കണക്കു പറഞ്ഞാ 10 ദിവസമുണ്ട് പിരീഡിന് പക്ഷെ രാത്രി ബസ്സിൽ കണക്കുകൂട്ടൽ തെറ്റിച്ചു ഒരു മുന്നറിയിപ്പും ഇല്ലാതെ ശരീരം തനിനിറം കാണിച്ചു

ഒരുപാടാലോചിച്ച് ഒരു പോസ്റ്റ് ഇടുന്നത് ഇതാദ്യമായിട്ടാണ്,,, സ്ത്രീകളെ ഉദ്ദേശിച്ചുള്ളതായത്കൊണ്ട്, സൗഹൃദ ലിസ്റ്റിലെ പുരുഷൻമാരെ എല്ലാവരേയും hide ചെയ്‌തേക്കാം എന്ന് വിചാരിച്ചാൽ അത് പ്രാക്ടിക്കലാക്കാൻ അത്ര എളുപ്പമല്ല.. അതിന്റെ ആവശ്യവുമില്ല,,എല്ലാ പുരുഷൻമാരും ഏതൊക്കെയോ സ്ത്രീകളുടെ അച്ഛനോ, മകനോ, സഹോദരനോ ഒക്കെ ആയിരിക്കുമല്ലോ, പിന്നെന്തിന് മറച്ചുവയ്ക്കണം.ആർത്തവ, സ്വയംഭോഗ,ചുംബന സമരാഘോഷങ്ങളിൽ ഭാഗഭക്കാവണമെന്ന് തോന്നിയിട്ടില്ല, […]

കൂലിപ്പണിക്കാരന്റെ ഭാര്യ ആയതു കൊണ്ട് ഞാൻ ഗർഭിണി അവാണ്ടിരുന്നിട്ടില്ല, സുഖ പ്രസവം അവാണ്ടിരുന്നിട്ടില്ല, കുഞ്ഞിന് തൂക്കം കുറവില്ല! വൈറലായി പെണ്‍കുട്ടിയുടെ കുറിപ്പ്

നിനക്ക് വല്ല സർക്കാർ ജോലിക്കാരനെ വല്ലോം കെട്ടിക്കുടയിരുന്നോ പെണ്ണെ…… ?എന്തിനാ ചുമ്മാ ചെറുപ്പത്തിലേ കല്യാണം കഴിച്ചു ജീവിതം ബോറാക്കിയത് എന്നൊക്കെ പറയുന്ന എന്റെ ചങ്ക് സുഹൃത്തുക്കൾ ആണ് ഈ പോസ്റ്റ് ഇടാൻ എന്നെ പ്രകോപിച്ചതു…… സർക്കാർ ജോലിക്കാർ തന്നെ വേണമെന്ന് പറഞ്ഞു കാത്തു നിൽക്കുന്ന നിങ്ങളോടൊക്കെ ഒരു കൂലി […]

മുലയുടെ പേരിൽ എന്നോളം അപമാനിക്കപ്പെട്ട മറ്റൊരാൾ ഉണ്ടാവില്ല; യുവതിയുടെ വൈറല്‍ കുറിപ്പ്..!!

കാലങ്ങൾക്ക് ഒപ്പം മാറുന്ന നാട് ആണ് നമ്മുടേത്, അതിനൊപ്പം സ്ത്രീകളുടെ ചിന്താഗതിയിൽ മാറ്റം വന്നിരിക്കുന്നു. വസ്ത്ര ധാരണത്തിന്റെ ശരീര സങ്കല്പത്തിന്റെ, എല്ലാത്തിനും മാറ്റങ്ങൾ വന്നിരിക്കുകയാണ്. സ്ത്രീകൾ, സ്വയം ഭോഗത്തെ കുറിച്ചും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളെ കുറിച്ചും തുറന്ന് എഴുതുന്ന കാലം. അധീന ഡെയ്‌സി എഴുതിയ കുറിപ്പാണ് ഇപ്പോൾ വൈറൽ […]

രാവണൻ ഇത്രക്കും മാസ്സ് ആയിരുന്നോ, വിദ്യാർത്ഥിയുടെ രാമായണത്തെ കുറിച്ചുള്ള ഉത്തരം വൈറൽ ആകുന്നു..!!

ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ഒന്നാണ് ട്രോളുകൾ. തമാശക്ക് അത്രയേറെ പ്രാധാന്യം ഉണ്ട് ജീവിതത്തിൽ. മലയാള സാഹിത്യ പാഠത്തിൽ വിദ്യാർത്ഥി രാമായണത്തെ കുറിച്ച് എഴുതിയത് ഇങ്ങനെ: രാവണൻ, സീതയെ പ്രണയിച്ചവൻ, അശോക വനത്തിൽ നിന്നും സീതയെ കിട്ടിയിട്ടും ഒരു നോട്ടം കൊണ്ടുപോലും വേദനിപ്പിക്കാത്തവൻ. രാവണന് രാമനോടുള്ള […]

അയാള്‍ എന്റെ മനസ്സിന് തന്ന മുറിവ് ഇപ്പോഴും മാറിയിട്ടില്ല.. എന്താണ് എല്ലാ പച്ചിലയും ഒരിക്കല്‍ പഴുക്കുമെന്നു ആരുo ചിന്തിക്കാത്തത്???

ഇന്നലെ ഒരു ഹോട്ടലിൽ കയറി ഹോട്ടലിലെ ചേട്ടന്‍ ഇല വെച്ച് ചോര്‍ വിളമ്പാനായ് തുടങ്ങുമ്പോള്‍ ഒരാൾ ചോദിച്ചു… എത്രയാ ഊണിന് ? ചേട്ടന്‍ മറുപടി പറഞ്ഞു.. മീന്‍ അടക്കം 50 രൂപ മീന്‍ഇല്ലാതെ 30രൂപ.. അയാള്‍ തന്റെ മുഷിഞ്ഞ പോക്കെറ്റില്‍ നിന്നും തപ്പിയെടുത്ത 10 രൂപ ചേട്ടന് നേരേ […]

ഭവ്യയുടെ മുഖത്തെ പുഞ്ചിരി കണ്ടാൽ തോന്നും ഹണിമൂൺ ട്രിപ്പ്‌ പോകുകയാണ് എന്ന് എന്നാൽ അല്ല അവർ ഹോസ്പിറ്റലിൽ ഉള്ള യാത്രയിലാണ് – വൈറല്‍ കുറിപ്പ്

കാന്‍സറിനെ തോല്‍പ്പിച്ച്‌ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ ഒരുങ്ങി സച്ചിനും ഭവ്യയും. തന്റെ പ്രണയിനിയെ കാന്‍സറിന് വിട്ടു കൊടുക്കാതെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ സച്ചിന്‍ ചെറുപ്പകാര്‍ക്കും പ്രണയിക്കുന്നവര്‍ക്കും ഒരു റോള്‍ മോഡല്‍ തന്നെയാണ്. ലാൽസൺ പുള്ളുവിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ ഇത് സച്ചിനും, ഭവ്യയും രണ്ട് പേരും നക്ഷത്രങ്ങൾ ആണ്. ഭവ്യയുടെ […]

‘ചേട്ടന്റെ ഷഡ്ഡി ഇനി ചേട്ടന്‍ തന്നെ അലക്കിക്കോളാം, നീയോ അമ്മയോ അത് ചെയ്യണ്ട, ഇവിടുന്ന് തന്നെ വേണ്ടേ നമുക്ക് സ്ത്രീ ശാക്തീകരണം’; ആങ്ങള ചമയുന്നവരുടെ ഉള്ളിലിരിപ്പ് തുറന്ന് കാട്ടി കുറിപ്പ്

സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചും സമത്വത്തെ കുറിച്ചും വാതോരാതെ സംസാരിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നവരുടെ ഉള്ളിന്റെ ഉള്ളില്‍ ആണ്‍മേല്‍ക്കോയ്മയുണ്ട്. അത്തരം ഷമ്മി ചേട്ടന്മാരെ തുറന്ന് കാട്ടിയിരിക്കുകയാണ് ഡോക്ടര്‍ ബെബറ്റോ തിമോത്തി. പുറമേ ആങ്ങള ചമയുന്ന എല്ലാ സംരക്ഷരുടെ ഉള്ളിലും കുമ്പളങ്ങിയിലെ ‘ഷമ്മി’ ഉറങ്ങിക്കിടപ്പുണ്ടെന്ന് കുറിപ്പ് പറയാതെ പറയുന്നു. ബേബി മോള്‍ക്ക് ഷമ്മി […]

ഞാൻ തോറ്റാൽ അതിജീവിതത്തിന് പൊരുതുന്ന എല്ലാ സ്ത്രീകളും തോറ്റ പോലെ; ഉശിരുളള ഒരു പെണ്ണെഴുത്ത്

വനിതാ ദിനത്തിൽ ഉശിരുളള ഒരു പെണ്ണെഴുത്ത്. പൊരുതി നേടിയ സ്ത്രീകൾ ആദരിക്കപ്പെടേണ്ട ആഘോഷിക്കപ്പെടേണ്ട ഈ ദിനത്തിൽ നികിത സച്ചു എന്ന യുവതി എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. തിരുവനന്തപുരത്ത് ‘ചായക്കപ്പല്‍’ നടത്തുന്ന നികിത പറയുന്നത് ഓരോ പെണ്ണിനും പ്രചോദനമാകുന്ന സഹന കഥയാണ്.എന്റെ ഏറ്റവും പ്രിയപ്പെട്ട പെണ്ണുങ്ങളേ….. നിങ്ങൾക്ക് മുന്നിൽ […]

സ്ത്രീ ജീവിതത്തിന്‍റെ ഇരുളും വെളിച്ചവും വേര്‍തിരിച്ചറിയാന്‍ കോലഞ്ചിയുടെ ജീവിതം അറിയണം

സ്ത്രീ ജീവിതത്തിന്‍റെ ഇരുളും വെളിച്ചവും വേര്‍തിരിച്ചറിയാന്‍ കോലഞ്ചിയുടെ ജീവിതം അറിയണം. 20 വര്‍ഷങ്ങള്‍ക്ക് അപ്പുറവും ഇപ്പുറവും ഈ സാധാരണ സ്ത്രീ വെറുതെ ജീവിച്ചു തീര്‍ത്ത നാളുകളെ ഈ വനിതാ ദിനത്തില്‍ എടുത്തെഴുതുകയാണ് യുവ എഴുത്തുകാരനായ അഖില്‍ പി ധര്‍മ്മജന്‍. തന്‍റെ ഫേസ്ബുക്കിലൂടെയാണ് കോലഞ്ചിയുടെ ജീവിതം സമൂഹത്തിലെത്തിച്ചത്. കോലഞ്ചിയുെട ജീവിതരീതിയെ […]

പെണ്ണിനെ ‘വെടിയായി’ കണ്ട് അവൾക്ക് വിലയിടുന്ന പുരുഷുവിന്റേയും ഇതൊക്കെ ഒളിച്ചിരുന്നു വായിക്കുന്നതാണ് സ്ത്രീത്വത്തിന്റെ ലക്ഷണമെന്നു കരുതുന്ന കുലീനമഹിളകളുടെയും തലമുറ അന്യം നിൽക്കേണ്ടതുണ്ട്; ആശ സൂസൻ എഴുതുന്നു

പുതിയ കാലത്ത് പഴയകാലത്തെ നാണം കൊണ്ടുനടക്കേണ്ടതില്ലെന്ന വിശ്വസിക്കുന്ന പുതുതലമുറ പെൺകുട്ടികളുടെ എണ്ണം ഏറുകയാണ്. പുരുഷാധിപത്യ സമൂഹം ശീലിപ്പിച്ച അരുതുകൾ ഭേദിച്ച് പലതും, തങ്ങളുടെ അറിവും, ്അനുഭവവുമെല്ലാം പങ്കുവയ്ക്കുന്നവരാണ് പലരും. സ്ത്രീകളുടെ സ്വയം ഭോഗത്തെ കുറിച്ച് ശ്രീലക്ഷ്മി അറയ്ക്കൽ എഴുതിയ കുറിപ്പ് വൈറലായിരുന്നു. ഇത്തരം തുറന്നെഴുത്തുകളെ അനുകൂലിച്ചും എതിർത്തും ചർച്ചകൾ […]