പൊട്ടിപ്പൊളിഞ്ഞ റോഡിൽ പൂക്കളമിട്ട് യുവതി, ചിത്രം വൈറൽ

കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ റോഡുകള്‍ നന്നാക്കാത്തതിന് ഹൈക്കോടതി സര്‍ക്കാരിനെതിരെ സ്വമേധയാ കേസെടുത്തത്. റോഡുകളുടെ ദുരവസ്ഥയിൽ നിരവധിപേരാണ് ട്രോളുകളും കുറിപ്പുകളുമിട്ടു കടുത്ത പ്രതിഷധവും പരിഹാസവുമായി രംഗത്തുവന്നിരിക്കുന്നത്. സാധാരണഗതിയിൽ റോഡിലെ കുഴിയിൽ വാഴ വച്ചും തോണിയുണ്ടാക്കി ഒഴുക്കിവിട്ടുമാണ് പ്രതിഷേധമെങ്കിൽ ഇത്തവണ വേറിട്ടൊരു […]