു വരും. ട്രംപുമായുള്ള കിടപ്പറബന്ധം തൃപ്തി നല്‍കുന്നതായിരുന്നില്ലെന്നും ട്രംപിന്റെ തിടുക്കവും അവയവത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ വരെ പുസ്തകത്തിലുണ്ട്. കിടപ്പറയിലേക്ക് കടക്കും മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ ഭാര്യ മെലാനിയയുടെയും മകന്റെയും ചിത്രങ്ങള്‍ കാട്ടിയിരുന്നെന്ന് നീലച്ചിത്രനടി സ്‌ട്രോമി ദാനിയേല്‍സ്. […]

മൂടിപ്പൊതിഞ്ഞ ആ മനുഷ്യർ ഇതുവരെ ലോകത്തിന് അജ്ഞാതരായിരുന്നു. മാതൃഭൂമി ഫോട്ടോഗ്രാഫർ സാജൻ വി. നമ്പ്യാരെടുത്ത ആ ചിത്രത്തിലെ മുഖമില്ലാത്ത രണ്ട് മനുഷ്യർ ഇതാ മലയാളികൾക്ക് മുന്നിൽ…

2018 ജൂൺ. നാടുമുഴുവൻ നിപ വൈറസ് ഭീതിയിൽ പുറത്തിറങ്ങാതെ കഴിച്ചുകൂട്ടിയ നാളുകൾ. വിദേശത്തുള്ളവർ ഇന്ത്യയിലേക്കും വടക്കേ ഇന്ത്യയിലുള്ളവർ കേരളത്തി​ലേ​ക്കുമുള്ള സന്ദർശനങ്ങൾ ഒഴിവാക്കി. തെക്കൻ കേരളത്തിലുള്ളവർ കോഴിക്കോട്ടേക്കും കോഴിക്കോട്ടുകാർ പേരാമ്പ്രയിലേക്കും പോകാൻ മടിച്ച രാപകലുകൾ. അതിലൊരു ദിനം ആ രോഗത്തിന്റെ ഭീതിയും നിസ്സഹായതയുമെല്ലാം ആറ്റിക്കുറുക്കിയ ചിത്രവുമായാണ് ‘മാതൃഭൂമി’യുടെ ഒന്നാംപേജ് ജനങ്ങളിലേക്കെത്തിയത്. […]