നരക്കാതിരിക്കാനും ഉപയോഗിക്കുന്ന ഹെന്ന എങ്ങനെ തലയിൽ തേക്കണം

ആരോഗ്യമുള്ള മുടിക്ക് മാസത്തിൽ രണ്ടുതവണയെങ്കിലും ഹെന്ന ഉപയോഗിക്കുക. ഇത് മുടിക്ക് ആരോഗ്യവും തിളക്കവും നൽകുന്നു. കൂടാതെ മുടിയുടെ അറ്റം പിളരുക, മുടി കൊഴിയുക എന്നീ പ്രശ്നങ്ങൾക്കും പരിഹാരമാണ്. നമ്മുടെ തലയോട്ടിയിലെ ആസിഡ്ആൽക്കലി അനുപാതം തുല്യമായി നിലനിർത്തുകയും മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.കുതിർത്ത ഹെന്നയിൽ നാരങ്ങാനീര് ചേർത്ത് രണ്ടുമണിക്കൂറിന് ശേഷം […]

മദ്യപാനികൾക്ക് ഒരു സന്തോഷ വാർത്ത പപ്പായ കുരു നിങ്ങളുടെ ജീവൻ രക്ഷിക്കും

പപ്പായ എല്ലാവർക്കും ഇഷ്ടം തന്നെയാണ്. ഫലങ്ങളിലെ തന്നെ ഏറ്റവും വിശേഷപ്പെട്ടതും എന്നാൽ നമ്മുടെ തൊടിയിലും പറമ്പിലുമൊക്കെ യഥേഷ്ടം വിളയുന്നതുമായ ഫലമാണ്‌ പപ്പായ. കഴിക്കാനെടുക്കുമ്പോൾ പപ്പായ മുറിച്ച്‌ ആദ്യം ചെയ്യുന്നത്‌ അതിലെ കുരുവിനെ നീക്കം ചെയ്യുക എന്നതാണ്‌. എന്നാൽ അറിയുക പപ്പായയുടെ ഏറ്റവും ഔഷധമൂല്യമുള്ള ഭാഗം ഈ കുരുവാണ്‌. ക്യാന്‍സറിനെ […]

3 ചേരുവ, 3 മിനിറ്റില്‍ വെളുക്കും പല്ല്,വെളുത്ത പല്ല് സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റേയും ലക്ഷണമാണ്.

വെളുത്ത പല്ല് സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റേയും ലക്ഷണമാണ്. എന്നാല്‍ ഇത് എപ്പോഴും എല്ലാവര്‍ക്കും കിട്ടുന്ന ഭാഗ്യവുമില്ല. പലരുടേയും പല്ലിന് മഞ്ഞ നിറമാകും കൂടുതല്‍. ദന്തസംരക്ഷണത്തിന്റെ പോരായ്മയും പല്ലിന്റെ ഇനാമല്‍ നഷ്ടപ്പെടുന്നതും മോണരോഗങ്ങളുമെല്ലാം തന്നെ പല്ലിന്റെ മഞ്ഞനിറത്തിന് കാരണമാകാറുണ്ട്. പല്ല് വെളുപ്പിയ്ക്കുമെന്നവകാശപ്പെട്ട് വിപണിയില്‍ പല പേസ്റ്റുകളും ലഭിയ്ക്കാറുണ്ട്. എന്നാല്‍ ഇവയില്‍ പലതിലും […]

കാൽ വിരലിൽ അണിയുന്ന മിഞ്ചിയും സ്ത്രീകളുടെ ഗർഭാശയവും തമ്മിലുള്ള ബന്ധം അറിയാമോ?

ഭാരതം അനേകം സംസ്കാരങ്ങളുടെ നാടാണ്. പൂജാകർമ്മങ്ങൾ മുതൽ എന്തൊക്കെ ദൈവീകമായ കാര്യങ്ങൾ ചെയ്താൽ ജീവിതത്തിൽ എങ്ങനെയൊക്കെ പുരോഗതി കൈവരിക്കാം എന്നൊക്കെ വിവിധ മതസംബന്ധിയായ ശസ്ത്രപഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്‌. കഴിക്കുന്ന ഭക്ഷണം മുതൽ ആടയാഭരണങ്ങൾ വരെ നമ്മുടെ മാനസ്സിക അവസ്ഥയിലും ശാരീരിക ആരോഗ്യത്തിലും ആഴ്ത്തിലുള്ള പ്രഭാവം ചെലുത്തുന്നു എന്ന് ശാസ്ത്രം വ്യക്തമാക്കുന്നു. […]

വയര്‍ കുറയ്ക്കുമെന്ന് ഉറപ്പ്, പരീക്ഷിയ്ക്കൂ

വയര്‍ ചാടുന്നത് പലരുടേയും പ്രശ്‌നമാണ്. സ്ത്രീ പുരുഷഭേദമന്യേ എല്ലാവരേയും ബാധിയ്ക്കുന്ന ഒന്ന്. സൗന്ദര്യ പ്രശ്‌നം മാത്രമല്ല, ആരോഗ്യപ്രശ്‌നം കൂടിയാണിത്. വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് ശരീരത്തിന്റെ മറ്റേതു ഭാഗത്തടിഞ്ഞു കൂടുന്ന കൊഴുപ്പിനേക്കാള്‍ അപകടകരവുമാണ്. വയര്‍ ചാടുന്നതിന് കാരണങ്ങള്‍ പലതുണ്ടാകാം. ഇതില്‍ ഭക്ഷണശീലം മുതല്‍ ശരിക്കല്ലാത്ത ഇരിപ്പും നടപ്പുമെല്ലാമുണ്ടാകും. വ്യായാമക്കുറവും […]