അര്‍ധരാത്രി വീട്ടുപടിക്കല്‍ ‘ഹാപ്പി ബര്‍ത്ത് ഡേ മമ്മൂക്ക’ പാടി ആരാധകപ്പട, കൂട്ടത്തില്‍ പിഷാരടിയും : വിഡിയോ

Happy Birthday Mammootty : മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ആണ് ഇന്ന്. മലയാളത്തിന്റെ നടനവിസ്മയത്തിനു ഇന്ന് അറുപത്തിയെട്ട് വയസ്സ് തികയുകയാണ്. പതിവ് തെറ്റിക്കാതെ ആഘോഷങ്ങള്‍ക്കായി ആരാധകര്‍ ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെ മമ്മൂട്ടിയുടെ കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടിനു മുന്‍പില്‍ തടിച്ചു കൂടി. ഇത്തവണ ആരധാകരുടെ […]

ബൈക്കിലെത്തി മാലപറിച്ചു; കള്ളനെ പിടിച്ചിട്ട് യുവതി പിന്നാലെ ചവിട്ടിക്കൂട്ടി (വിഡിയോ)

പിന്നെ അവിടെ നടന്നത് തല്ലുകിട്ടിയവൻ ഒരിക്കലും മറക്കാനിടയില്ല. അത്രത്തോളം വാങ്ങിച്ചു കൂട്ടിയെന്ന് വിഡിയോയിൽ നിന്നും വ്യക്തം. ബൈക്കിലെത്തി മാല പറിക്കുന്ന സംഘത്തിലെ ഒരാൾക്കാണ് യുവതികളുടെ ചടുലനീക്കത്തിലൂടെ പൊതിരെ തല്ലു കിട്ടിയത്. ഡൽഹിയിലെ നന്‍ഗ്ലോയിൽ നടന്ന സംഭവത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സൈക്കിള്‍ റിക്ഷയില്‍ വന്നിറങ്ങിയ യുവതികള്‍ റോഡ് […]

നിറ കണ്ണുകളോടെ പാട്ടുപാടി റിമി ടോമി; ചേച്ചി എവിടെയാണെന്ന് അന്വേഷിച്ച് നാത്തൂന്‍ മുക്ത

മീശമാധാവിനെ ചിങ്ങമാസം എന്ന ഗാനം പാടി പിന്നണി ഗായികയായി സിനിമയില്‍ എത്തിയ ആള്‍ ആണ് റിമി ടോമി, സ്റ്റേജ് ഷോയില്‍ കൂടി എത്തിയ റിമി ടോമി, നിരവധി സിനിമകള്‍ക്ക് വേണ്ടി പാടുന്നതിന് ഒപ്പം റിയാലിറ്റി ഷോകളിലും ടെലിവിഷന്‍ ഷോകളിലും നിറ സാന്നിദ്ധ്യമാണ്. യാത്രയും ആഘോഷങ്ങളും എല്ലാം ഏറെ ഇഷ്ടപ്പെടുന്ന […]