നിപ നിങ്ങളെ തൊടാതിരിക്കാൻ; ഈ മുൻകരുതലുകളാണ് നമ്മുടെ ജീവൻ; സൂക്ഷിക്കുക..

നിപ്പ വൈറസ് രോഗം സ്ഥിരീകരിക്കാൻ പ്രധാന പങ്ക് വഹിച്ച കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം മേധാവി ഡോ. എ.എസ് അനൂപ് കുമാർ പറയുന്നു. നിപ്പ രോഗബാധയിൽനിന്നു പാഠങ്ങളുൾക്കൊണ്ട കേരളം ഇനി എന്തെല്ലാം മുൻകരുതലുകളെടുക്കണം? നിപ്പ വൈറസ് ബാധമൂലം മരണസംഖ്യ വർധിക്കാനും രോഗം പടരാനുമുണ്ടായ […]

ഒന്ന് കിട്ടുമോ എന്നുള്ള സന്ദേശങ്ങൾക്ക് എങ്ങനെ മറുപടി നൽകണം; രസ്മി ആർ നായർ പറയുന്നത് ഇങ്ങനെ

സാമൂഹിക മാധ്യമങ്ങളിൽ തുറന്നെഴുത്തുകൾ നടത്തിയും അതിനൊപ്പം കോരിത്തരിപ്പിക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ കൊണ്ടും പ്രശസ്തി നേടിയ ബ്ലോഗറും നടിയുമാണ് രസ്മി ആർ നായർ. സാമൂഹിക മാധ്യമങ്ങളിലൂടെ ഒന്ന് കിട്ടുമോ എന്ന് ചോദിക്കുന്നവരെ എങ്ങനെ നേരിടണം എന്ന് രേസ്മി ആർ നായർ പറയുന്നത് ഇങ്ങനെ: പേജിന്റെ ഇൻബോക്സിലും മെസേജ് ക്വസ്റ്റ്ലും ഒക്കെ […]

ഇതാണ് യഥാർത്ഥ യജമാന സ്നേഹം..കയ്യടിച്ചു സോഷ്യൽ മീഡിയ

യജമാനന്മാർ ആയാൽ തൊഴിലാളികളെ പണിയെടുപ്പിച്ചു കൊല്ലണം എന്ന് കരുതുന്നവർ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ .അഞ്ചു വർഷം ഡ്രൈവർ ആയി ജോലി ചെയ്ത മലയാളിക്ക് അറബി നൽകുന്ന യാത്രയയപ്പ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത് .തൊഴിലാളികളോട് കരുതലും ബഹുമാനവും ഉള്ള ഒരു മുതലാളി .ഒരുപാട് […]

ഡ്രൈവിങ് ലൈസന്‍സിനും ആർസി ബുക്കിനും ഇനി പുതിയ രൂപം

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ഡ്രൈവിങ് ലൈസന്‍സിനും വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിനും ഇനി ഒരേ രൂപം. രാജ്യത്തുടനീളം ഒരേ നിറത്തിലും രൂപത്തിലുമുള്ള ലൈസന്‍സും സര്‍ട്ടിഫിക്കറ്റുമാണ് വിതരണം ചെയ്യുകയെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ ഒന്ന് മുതൽ പുതിയമാറ്റം നിലവിൽ വരും. നിലവിൽ ഓരോ സംസ്ഥാനത്തും ഓരോ രീതിയിലുള്ള ഡ്രൈവിങ് […]

വിറക് വെട്ടുന്നതിനിടയിൽ പാട്ട് പാടി ഞെട്ടിച്ചു കളഞ്ഞു. വീഡിയോ കാണാം

ഒരാളെ പ്രസിദ്ധമാക്കാനും കുപ്രസിദ്ധനാക്കാനുമെല്ലാം ഇന്ന് സോഷ്യൽ മീഡിയക്ക്‌ കഴിയും. ഒരുപാട് ഒളിഞ്ഞിരുന്ന കലാകാരന്മാരെ പുറത്തു കൊണ്ട് വരാൻ സോഷ്യൽ മീഡിയക്കായി. ഒരു കാലത്ത് റിയാലിറ്റി ഷോകളിലൂടെ മാത്രമേ പുതിയ കലാകാരന്മാരെ നമുക്ക് കാണുവാൻ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ ഇന്ന് അങ്ങനെയല്ല കഴിവുണ്ടെങ്കിൽ അത് നാലാളെ കാണിക്കാനെളുപ്പമാണ്. സംഗതി കൊള്ളാമെങ്കിൽ പിന്നെ […]

വാലന്റൈന്‍സ് ദിനത്തില്‍ പാര്‍ക്കില്‍ സംസാരിച്ചുകൊണ്ടിരുന്ന കമിതാക്കളെ സദാചാര പോലീസുകാര്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു (വീഡിയോ)

ലന്റൈന്‍സ് ദിനത്തില്‍ രാജ്യത്ത് സദാചാര വാദികളുടെ അഴിഞ്ഞാട്ടം. ഹൈദരാബാദിലെ ഒരു പാര്‍ക്കില്‍ കൂട്ടമായെത്തിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കമിതാക്കളെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു.വാലന്റൈസ് ദിനത്തില്‍ പരസ്പരം സംസാരിക്കുവാനായി പാര്‍ക്കിലെത്തിയ കമിതാക്കളെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ താലി കെട്ടിച്ച് വിവാഹം കഴിപ്പിച്ചു.ഹൈദരാബാദിലെ കണ്ട്‌ലാകോയ ഓക്‌സിജന്‍ പാര്‍ക്കിലാണ് സംഭവം അരങ്ങേറിയത്. ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ […]

കാളിദാസന്റെ ഡയലോഗ്; നാണംമറച്ച് ഐശ്വര്യ ലക്ഷ്മി; വിഡിയോ

ഐശ്വര്യ ലക്ഷ്മി അടിപൊളി നായികയാണെന്ന് കാളിദാസ്. ഐശ്വര്യ കൂടെ ഉണ്ടെങ്കില്‍ ചിത്രം ഹിറ്റാണെന്നാണ് സിനിമാക്കാരുടെ വിശ്വാസമെന്നും കാളിദാസ് പറഞ്ഞു. അര്‍ജന്റീന ഫാന്‍സ് ഫ്രം കാട്ടൂര്‍ക്കടവ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയായിരുന്നു കാളിദാസ് ഇക്കാര്യം പറഞ്ഞത്. കാളിദാസനെയും ഐശ്വര്യയെയും പ്രധാനകഥാപാത്രങ്ങളാക്കി മിഥുന്‍ മാനുവല്‍ ഒരുക്കുന്ന സിനിമയാണ് അര്‍ജന്റീന ഫാന്‍സ് […]

ബുർജ് ഖലീഫയിൽ 22 അപ്പാർട്ട്‌മെന്റുകൾ സ്വന്തമായുള്ള ജോർജേട്ടന്റെ സ്വപ്നങ്ങൾ

ചില മനുഷ്യരുണ്ട്, അവർ സ്വപ്നംകാണുക മാത്രമല്ല, അവയെ കഠിനാധ്വാനത്തിലൂടെ വെട്ടിപ്പിടിക്കുകയും ചെയ്യും. തൃശ്ശൂരിൽ അപ്പനോടൊപ്പം അടക്കയും കശുവണ്ടിയുമെല്ലാം വിറ്റ് കാർഷികജീവിതം നയിച്ചിരുന്ന ജോർജ് നെരേപ്പറമ്പിൽ , ദുബായ്‌ ബുർജ് ഖലീഫയിലെ 22 അപ്പാര്‍ട്ട്‌മെന്റുകള്‍ സ്വന്തമാക്കിയത് സ്വപ്നങ്ങളെ വേട്ടയാടിപ്പിടിച്ചതുകൊണ്ടാണ്. അധ്വാനവും അദ്‌ഭുതവും സമാസമം കലർന്നതാണ് ആ ജീവിതം നീലാകാശത്തിന്റെ മേലാപ്പ് […]

കേരളത്തിൽ എനിക്ക് ഇത്രയേറെ ആരാധകർ ഉണ്ടെന്ന് ഇപ്പോഴാണ് മനസിലായത്;വിജയ് സേതുപതി…

ജൂനിയർ ആർട്ടിസ്റ്റിൽ നിന്ന് മക്കൾ സെൽവനിലേക്കുള്ള ദൂരം അത് വളരെ കഠിനമായിരുന്നു.തമിഴ് നാട്ടിൽ മാത്രമല്ല കേരളത്തിലും വിജയ് സേതുപതിക്ക് ഫാൻസ്‌ ഒരുപാടാണ്.മികച്ച അഭിനയത്തിലൂടെ പ്രേക്ഷകരെ ഒരുപാട് ആകർഷിക്കാൻ സേതുപതിക്ക് കഴിഞ്ഞു.ഈ അടുത്ത ഇടക്ക് വനിതക്ക് നൽകിയ ഇന്റർവ്യൂവിൽ കേരളത്തിൽ തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് വിജയ് സേതുപതി പറയുകയുണ്ടായി.അത് ഇങ്ങനെ;… […]