ഹെവി മാസ് ലുക്കില്‍ ‘അമീര്‍’; ആഘോഷമാക്കി ആരാധകര്‍

മമ്മൂട്ടി ചിത്രം അമീര്‍ പ്രഖ്യാപിച്ചതുമുതല്‍ ഏറെ ആകാംക്ഷയിലും പ്രതീക്ഷയിലുമാണ് ആരാധകര്‍. ചിത്രത്തില്‍ അധോലോക നായകനായാണ് മമ്മൂട്ടി എത്തുക എന്ന സൂചനവെച്ച് സ്വപ്‌നങ്ങള്‍ മെനയുകയാണ് ആരാധകര്‍. അത്തരത്തിലൊരു ആരാധക സൃഷ്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അമീറിലെ മമ്മൂട്ടിക്ക് ഒരു ആരാധകന്‍ ഭാവന ചെയ്ത ലുക്കിന്റെ സ്‌കെച്ചാണ് വൈറലായിരിക്കുന്നത്. ആരാധകന്റെ […]

മാതാപിതാക്കളെ സംബന്ധിച്ച്‌ ഏറ്റവും ദുഷ്‌കരമായ നിമിഷങ്ങളിലൊന്ന്; യഷിന്റെ കണ്ണുകള്‍ നനയുന്നത് ഞാന്‍ കണ്ടു; ആരും വിഷമിക്കരുത് മകളും അച്ഛനും സുഖമായിരിക്കുന്നു

കെ.ജി.എഫ് എന്ന ചിത്രത്തിലൂടെ തെന്നിന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ താരമാണ് യഷ്. ചിത്രം പുറത്തിറങ്ങിയതിന് ശേഷം കേരളത്തിലടക്കം അദ്ദേഹത്തിന് ആരാധകരുണ്ട്. നടി രാധിക പണ്ഡിറ്റാണ് യഷിന്റെ ഭാര്യ. 2016 ല്‍ വിവാഹിതരായ ഇവര്‍ക്ക് 2018 ല്‍ കുഞ്ഞു പിറന്നു. മകളുടെ ചിത്രം ആരാധകര്‍ക്കായി യഷും രാധികയും അക്ഷയത്രിതീയ ദിനത്തില്‍ […]

സമ്മർ ഇൻ ബെത്ലഹേമിൽ പൂച്ചയെ അയക്കുന്ന മുറപ്പെണ്ണ് ആരെന്ന് അറിയേണ്ടേ ? ആ മുറപ്പെണ്ണ് താനാണ് എന്ന് വെളിപ്പെടുത്തി നായിക രംഗത്ത്

തൊട്ടതെല്ലാം പൊന്നാക്കുന്ന സംവിധായകനാണ് സിബി മലയിൽ. സിബി മലയിൽ രഞ്ജിത് കൂട്ട് കെട്ടിൽ പുറത്തിറങ്ങിയ സമ്മർ ഇൻ ബെത്ലഹേം എന്ന സിനിമ ഇന്നും പ്രേക്ഷകർക്ക് പ്രിയമാണ്. ആ സിനിമ കണ്ടു കഴിഞ്ഞു എല്ലാവർക്കും ഉണ്ടാകുന്ന സംശയമാണ് പൂച്ചയെ അയച്ച മുറപ്പെണ്ണ് ആരാണ് എന്ന്. വർഷങ്ങളായി പലർക്കും അറിയണമെന്ന ആഗ്രഹമായിരുന്നു […]

എന്നെ കെട്ടിപ്പിടിക്കാന്‍ വേണ്ടി മാത്രം അമേരിക്കയില്‍ നിന്നും സിനിമയെടുക്കാന്‍ വന്ന ഒരാളുണ്ട്

സിനിമാരംഗത്ത് തനിക്ക് നേരിട്ട അപൂര്‍വ്വ അനുഭവം പങ്കുവെച്ച് നടി ഷീല. തന്നെ കെട്ടിപ്പിടിക്കാന്‍ വേണ്ടി മാത്രം ഒരാള്‍ സിനിമ എടുക്കാന്‍ വന്ന കാര്യം ഒരു ചാനല്‍ അഭിമുഖത്തിനിടെയാണ് ഷീല വെളിപ്പെടുത്തിയത്. സംഭവം ഇങ്ങനെയാണ്. ഒരിക്കല്‍ അമേരിക്കയില്‍ നിന്നും സിനിമ നിര്‍മ്മിക്കാനായി ഒരാളെത്തി. സിനിമയുടെ നിര്‍മ്മാതാവും സംവിധായകനും നായകനും താന്‍ […]