“വൺ സെക്കന്റ് “കാലത്തിന്റെ കഥ പറയുന്ന ചിത്രം

ഇന്ദ്രൻസ് പ്രധാന വേഷത്തിലഭിനയിച് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയ “വൺ സെക്കന്റ് “എന്ന ഷോർട് ഫിലിം സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയമാണ് മുന്നോട്ട് വെക്കുന്നത്. തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന മോഹൻ സുരഭി പഴയ തലമുറയും ന്യൂജൻ വിഭാഗവും ഒരേ പോലെ ആസ്വദിക്കുന്ന തരത്തിലുള്ള ട്രീറ്റ്മെന്റാണ് ചിത്രത്തിന് നൽകിയിരിക്കുന്നത് . […]