എട്ടാംക്ലാസ്സുമുതല്‍ സഹോദരന്‍ പീഡിപ്പിക്കുന്നു, ലൈംഗികാതിക്രമം സഹിക്കാനാവാതെ 21കാരി, സംഭവം മലപ്പുറത്ത്

മലപ്പുറം: സ്വന്തം സഹോദരന്റെ ലൈംഗികാതിക്രമം സഹിക്കാനാവാതെ 21കാരി കുടുംബശ്രീയുടെ സ്നേഹിത അഭയ കേന്ദ്രത്തില്‍. പാണ്ടിക്കാട് സ്വദേശിനിയാണ് സ്വന്തം വീട്ടിലെ ലൈംഗിക ചൂഷണത്തെത്തുടര്‍ന്ന് അഭയം തേടിയത്. മഞ്ചേരിയിലെ സ്വകാര്യ കോളേജില്‍ പഠിക്കുന്ന കുട്ടിയുടെ വിഷാദാവസ്ഥ കണ്ട് പ്രിന്‍സിപ്പലാണ് കാര്യങ്ങള്‍ അന്വേഷിച്ചത്. ചെറുപ്രായം തൊട്ട് ക്രൂരതയ്ക്ക് ഇരയായ പെണ്‍കുട്ടിയുടെ പിതാവിന്റെ രണ്ടാം […]

പേളിയെ ശരിക്കും പിടികിട്ടുന്നില്ല; എവിടെയോ ഒരു സ്‌പെല്ലിങ് മിസ്റ്റേക്ക് ഉണ്ടെന്ന് അര്‍ച്ചന; ബഷീറിന് സ്വകാര്യ അത്താഴം നല്‍കുന്നതില്‍ ഷിയാസ് കലിപ്പാണ്

സംഭവ ബഹുലമായ സന്ദര്‍ഭങ്ങളിലൂടെയാണ് ബിഗ്‌ബോസ് കടന്നുപോകുന്നത്. സാബുവും അനൂപും തമ്മില്‍ കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍സിയുടെ പേരില്‍ നടന്ന തര്‍ക്കത്തിന് പരിഹാരമായില്ല. സാബുവിനോട് അനൂപും തിരിച്ചും അകല്‍ച്ച പാലിച്ചാണ് ഇരുവരും പെരുമാറുന്നത്. തീരുമാനങ്ങള്‍ എല്ലാം എടുത്ത് അടിച്ചേല്‍പ്പിക്കാനാണ് സാബുവിന്റെ ശ്രമമെന്ന് അനൂപ് ബഷീറിനോട് പറഞ്ഞു. സാബുവാണ് ഇവിടെ കുരുട്ടുബുദ്ധിയുമായി മുന്നോട്ട് […]

ഇടുക്കിയിലെ ഒരു അത്ഭുത കാഴ്ച്ച…. ഒരു ഗ്ലാസ് പോലും പൊട്ടാതെ മുറ്റത്തോടെ 3 നില വീട് മുകളില്‍ നിന്നും താഴേയ്ക്ക് പതിച്ചു; വീഡിയോ കാണാം

പ്രളയക്കെടുതിയില്‍ കേരള ജനതയ്ക്ക് ജീവനുകള്‍ ഉള്‍പ്പെടെ സര്‍വ്വവും നഷ്ടമായിരുന്നു. ചിലര്‍ക്ക് ഉറ്റവരെ നഷ്ടമായെങ്കില്‍ മറ്റുചിലര്‍ക്ക് നഷ്ടമായത് വീടും വാഹനങ്ങളും വീട്ടുപകരണങ്ങളുമായിരുന്നു. നിരവധി പേര്‍ക്കാണ് ഈ മഹാദുരന്തത്തില്‍ സ്വന്തം കിടപ്പാടം നഷ്ടമായത്. Video:-

പത്ത് വയസ്സുകാരനെ പീഡിപ്പിച്ച് കൊന്നു; മൂന്ന് പേരെ വെടിവച്ച് കൊന്ന് കെട്ടിത്തൂക്കി

പത്ത് വയസ്സുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ മൂന്ന് പേരെ പരസ്യമായി കൊന്ന് കെട്ടിത്തൂക്കി. യെമനിലെ സനയിലാണ് സംഭവം നടന്നത്. ജനമധ്യത്തില്‍ മുട്ടുകാലില്‍ ഇരുത്തി വെടിവച്ച് കൊന്ന ഇവരെ ആള്‍ത്തിരക്കുളള സ്ഥലത്ത് ക്രെയിനില്‍ തൂക്കിയിട്ട് പ്രദര്‍ശിപ്പിക്കുകയായിരുന്നു. നെഞ്ചില്‍ അഞ്ച് തവണ വെടിവച്ചായിരുന്നു വധശിക്ഷ നടപ്പിലാക്കിയത്. വധശിക്ഷയ്ക്ക് വിധേയരായ പ്രതികളില്‍ രണ്ട് പേര്‍ക്ക് […]

പത്തനാപുരത്ത് പ്രായപൂര്‍ത്തിയാകാത്ത കാമുകിയെ ദിവസവും പീഡിപ്പിച്ച യുവാവിന് രാത്രി കുട്ടിയുടെ അമ്മ കൊടുത്തത് എട്ടിന്റെ പണി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ പെണ്‍കുട്ടിയുടെ അമ്മ പിടികൂടി. പത്തനാപുരം പ്ലാവില വീട്ടില്‍ ധനീഷ്(24) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരം കേസെടുത്തു. ഞായറാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. പെണ്‍കുട്ടിയെ കാണാന്‍ രാത്രിയില്‍ വീട്ടില്‍ എത്തിയ ധനീഷിനെ പെണ്‍കുട്ടിയുടെ അമ്മ പിടികൂടുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. ഒരു സ്വകാര്യ കമ്പനിയില്‍ […]

ഭര്‍ത്താവ് വേണ്ടെന്നു പറഞ്ഞിട്ടും യുവതിക്ക് മാറിടത്തിന്റെ അഴക്‌ കൂട്ടാന്‍ മോഹം; പക്ഷെ ശസ്ത്രക്രിയയ്ക്ക് എത്തിയ യുവതിയെ അനസ്‌തേഷ്യ നല്‍കി ഡോക്ടര്‍ ബലാത്സംഗം ചെയ്‌തെന്ന് പരാതി; പക്ഷെ ഡോക്ടര്‍ പറയുന്നത് മറ്റൊന്നും; സംഗതി ഇങ്ങനെ

മാറിട സൗന്ദര്യം വര്‍ദ്ധിപ്പിക്കാനായി ശസ്ത്രക്രിയയ്ക്ക് എത്തിയ യുവതിയെ അനസ്‌തേഷ്യ നല്‍കി ഡോക്ടര്‍ ബലാത്സംഗം ചെയ്തകായി പരാതി. ഫാഷന്‍ ഡിസൈനറായ എറിക് ബൈകോവയാണ് ബലാത്സംഗത്തിനിരയായത്. 59കാരനായ ഡോക്ടര്‍ യുരി ചെര്‍ണികോവാണ് സംഭവത്തിലെ പ്രതിയെന്ന് യുവതി ആപരോപിക്കുന്നു. താന്‍ ബലാത്സംഗത്തിന് ഇരയാകുന്നത് അറിയുന്നുണ്ടായിരുന്നെന്നും എന്നാല്‍ അസ്‌തേഷ്യയുടെ പിടിയിലാരുന്നതിനാല്‍ ശബ്ദമുണ്ടാക്കാന്‍ പോലും കഴിഞ്ഞില്ലെന്ന് […]

ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയ്‌ലിംഗ്; പ്രവാസിയുടെ ഭാര്യയുടെ കെണിയില്‍പ്പെട്ടത് ഉന്നതര്‍

ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയ്‌ലിംഗ് നടത്തിയ സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായി പൊലീസ്. അറസ്റ്റിലായ സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.കാസര്‍കോട് സ്വദേശിനിയായ പ്രവാസിയുടെ ഭാര്യയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുകയും ഇരകളെ ബ്ലാക്ക്‌മെയ്‌ലിംഗ് നടത്തുകയും ചെയ്യുന്ന സംഘത്തെ നയിച്ചു വന്നിരുന്നത്. തളിപ്പറമ്പില്‍ പിടിയിലായ മുസ്തഫയുടെയും സംഘത്തിന്റെയും […]

വീട്ടില്‍ കഴുത്തൊപ്പം വെള്ളം കയറിയിട്ടും ഒരു കടലാസുപോലും പോയില്ല ; സംഭവം ഇങ്ങനെ

കേരളത്തെ മുക്കിയ പ്രളയത്തില്‍ വീട്ടില്‍ കഴുത്തൊപ്പം വെള്ളം കയറിയെങ്കിലും ഒരു തുണ്ടു പേപ്പര്‍പോലും കാട്ടുപറമ്പില്‍ ആന്റണിക്കു നഷ്ടപ്പെട്ടില്ല. മത്സ്യത്തൊഴിലാളിയായ കെ.എസ്. ആന്റണിക്കു തുണയായത് അനുഭവങ്ങളില്‍നിന്ന് ആര്‍ജിച്ചെടുത്ത അറിവാണ്. മത്സ്യത്തൊഴിലാളികളുടെ ഭാഷയില്‍ ‘തക്കക്കേട്’ എന്നുപറയുന്ന പ്രതിഭാസമാണ് വരാനിരിക്കുന്ന ദുരന്തത്തിന്റെ തീവ്രതയെക്കുറിച്ച് ആന്റണിക്കു മുന്നറിയിപ്പ് നല്‍കിയത്. കര്‍ക്കിടകവാവുകഴിഞ്ഞ് പഞ്ചമി മുതല്‍ വേലിയേറ്റത്തിനു […]

മ്യാന്മറില്‍ അണക്കെട്ട് തകര്‍ന്നു; നിരവധി നഗരങ്ങളും 85 ഗ്രാമങ്ങളും വെളളത്തിനടിയിലായി

മ്യാന്മറിലെ പ്രധാന അണക്കെട്ടായ സ്വര്‍ ക്രിക് അണക്കെട്ട് തകര്‍ന്ന് 85 ഗ്രാമങ്ങള്‍ വെളളത്തിനടിയിലായി. പതിനായിരക്കണക്കിന് ആളുകള്‍ ഭവന രഹിതരായി. കുത്തിയൊഴുകിയ വെളളത്തില്‍ പ്രധാന ദേശീയപാതകളിലൊന്ന് തകര്‍ന്നു.ലാവോസില്‍ ഹൈഡ്രോഇലക്ട്രിക് അണക്കെട്ട് തകര്‍ന്ന ദുരന്തത്തിന് പിന്നാലെയുണ്ടായ ഈ അപകടം ദക്ഷിണപൂര്‍വേഷ്യയിലെ കാലാവസ്ഥ വ്യതിയാനത്തിലും ഭൗമാന്തര്‍ ഭാഗത്തെ വ്യതിയാനങ്ങളിലും കൂടുതല്‍ പഠനം ആവശ്യപ്പെടുതാണ്. […]

വിദേശവനിതയുടെ കൊലപാതകം; 77 പേജുള്ള കുറ്റപത്രത്തിൽ പറയുന്നതിങ്ങനെ…

തിരുവനന്തപുരം കോവളത്ത് വിദേശവനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് പൊലീസ് 77 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. മയക്കുമരുന്ന് കൊടുത്ത് യുവതിയെ ബലാത്സംഗം ചെയ്ത ശേഷം രണ്ടു പ്രതികള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. കേസില്‍ സിബിഐ അന്വേഷണം ഹൈക്കോടതി തള്ളിയതിന് […]