വയര്‍ഉള്ളവരും വടിവൊത്ത ശരീരം ആഗ്രഹിക്കുന്നവരും ഈ വീഡിയോ തീര്‍ച്ചയായും കണ്ടിരിക്കണം

Exercise is any bodily activity that enhances or maintains physical fitness and overall health and wellness.[1] It is performed for various reasons, including increasing growth and development, preventing aging, strengthening muscles and the cardiovascular system, […]

ക്യാൻസര്‍ പോലെയുള്ള മാരക രോഗങ്ങള്‍ക്ക് ഓപ്പറേഷനും അനുബന്ധ ചികിത്സകളും സൗജന്യമായി ചെയ്യാം

വലിയൊരു രോഗം വന്നാൽ തകർന്നു പോകുന്ന അത്ര സാമ്പത്തിക ശേഷി മാത്രമുള്ള അനേകായിരം കുടുംബങ്ങൾ നമുക്കിടയിൽ ഉണ്ട്. ചികിത്സ നടത്തി തകർന്നു പോയ, ആത്മഹത്യ വരെ ചെയ്ത കുടുംബങ്ങളെ എനിക്കും നിങ്ങൾക്കും ഒരു പക്ഷെ നേരിട്ടു തന്നെ അറിയാമായിരിക്കാം. അത്തരക്കാരെ ഏതു വിധത്തിലും പോണ്ടിച്ചേരിയിൽ ഉള്ള ഈ ഹോസ്പിറ്റലിൽ […]

എന്താണ് PCOD ? പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ !

ആദ്യമെ പറയട്ടെ, പിസിഒഡി പല രോഗാവസ്ഥകളുടെ കൂട്ടായ്മയാണ് (Syndrome). സ്ത്രീജന്യ രോഗമായാണ് (Gyaenacological disease) ഈ അവസ്ഥയെ കാണുന്നതെങ്കിലും, യഥാര്‍ഥത്തില്‍ ഇത് അന്തഃസ്രവ ഗ്രന്ഥികള്‍ക്ക് ഉണ്ടാവുന്ന അസന്തുലിതാവസ്ഥ (Endocrinal Disorder) യാണ്. (ഒരു ഗ്രന്ഥി ഉല്‍പ്പാദിപ്പിക്കുന്ന ഹോര്‍മോണ്‍നിലയില്‍ ഉണ്ടാവുന്ന മാറ്റം മറ്റു ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെയും ബാധിക്കും). എന്തെന്നാല്‍ ഹോര്‍മോണ്‍നിലകളില്‍ […]

ഈ 3 ലക്ഷണമുണ്ടെങ്കിൽ നിങ്ങൾക്കും പ്രമേഹം വരാം . .

ഈ 3 ലക്ഷണമുണ്ടെങ്കിൽ നിങ്ങൾക്കും പ്രമേഹം വരാം  . . പ്രമേഹം അരികിലെത്തി എന്ന മുന്നറിയിപ്പാണത്. ജീവിതരീതികള്‍ ശരിയല്ല, ഭക്ഷണ ശീലങ്ങള്‍ ശരിയല്ല എന്നാണ് ഓരോ കുടവയറും വിളിച്ചു പറയുന്നത്. ശരീരത്തിന്റെ അനുപാതം ആദ്യം തെറ്റുന്നത് വയറിലാണ്. കുടവയര്‍ മാത്രമാവില്ല ഇത്തരമാളുകളുടെ പ്രശ്‌നം. വണ്ണം കൂടുതലുണ്ടാവും. ഭാരക്കൂടുതലുമുണ്ടാകും. അമിതവണ്ണം, അമിത […]

മനുഷ്യനെ കൊല്ലുന്ന സൺഫ്ലവർ ഓയിൽ ആരും അറിയാതെ പോകരുത് : ഷെയർ ചെയ്യൂ

തലമുറകളോളം മലയാളികൾ ഉപയോഗിച്ച് വന്നിരുന്ന വെളിച്ചെണ്ണ ഒരു സുപ്രഭാതത്തിൽ കൊളസ്‌ട്രോൾ ഉണ്ടാക്കുന്ന ഒന്നായി മാറി പകരം. നമ്മുടെ അടുക്കളയിലേക്ക് വന്നതാണ് സൺ ഫ്ലവർ ഓയിൽ. പോഷക സമ്പുഷ്ടമായ വെളിച്ചെണ്ണയ്ക്ക് കൊളസ്‌ട്രോൾ വാഹിനി എന്ന ദുഷ്പ്പേര് നൽകിയതും സൺ ഫ്ലവർ ഓയിൽ വാഴ്ത്തപ്പെട്ടതും ഉത്തരേന്ത്യൻ വൻകിട മിൽ ലോബിയുടെ വ്യാജ […]

നോമ്പ് കാലത്തെ തലവേദന പരിഹരിക്കാൻ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കാം

നോമ്പ് കാലത്ത് സ്ഥിരമായി കണ്ട് വരുന്ന ഒന്നാണ് തലവേദന. രാവിലെ മുതൽ വൈകീട്ട് വരെ ഭക്ഷണമില്ലാതിരിക്കുന്നതുമൂലമാണ് ഇത്തരം തലവേദനകൾ, അതിനാൽ ഇതിന് പരിഹാരം ഇല്ലെന്നാണ് പൊതുവേ ഉള്ള ധാരണ. എന്നാൽ ഇത് തെറ്റാണെന്നും, നോമ്പ് കാലത്തെ തലവേദനകൾ ചെറിയ കാര്യങ്ങളിലൂടെ പരിഹാരിക്കാവുന്നതേ ഉള്ളുവെന്നും വിദഗ്ധർ പറയുന്നു. മൈഗ്രേൻ, നീർക്കെട്ട് […]

ഗർഭിണിയാണെന്ന് അറിഞ്ഞത് പ്രസവത്തിനു മണിക്കൂറുകൾക്കു മുൻപ്; ഇത് ശരിക്കും അദ്ഭുത ഗർഭം

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലങ്ങളില്‍ ഒന്നാണ് ഗര്‍ഭകാലം. എന്നാല്‍ ഗര്‍ഭകാലത്തുടനീളം താന്‍ ഗര്‍ഭിണിയാണെന്ന് അറിയാതിരുന്നാലോ? വണ്ണമോ വയറോ വയ്ക്കാതെ, യാതൊരുവിധ അസ്വസ്ഥതകളും ഇല്ലാതെ ഒരു സ്ത്രീക്ക് തന്റെ ഗര്‍ഭകാലം കഴിച്ചു കൂട്ടാന്‍ സാധിക്കുമോ ? അതിനൊരുദാഹരണമാണ് ന്യൂ കാസില്‍ സ്വദേശിനിയായ ഷാര്‍ലറ്റ് തോംസണ്‍ എന്ന 21 […]

കുഞ്ഞുണ്ടാകാൻ യോജിച്ച പ്രായം 30കൾ; കാരണം അറിയണ്ടേ

ഗര്‍ഭം ധരിക്കാന്‍ ഏറ്റവും അനുയോജ്യമായ പ്രായം ഏതാണ്? എല്ലാവരുടെയും സംശയമാണ് ഇത്. പണ്ടൊക്കെ പതിനെട്ടു തികയുമ്പോള്‍ പെണ്‍കുട്ടികളെ വിവാഹം ചെയ്തയ്ക്കുമായിരുന്നെങ്കില്‍ ഇന്ന് അതൊക്കെ മാറി. പതിനെട്ടില്‍ നിന്നും തങ്ങള്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ എന്ന നിലയിലേക്ക് പെണ്‍കുട്ടികളുടെ ചിന്താഗതി മാറിക്കഴിഞ്ഞു. മുപ്പതാം വയസ്സില്‍ പോലും ഇന്ന് പെണ്‍കുട്ടികള്‍ വിവാഹത്തെ കുറിച്ചു ചിന്തിക്കുന്നില്ല […]

താരനും മുടി കൊഴിച്ചിലും ഇനിയില്ല, തഴച്ചുവളരാൻ ഒരൊറ്റ കാര്യം !

പെണ്ണിന്റെ സൗന്ദര്യം തന്നെ മുടിയാണെന്നു കേട്ടു വളർന്നൊരു സമൂഹത്തിലാണ് നാമിന്നു ജീവിക്കുന്നത്. ടിവി തുറന്നാൽ പരസ്യങ്ങളേറെയും മുടി തഴച്ചു വളരാനുള്ള ഉൽപ്പന്നങ്ങളുടേതാകും.ഇതൊക്കെ കണ്ടുംകേട്ടും വളരുന്ന തലമുറയ്ക്ക് മുടിയോടുള്ള പ്രണയം വീണ്ടും കൂടുകയേയുള്ളു, പക്ഷേ പറഞ്ഞിട്ടെന്തു കാര്യം പലതും പരീക്ഷിച്ചിട്ടും മുടി വളരുന്നില്ലെന്ന പരാതിയാണ് പലർക്കും. അത്തരക്കാരുടെ ശ്രദ്ധയ്ക്ക്, മുടിയുമായി […]