‘ആലപ്പുഴയിൽ ഷാനിമോൾ തോൽക്കും, ബാക്കി 19 സീറ്റുകളും യുഡിഎഫിന്’: ഇത് ഒരൊന്നൊന്നര പ്രവചനം..!

കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച് നാദാപുരം സ്വദേശി. മുഹമ്മദ്ദ് അലി പി കെ എന്നയാളാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു അലിയുടെ പ്രവചനം. തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതോടെ പോസ്റ്റ് വീണ്ടും വൈറലായിരിക്കുകയാണ്. ഏപ്രിൽ നാലാം തീയതി ഫേസ്ബുക്ക് പേജിൽ ഇട്ട പോസ്റ്റിൽ ആലപ്പുഴയിൽ […]

പത്രികയിലെ ആ അരപ്പവന്‍ പൊന്ന് ദാരിദ്ര്യത്തിന്റെ കയ്പ് ഇനി പാര്‍ലമെന്‍റിലെ നിറചിരി

തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ സ്ഥാനാര്‍ഥികള്‍ക്കെല്ലാം ലക്ഷങ്ങളുടേയും കോടികളുടേയും സ്വത്ത് കണക്കു പറയാനുണ്ടാകും. എന്നാല്‍, ആലത്തൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യയ്ക്ക് നല്‍കാനുണ്ടായിരുന്നത് ആകെ 22, 816 രൂപയുടെ സ്വത്ത്. രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി 12,816 രൂപയും 10,000 രൂപ വിലമതിക്കുന്ന നാല് ഗ്രാം സ്വർണവുമുണ്ട്. അതായത് അരപ്പവന്‍ സ്വര്‍ണം. […]

ഇന്ത്യക്കാര്‍ക്ക് വളരെ എളുപ്പം കുടിയേറാന്‍ കഴിയുന്ന അഞ്ച് രാജ്യങ്ങള്‍

വിദേശത്തേക്ക് കുടിയേറിപാർക്കുക എന്നത് പലരുടെയും സ്വപ്‍നമാണ്. മികച്ച ജീവിതവും തൊഴില്‍, സാമ്പത്തിക ഭദ്രതയും സമാധാനപരമായ അന്തരീക്ഷവുമൊക്കെയാവും ഇത്തരം ആഗ്രഹങ്ങള്‍ക്ക് പിന്നില്‍. എന്നാല്‍ സാമ്പത്തിക പ്രയാസങ്ങള്‍ കൊണ്ടും നടപടി ക്രമങ്ങളിലെ സങ്കീര്‍ണതയെക്കുറിച്ചുള്ള പേടിയുമൊക്കെക്കാരണം പലരും ഈ ആഗ്രഹങ്ങളെ അടക്കുകയാണ് പതിവ്. എന്നാല്‍ വളരെ എളുപ്പം ഇന്ത്യക്കാര്‍ക്ക് കുടിയേറാവുന്ന ചില രാജ്യങ്ങളുണ്ട്. […]

അവളുടെ മുടി നല്ല ഭംഗിയായിരുന്നു! ബിജുമയുടെ മൊട്ടത്തലയിൽ തലോടി പുഞ്ചിരിച്ചു കൊണ്ട് ധനേഷ് പറയുന്നു, ഞങ്ങൾ കാൻസറിനെ തോൽപ്പിക്കും

‘മരിക്കാൻ പേടിയാണ്… എനിക്ക് ജീവിക്കണം നമ്മുടെ മോന് വേണ്ടി… ഏട്ടനു വേണ്ടി… എനിക്ക് വേണ്ടി…’– പ്രാർഥനയോടെ, കണ്ണിമ ചിമ്മാതെ കാത്തിരുന്ന് കിട്ടിയ ബയോപ്സി റിപ്പോർട്ട് മുറുക്കെപിടിച്ച് ബിജുമ ഇതു പറയുമ്പോൾ ധനേഷിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. കൺപീലികളിൽ നിന്നും പുറത്തേക്ക് വരും മുന്നേ വേദനയുടെ ആ തുള്ളികളെ ധനേഷ് മറച്ചു. […]

ആയിരം വർഷം പഴക്കമുള്ള ബുദ്ധ പ്രതിമ സ്കാൻ ചെയ്തപ്പോള്‍ ഉള്ളിൽ അസ്ഥികൂടം കണ്ടു ഞെട്ടി ഗവേഷകർ..!

സ്വയം ‘മമ്മി’യാവുക.. അത് ചൈനയിലെ ബുദ്ധ സന്യാസിമാർക്കിടയിൽ നിലനിന്നിരുന്ന ധ്യാന മുറകളുടെ പരമകാഷ്ഠ എന്ന് തന്നെ പറയാവുന്ന ഒന്നായിരുന്നു. വളരെ ചുരുക്കം ചിലർക്കു മാത്രം ചെയ്യാൻ സാധിച്ചിരുന്ന ഒന്നും. ഈയടുത്താണ് ചൈനയിലെ പുരാവസ്തുഗവേഷകർ തങ്ങൾക്കു കിട്ടിയ ഒരു ബുദ്ധപ്രതിമയെ സ്കാൻ ചെയ്തു പരിശോധിക്കാൻ തീരുമാനിച്ചത്. സ്കാൻ റിസൾട്ടുകൾ വന്നപ്പോൾ […]

വിവാഹം കഴിക്കുന്നത് കുഞ്ഞുണ്ടാകാൻ വേണ്ടിയല്ലെന്ന് വൈറലായ കുറിപ്പ്

വിശേഷമൊന്നും ആയില്ലേ…`വിവാഹ നാൾ കണക്കു കൂട്ടി..നാളും സമയവും മാസങ്ങളും അളന്നു തിട്ടപ്പെടുത്തി പിന്നാലെയെത്തുന്ന ‘എപിക് ചോദ്യമാണിത്’. അറിയാനുള്ള ത്വരയ്ക്കൊപ്പം അർത്ഥം വച്ചുള്ള ചിരിയും മുനവച്ചുള്ള സംസാരം കൂടിയാകുമ്പോൾ ഒട്ടുമിക്ക ദമ്പതിമാരുടേയും മനസ്സമാധാനം കൂടി പൊയ്പ്പോകും. ശാരീരികമായും മാനസികമായും അമ്മയാകാൻ തയ്യാറെടുത്തിട്ടില്ലാത്ത പെണ്ണിനു നേർക്ക് കൂരമ്പു പോലെ തറയ്ക്കുന്ന ചോദ്യങ്ങൾ […]

വിവാഹ മോചനം ആഘോഷിച്ച് റിമി ടോമി; മാനസിക സംഘർഷത്തിൽ നിന്നും കരകയറിയ റിമിയുടെ ആഘോഷങ്ങൾ

സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ ഞെട്ടലോടെ കേട്ട വാർത്ത ആയിരുന്നു നടിയും ഗായികയും അവതാരകയുമായ റിമി ടോമിയുടെ വിവാഹ മോചന വാർത്ത. തൃശ്ശൂരിൽ വലിയ ബിസിനെസ്സ് കുടുംബത്തിലെ അംഗമായ റോയ്‌സ് ആയിരുന്നു റിമിയുടെ ഭർത്താവ്. പതിനൊന്ന് വർഷമായി നീണ്ട് നിന്ന വിവാഹ ബന്ധമാണ് റിമി അവസാനിപ്പിച്ചത്. ഇരുവരെയും പരസ്പര […]

മെല്ലെ വന്നു ഇടിച്ചിട്ട ശേഷം സ്പീഡിൽ കുതിച്ചു; വഴിയാത്രക്കാരിയുടെ മരണം അപകടമല്ല കൊലപാതകമെന്ന് സോഷ്യൽ മീഡിയ

എറണാകുളം മനക്കപ്പടിയിൽ വഴിയാത്രക്കാരിയെ പിക്ക് അപ് വാൻ ഇടിച്ചു തെറിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ കൊലപാതകമാണെന്ന സംശയം പ്രകടിപ്പിച്ച് നിരവധി പേർ രംഗത്തെത്തി. വഴിയോരത്ത് നിൽക്കുകയായിരുന്ന സ്ത്രീയെയാണ് പിക്ക് അപ് വാൻ ഇടിച്ചുതെറിപ്പിക്കുന്നത് വേഗത കുറച്ചുവരുന്ന പിക് അപ് വാൻ റോഡിൽ സ്ത്രീ നിൽക്കുന്ന വശത്തേക്ക് പെട്ടെന്ന് തിരിഞ്ഞുവരികയും […]

2 അനാഥ കുടുംബങ്ങളെ താമസിപ്പിക്കാൻ സ്വന്തം വീട്ടുവളപ്പിൽ വീടുകള്‍ നിർമിച്ച് ഈ ഓട്ടോ ഡ്രൈവർ

38 സെന്റ് സ്‌ഥലമുണ്ടെങ്കിൽ 1000 മനസ്സുകളിൽ വീടൊരുക്കാമെന്നു സ്വന്തം ജീവിതം കൊണ്ടു തെളിയിക്കുകയാണ് ഉളിക്കൽ മാണിക്കത്താൻ ബിജു. വീടെന്നു വിളിക്കാൻ മാത്രം ഉറപ്പുപോര ബിജുവിന്റെ വീടിന്. എന്നാലും വീടു നിൽക്കുന്ന സ്‌ഥലം കഴിച്ചു മിച്ചമുള്ള ഭാഗത്ത് രണ്ട് അനാഥ കുടുംബങ്ങളെ താമസിപ്പിക്കാൻ സ്വന്തം വീടിനെക്കാൾ അടച്ചുറപ്പിൽ തണലൊരുക്കിയിരിക്കുകയാണ് ഈ […]

ആസിഫ് അലിയുടെ കുട്ടി കുറുമ്പി വാപ്പയെക്കാൾ താരമായി സ്റ്റേജിൽ ; ഒറ്റ ദിവസം സോഷ്യൽ മീഡിയയിൽ തരംഗമായി ഈ കുസൃതികാരിയുടെ വീഡിയോ !! [VIDEO]

ആസിഫ് അലിയുടെ കുട്ടി കുറുമ്പി വാപ്പയെക്കാൾ താരമായി സ്റ്റേജിൽ ; ഒറ്റ ദിവസം സോഷ്യൽ മീഡിയയിൽ തരംഗമായി ഈ കുസൃതികാരിയുടെ വീഡിയോ. വീഡിയോ:-