പഠിച്ചിറങ്ങിയതും ഒരു ജോലി ആണോ നിങ്ങളുടെ ലക്ഷ്യം?

ന്യൂതന സാങ്കേതിക വിദ്യകൾ ദിനംപ്രതി വികസിച്ചു വരുന്ന ഈ കാലത്ത് അതിനോട് അനുബന്ധിച്ചുള്ള കുറ്റകൃത്യങ്ങളും വർദ്ധിച്ചു വരുന്നു. ഹാക്കിങ്, ഡിജിറ്റൽ ഫോർജ്‌രി, സാമ്പത്തിക തട്ടിപ്പുകൾ തുടങ്ങുയവ സർവ സാധാരണമായിരിക്കുന്നു. ഈ സാഹചര്യം ഒരു പുതിയ വിദ്യാഭ്യാസ സാധ്യതയ്ക്കു വഴി തെളിക്കുന്നു. ബി എസ് സി ഡിജിറ്റൽ & സൈബർ […]