അവൾ കണ്ണ് തുറന്നു കാലിനിടയിൽ നിന്നും ചോര ഒലിച്ചിറങ്ങുന്നുണ്ട് വല്ലാത്തൊരു മരവിപ്പ്. ഒരു കണ്ണ് പകുതിയേ തുറയുന്നുള്ളു

അവൾ പതിയെ കണ്ണ് തുറന്നു. കാലിനിടയിൽ നിന്നും ചോര ഒലിച്ചിറങ്ങുന്നുണ്ട് വല്ലാത്തൊരു മരവിപ്പ്. ഒരു കണ്ണ് പകുതിയേ തുറയുന്നുള്ളു. നെറ്റിയിൽ ആഴത്തിലുള്ള മുറിവുണ്ട്. കല്ലിനോ മറ്റോ അടിച്ചതാവണം. ഒന്നും വ്യക്തമായി ഓർക്കാൻ കഴിയുന്നില്ല. സർവ ശക്തിയുമെടുത്തു ഒന്ന് ചരിഞ്ഞു കിടന്നു. നിറയെ കാറുകൾ. പാർക്കിംഗ് ഫ്ലോർ ആണ്.ഓഫിസിന്റെ ഏറ്റവും […]

ഇതൊരു അസാധാരണ വിവാഹം ഒന്നുമല്ല… പക്ഷെ പ്രൊപ്പോസൽ അല്പം വെറൈറ്റി ആയിപ്പോയി….

അവരുടെ ചാറ്റ് വായിക്കൂ…. ഇതിൽ പ്രണയം പൂക്കുന്നുണ്ട്… കാത്തിരിപ്പും ഉണ്ട്. “വിവാഹമല്ല, വീടാണ് ഏറെക്കാലമായുള്ള ആഗ്രഹം, വീട്ടിലെ മുതിർന്ന കുട്ടി ആയതുകൊണ്ടും അങ്ങളമാർ ഇല്ലാത്തതു കൊണ്ടും അതെന്റെ ഉത്തരവാദിത്തം ആണ് അതുകൊണ്ടാണ്, അല്ലാതെ താല്പര്യം ഇല്ലാഞ്ഞിട്ടല്ല” “അപ്പൊ ഇവിടെ ഒരു ആപ്ലിക്കേഷൻ സമർപ്പിച്ചേക്കാം, ഭാവിയിൽ ഉപകരപ്പെട്ടെങ്കിലോ” “ഒരു ജീവിതം […]

ശീതീകരിച്ച മുറിയിലേക്ക് ഓടിയെത്തി ഉടുപുടവകൾ ഊരിയെറിഞ്ഞു മുതലാളി

നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ മുതലാളിക്ക് ഒരു മോഹം സുന്ദരികളായ സെയിൽസ് ഗേളുകളുടെ ഇടയിൽ മുട്ടി ഉരുമ്മി ഒരു ദിനമൊന്നു നിൽക്കണം കാശിത്തിരി മുടക്കിയാലും വേണ്ടില്ല, നടത്തിയെടുത്തിട്ടു തന്നെ കാര്യം ദൂരെയൊരു ബ്യുട്ടി പാർലറിൽ കയറി അത്യാവശ്യം മേക്കപ്പൊക്കെ ഇട്ട് നല്ല അസ്സൽ മലയാളി മങ്കയായി സ്ഥാപനത്തിലേക്ക് […]

‘മൂടിപ്പുതച്ചൊക്കെ വേണം അവന്മാരുടെ മുന്നിൽ ചെല്ലാൻ’: കലാ മോഹൻ

സ്കൂൾ ജീവിതത്തിൽ അറിവിന്റെ നല്ല പാഠങ്ങള്‍ പറഞ്ഞുതന്ന അധ്യാപകരെ ഓർത്ത് നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയില്‍ കുറിപ്പുകളെഴുതിയത്. അത്തരമൊരു അധ്യാപികയെക്കുറിച്ച് മനസ്സുതുറക്കുകയാണ് കൗൺസിലറും സൈക്കോളജിസ്റ്റുമായ കലാ മോഹൻ. ഒരധ്യാപിക എങ്ങനെ ആകണമെന്ന് തെളിയിച്ച ആ വ്യക്തിത്വത്തോടുള്ള ആദരമാണ് കുറിപ്പെന്ന് കല പറയുന്നു. കുറിപ്പ് വായിക്കാം: ഒരു […]

“കുട്ടികൾ ഒന്നും ആയില്ലേ എന്ന് ആൾക്കാർ ചോദിയ്ക്കാൻ തുടങ്ങി”

വിവാഹം കഴിഞ്ഞ് 10 വർഷമായിട്ടും കുട്ടികൾ ആകാഞ്ഞതിന്റെ വിഷമത്തിൽ ആത്മഹത്യം ചെയ്ത എൻഐടി പ്രഫസറുടേയും ഭാര്യയുടേയും വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്കനോളജി, റൂർക്കേലയിലെ പ്രഫസർ ഡോക്ടർ റാസു ജയബാലൻ (37), ഭാര്യ മാളവി കേശവൻ (35) ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ […]

വേദനയിൽ പിടഞ്ഞപ്പോൾ കൈവിട്ടു പോകാത്തവൾ, എനിക്കായി ദൈവം തന്ന മാലാഖ, അവളുടെ ജന്മദിനമാണ്

ബന്ധങ്ങൾ ബന്ധനങ്ങാളെന്ന് കരുതുന്നവർ, നിസാര കാര്യത്തിനു പോലും പ്രിയപ്പെട്ടരെ ഇട്ടെറിഞ്ഞു പോകുന്നവർ. സ്വാർത്ഥതയുടെ ഈ ലോകം നമുക്ക് മുന്നിൽ അനാവൃതമാക്കുന്നത് ഇത്തരം ചില കാഴ്ചകളാണ്. സ്നേഹിക്കാൻ നേരമില്ല, പ്രിയപ്പെട്ടവരെ ചേർത്തു പിടിക്കാൻ നേരമില്ല. എന്തൊക്കെയോ വെട്ടിപ്പിടിക്കാൻ വേണ്ടിയുള്ള നെട്ടോട്ടമാണ്. മനംമടുപ്പിക്കുന്ന അത്തരം കാഴ്ചകൾക്കിടയിൽ സഹാനുഭൂതിയും സ്നേഹവും കരുതലുമെല്ലാം സമം […]

വിമാനത്തിനുള്ളിൽ വിവാഹ ഫോട്ടോഷൂട്ട്; വൈറലായി ചിത്രങ്ങള്‍

പല വിവാഹ ഫോട്ടോഷൂട്ടുകൾ കണ്ടിട്ടുണ്ടെങ്കിലും ഇത് അതുക്കും മേലെ. ഒരു ഫോട്ടോഷൂട്ട് വിമാനത്തിൽ നടത്തിയാൽ എങ്ങനെയിരിക്കും. അതും യാത്രയക്കൊരുങ്ങുന്ന വിമാത്തിലാണെങ്കിലോ.. അൽപ്പം കടുപ്പമാണെങ്കിലും ഈ ദമ്പതികൾ അത് കലക്കനായി നടത്തി. ഡോക്ടർമാരായ ലാൽകൃഷ്ണയുടെയും ശ്രുതിയുടെയും വിമാനത്തിൽ നിന്നുള്ള വിവാഹചിത്രങ്ങൾ സോഷ്യൽ ലോകത്ത് വൈറലാണ്.മനോഹരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ […]

ലുലു മാളിലേക്ക് പോവുമ്പോള്‍ പര്‍ദ്ദ ഇട്ട് പോവാറുണ്ടെന്ന് നമിത പ്രമോദ്

മലയാളത്തിലെ ശ്രദ്ധേയയായ നടിയാണ് നമിത പ്രമോദ്. മലയാളത്തിന് പുറമേ അന്യഭാഷയിലും തന്‍റെ സാന്നിധ്യം അറിയിച്ച നമിത ഇപ്പോള്‍ ഇതാ ഒരു വെളിപ്പെടുത്തല്‍ നടത്തുന്നു. ദിലീപിന്റെ കുടുംബവുമായി അടുത്ത സൗഹൃദത്തിലാണ് നമിത പ്രമോദ്. ദിലീപിന്റെ മകൾ മീനാക്ഷിയുടെ അടുത്ത കൂട്ടുകാരികളിലൊരാളായ നമിത, നാദിര്‍ഷയുടെ മക്കളും താനും മീനാക്ഷിയുമുള്ള വാട്സാപ്പ് ഗ്രൂപ്പിനെക്കുറിച്ചും […]