ബിഗ്‌ബോസില്‍ ശ്വേത പുറത്ത് ; പടിയിറക്കം കലിപ്പ് തീര്‍ത്ത് പേളിയെ ഇടിച്ചിട്ട്‌

ബിഗ് ബോസ് പാതി വഴിയിലെത്തും മുന്‍പ് ശക്തയായ ഒരു മത്സരാര്‍ത്ഥികൂടി പുറത്തേക്ക്. ശ്വേത മേനോന്‍ ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തായപ്പോള്‍ പകരം അജ്ഞലി അമീറാണ് പുതിയ മത്സരാര്‍ത്ഥിയായി എത്തിയത്. നേരത്തെ ഡേവിഡ് ജോണ്‍, ഹിമ ശങ്കര്‍, ശ്രീലക്ഷ്മി, ദീപന്‍, ശ്രീലക്ഷ്മി എന്നിവരും പുറത്തായിരുന്നു.നാടകീയമായ രംഗങ്ങളാണ് ഞായറാഴ്ചയിലെ 35-ാമത്തെ […]

കഴിഞ്ഞ ആഴ്ച ഒളിച്ചോടി; ചിത്രം എങ്ങനെ ചോര്‍ന്നുവെന്ന് അറിയില്ല; ആദ്യ കാഴ്ചയില്‍ മൊട്ടിട്ട പ്രണയമായിരുന്നു: സമന്ത

സിനിമാ താരങ്ങളോടും കായികതാരങ്ങളോടും ഇഷ്ടവും ആരാധനയും തോന്നുന്നത് സ്വാഭാവികമാണ്. ഇഷ്ടതാരത്തിന്റെ ചിത്രം സിനിമാ മാഗസിനുകളില്‍ നിന്ന് വെട്ടിയെടുത്ത് ചുമരില്‍ പതിപ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഡിജിറ്റല്‍ യുഗത്തില്‍ കമ്പ്യൂട്ടറിന്റെ പിറവിയോടെ ആരാധനയുടെ സ്വഭാവവും മാറിയിട്ടുണ്ട്. അഡോബ് ഫോട്ടോഷോപ്പ് പോലുള്ള സോഫ്ടുവെയറുകള്‍ താരഭ്രാന്തിന് വേണ്ടി ഉപയോഗിച്ചാലോ? അത്തരത്തിലുള്ള ഒരു ആരാധകന്റെ […]

എട്ടു പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത ഗര്‍ഭിണിയായ ആട് ചത്തു

മേവത്: ഹരിയാനയില്‍ എട്ടു പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത ഗര്‍ഭിണിയായ ആട് ചത്തു. മേവത് ജില്ലയിലാണ് സംഭവം. പ്രതികളെല്ലാം മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വ്യാഴാഴ്ച ആടിന്റെ ഉടമയായ അസലു പരാതിയുമായി നാഗിന പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. ജൂലൈ 25 നാണ് ആടിനെ കാണാതായത്. […]

സിനിമയിൽ നിന്ന് നടിയെ കാളിദാസ് വിവാഹം ചെയ്താല്‍? ജയറാമും പാർവതിയും പറയുന്നു

മലയാളി പ്രേക്ഷകരുടെ ഇഷ്ട താര ദമ്പതികളാണ് ജയറാമും പാർവതിയും. നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ച ജയറാം പാര്‍വതി ജോഡികള്‍ തങ്ങളുടെ പ്രണയ രഹസ്യം പരസ്യമാക്കിയിരുന്നില്ല. കമലിന്റെ ‘ശുഭയാത്ര’ എന്ന സിനിമയ്ക്കിടെയാണ് ഈ താരപ്രണയം പരസ്യമായത്. മലയാളി പ്രേക്ഷകര്‍ ഏറെ ചര്‍ച്ച ചെയ്ത് കാത്തിരുന്ന എബ്രിഡ് ഷൈൻ ചിത്രം പൂമരത്തിലൂടെയാണ് ഇവരുടെ […]

നോ ഉളുപ്പ് ഫോര്‍ തള്ളല്‍, ഷെയിം ഷെയിം; പുലിമുരുകന് ശേഷമുള്ള ഏറ്റവും വലിയ കളക്ഷന്‍ അബ്രാഹാമിന്റെ സന്തതികള്‍ക്കാണെന്ന് പറഞ്ഞ അണിയറക്കാര്‍ക്ക് ട്രോള്‍ പൊങ്കാല

അബ്രാഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിന് മലയാളത്തിലെ പുലിമുരുകന് ശേഷമുള്ള ഏറ്റവും വലിയ കളക്ഷന്‍ എന്ന വിചിത്ര വാദവുമായി നിര്‍മാതാക്കള്‍ രംഗത്ത്. ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റ്‌സാണ് ഈ വാദം ഔദ്യോഗികമായി മുന്നോട്ടുവന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയ രൂക്ഷ വിമര്‍ശനമാണ് ഈ അവകാശവാദത്തിനെതിരെ ഉയര്‍ത്തുന്നത്. ദൃശ്യം, രാമലീല, എന്നുനിന്റെ മൊയ്തീന്‍, ടു […]

ഇനി ടൂറിസ്റ്റ് ബസ്സ് ഓട്ടം വിളിക്കുമ്പോൾ JBL SOUND SYSTEM ഉണ്ടോന്നു തിരക്കേണ്ട..

ഇനി ടൂറിസ്റ്റ് ബസ്സ് ഓട്ടം വിളിക്കുമ്പോൾ JBL SOUND SYSTEM ഉണ്ടോന്നു തിരക്കേണ്ട…*മുകളീന്ന് ഓർഡർ കിട്ടി അഴിച്ചുതുടങ്ങി…

മകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രമാക്കി പ്രചരിപ്പിച്ച പ്രതിയെ കുടുക്കിയത് അച്ഛന്റെ തന്ത്രം

ഉത്തര്‍പ്രദേശിലെ 31-കാരനായ കൃഷ്ണ ഭാഗല്‍ 22-കാരിയായ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തി. എന്നാല്‍ പെണ്‍കുട്ടിയിത് നിരസിച്ചു. ഏറെ നാള്‍ പിന്നാലെ നടന്നിട്ടും പെണ്‍കുട്ടി പ്രണയിക്കാന്‍ തയ്യാറായില്ല. ഇതോടെ നിന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ നിന്ന് പെണ്‍കുട്ടിയുടെ ഫോട്ടോകളെടുത്ത് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിച്ചു. പിന്നീട് പോലീസുകാരുടെ കണ്ണുവെട്ടിച്ചു നടക്കുകയായിരുന്നു. […]

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.38 അടിയായി ഉയര്‍ന്നു; അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി കെഎസ്ഇബി നിര്‍ദേശപ്രകാരം കൊലുമ്പന്റെ സമാധിയില്‍ പൂജ

ചെറുതോണി: ഇടുക്കി അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി കൊലുമ്പന്റെ സമാധിയില്‍ പൂജ നടത്തി. കെഎസ്ഇബി നിര്‍ദേശപ്രകാരമാണ് പൂജ നടത്തിയതെന്ന് കൊലുമ്പന്റെ കുടുംബം പറഞ്ഞു. ഡാം തുറന്നാല്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് പൂജ നടത്തിയത്. പൂജ നടത്താന്‍ വേണ്ട പണം നല്‍കിയെന്നും കൊലുമ്പന്റെ കുടുംബം അറിയിച്ചു. കൊലുമ്പന്റെ സ്മൃതിമണ്ഡപത്തില്‍ അദ്ദേഹത്തിന്റെ കൊച്ചുമകനായ ഭാസ്‌കരനാണ് […]

ഞാൻ അവളേ കള്ളി എന്നുവിളിച്ചപ്പോൾ ജനം എന്നെ നശിപ്പിച്ചു, ഇനി ഞാൻ പബ്ളിക്ക് ആയി വരില്ല..കരഞ്ഞ് പിഴിഞ്ഞ് ദയാ അച്ചുവിന്റെ വീഡിയോ

ഹനാനോട് എല്ലാരും മാപ്പ് പറഞ്ഞു. ഇനി ഞാൻ മാത്രമായി എന്തിനു അത് ചെയ്യാതിരിക്കണം..അവസാന വണ്ടിക്ക് ആണേലും ഫേസ്ബുക്കിലേ ലൈവ് താരം ദയ അച്ചു കയറിയിരിക്കുന്നു. എന്നാൽ വൈകി ഉദിച്ച ഈ വിവേകം ദയയേ തീർത്തു കളഞ്ഞു. കട്ട കലിപ്പിൽ ദയയോട് ജനം പെരുമാറി. ഞാൻ അവളേ കള്ളി എന്ന് […]

പിതാവിന്റെ അതിരു കടന്ന സാഹസം. പിഞ്ചു കുഞ്ഞിനെ കൊണ്ട് സ്കൂട്ടർ ഓടിപ്പിച്ചു അത് കണ്ട് ആസ്വദിക്കുന്ന അച്ഛനും അമ്മയും.

ഇന്ന് ഇടപ്പള്ളി ലുലു മാളിന്റെ മുന്നിലെ നാഷണൽ ഹൈവേയിൽ കണ്ട കാഴ്ച, പിതാവിന്റെ അതിരു കടന്ന സാഹസം. പിഞ്ചു കുഞ്ഞിനെ കൊണ്ട് സ്കൂട്ടർ ഓടിപ്പിച്ചു അത് കണ്ട് ആസ്വദിക്കുന്ന അച്ഛനും അമ്മയും. ഇവർക്കിടയിൽ മറ്റൊരു പിഞ്ചുകുഞ്ഞും ഉണ്ടായിരുന്നു. പിഞ്ചുകുഞ്ഞിനെക്കൊണ്ട് ഈ ചെറ്റത്തരം കാണിക്കുന്ന ഇവനെ ഒക്കെ എന്താ വിളിക്കേണ്ടത്? […]