പ്രകൃതി ഉരുക്കിയ അപൂര്‍വ്വ ഔഷധം: കറ്റാര്‍വാഴയുടെ ഗുണഫലങ്ങളെക്കുറിച്ച് അറിയാം

സൗന്ദര്യ സംരക്ഷണത്തിലും കേശസംരക്ഷണത്തിലും അവശ്യം വേണ്ട ഒന്നാണ് കറ്റാര്‍ വാഴ അഥവാ അലോവേറ. പച്ചനിറത്തില്‍ കൊഴുപ്പുള്ള ദ്രാവകം അടങ്ങിയിരിക്കുന്ന ഇതിന്റെ ആരോഗ്യഗുണങ്ങള്‍ അനവധിയാണ്. കറ്റാര്‍വാഴ ജ്യൂസില്‍ ധാരാളം അമിനോ ആസിഡുകളും ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും കോശങ്ങള്‍ക്കുണ്ടാകുന്ന നാശം തടയുവാനും കറ്റാര്‍വാഴയുടെ ജ്യൂസിന് കഴിയും. പേരിനൊപ്പം […]