കണ്ണൂരിലെ പൊലീസുകാരന് സച്ചിന്‍ കത്തെഴുതി; കയ്യില്‍ കിട്ടിയപ്പോള്‍ അമ്പരപ്പ്

കണ്ണൂരിലെ ഒരു പൊലീസുകാരനെ തേടി ‘ഭൂമിയിലെ ഏറ്റവും വിനയമുള്ള ദൈവത്തിന്റെ’ ഒരു കത്തെത്തിയിരിക്കുന്നു. സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ കത്തിലൂടെ മറുപടി അയച്ച അമ്പരപ്പിലാണ് സിവിൽ പൊലീസ് ഓഫീസറായ ശ്രീലേഷ്. ഇന്നാണ് ശ്രീലേഷിന്‍റെ മേല്‍വിലാസത്തില്‍ മുംൈബയില്‍ നിന്നും ഒരു കത്തെത്തിയത്. കവറിന്‍റെ പുറത്ത് അയച്ച മനുഷ്യന്‍റെ പേര് കണ്ട് പോസ്റ്റ് […]

മൂന്ന് വയസ്സുള്ള മകന്‍ ടോയിലറ്റില്‍ പോകുമ്പോള്‍ ഒപ്പം നില്‍ക്കുന്നത് മൂത്തമകളാണ്, അവന്‍ ഛര്‍ദിക്കുമ്പോള്‍ പുറംവശം തടവി കൊടുക്കുന്നത് അവളാണ്

കുഞ്ഞിന് ഒന്ന് പനി വന്നാല്‍ വീട്ടുകാരെ മുഴുവനത് ബാധിക്കും, അത് സ്വാഭാവികം മാത്രമാണ്. ഇവിടെ ക്യാന്‍സര്‍ ബാധിച്ച മൂന്ന് വയസ്സുകാരനെ ഒരു വയസ്സിന് മൂത്ത സഹോദരി സഹായിക്കുന്ന കരളലയിപ്പിക്കുന്ന കാഴ്ചയാണ് അവരുടെ അമ്മ പങ്കുവെയ്ക്കുന്നത്. കളിച്ചിചിരിച്ച് നടക്കേണ്ട പ്രായത്തില്‍ കീമോതെറാപ്പിയുടെ വേദനിപ്പിക്കുന്ന ദിനങ്ങളിലൂടെയാണ് ബാഗറ്റിന്‍ കടന്നുപോകുന്നത്. അവിടെ കൈപിടിച്ച് […]

വിധവയായ മരുമകള്‍ക്ക് പുനര്‍വിവാഹം നടത്തി ഭര്‍തൃമാതാവ്

ഭര്‍ത്താവ് മരിച്ച് വിധവയായ 20കാരിയ്ക്ക് പുനര്‍വിവാഹം നടത്തി ഭര്‍തൃമാതാവ്. ഒഡിഷയിലെ പ്രതിമ ബെഹ്റ എന്ന വൃദ്ധയാണ് മകന്‍ മരിച്ച ദുഃഖത്തിലും മരുമകളുടെ കണ്ണീരുതുടയ്ക്കാന്‍ ഇറങ്ങിയത്. ആംഗുല്‍ ജില്ലയിലെ ഗൊബാരാ ഗ്രാമപഞ്ചായത്തിലെ സര്‍പഞ്ചായിരുന്നു പ്രതിമ ബെഹ്റ. സെപ്തംബര്‍ 11ന് ഗ്രാമത്തിലുള്ളവരുടെയും ബന്ധുക്കളുടെയും സാന്നിദ്ധ്യത്തില്‍ ടാല്‍ച്ചെറിലെ ജഗന്നാഥ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. […]

മലയാള സിനിമ നടൻ സത്താർ അന്തരിച്ചു ..

മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ സജീവ സാന്നിധ്യം ആയ നടൻ സത്താർ അന്തരിച്ചു. ശരപഞ്ജരം അടക്കമുള്ള ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ശ്രദ്ധേയനായ സത്താർ പിന്നീട് വില്ലൻ വേഷങ്ങളിൽ കൂടുതൽ ശ്രദ്ധ നേടിയത്. നടി ജയഭാരതിയുടെ മുൻ ഭർത്താവ് ആയിരുന്നു സത്താർ. 1979 ൽ ആയിരുന്നു സത്താർ ജയഭാരതിയെ വിവാഹം കഴിക്കുന്നത്. […]

ബസിന്റെ ടയറിനും ബോഡിക്കും ഇടയില്‍ കുടുങ്ങിയ സ്കൂട്ടര്‍ യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

ബസിന്റെ ടയറിനും ബോഡിക്കും ഇടയില്‍ കുടുങ്ങിയ സ്കൂട്ടര്‍ യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് താമരശേരി ഈങ്ങാപ്പുഴ ബസ് സ്റ്റാന്‍ഡിനു സമീപം വച്ച് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കോടഞ്ചേരിയില്‍ നിന്ന് ഈങ്ങാപ്പുഴയിലേക്ക് വന്ന ബസ്, ഈങ്ങാപ്പുഴ സ്റ്റാന്‍ഡിലേക്ക് കടക്കുന്നതിനിടെ റോഡരികിലുണ്ടായിരുന്ന സ്കൂട്ടറില്‍ ഇടിക്കുകയും കുറച്ച് ദൂരം സ്കൂട്ടര്‍ യാത്രികനുമായി ബസ് […]

സഹപ്രവർത്തകന്റെ വിവാഹത്തിന് നിറസാന്നിധ്യങ്ങളായി കാവ്യയും ദിലീപും

പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ വിവാഹത്തിന് ആദ്യാവസാനം സജീവ സാന്നിധ്യമായി ദിലീപും ഭാര്യ കാവ്യാ മാധവനും. കഴിഞ്ഞ ദിവസം നടന്ന, ദിലീപിന്റെ പേഴ്സണല്‍ സ്റ്റാഫിലൊരാളായ വെങ്കിട്ട് സുനിലിന്റെ വിവാഹച്ചടങ്ങുകളിൽ ഇവരുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. കുടുംബത്തിലെ അംഗങ്ങളെപ്പോലെയായിരുന്നു ഇരുവരും ചടങ്ങുകളിൽ നിറഞ്ഞു നിന്നത്. ചടങ്ങിനിടെ, ദൂരെ മാറി സംസാരിച്ചിരിക്കുന്ന ഇവര്‍ക്കരികിലേക്ക് നവദമ്പതികള്‍ […]

ഏഴാം ക്ലാസുകാരനായ രാജേഷ് യുവതികളെ പറഞ്ഞു വിശ്വസിപ്പിച്ചത് പൊലീസിലെന്നും എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റെന്നും; ഉഡായിപ്പുവീരൻ പിടിയിലാകുന്നത് പതിനെട്ടുകാരിയുടെ മാതാപിതാക്കളുടെ പരാതിയിൽ

എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് യുവതികളെ വലയിലാക്കിയ വിരുതനെ ഒടുവിൽ പൊലീസ് പൊക്കി. തിരുപ്പൂർ സ്വദേശി ദിനേഷ് എന്നറിയപ്പെടുന്ന രാജേഷ് പൃഥ്വിയാണ് ചെന്നൈ പൊലീസിന്റെ പിടിയിലായത്. 42കാരനായ രാജേഷിന് ഏഴാം ക്ലാസ് മാത്രമാണ് വിദ്യാഭ്യാസ യോഗ്യത. എന്നാൽ താൻ പൊലീസിലാണെന്നും എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റാണെന്നും പറഞ്ഞ് വിസ്വസിപ്പിച്ച് ഇയാൾ വിവാഹം […]

വണ്ണമില്ലായ്മയിൽ സ്വയം ഇൻഫീരിയോറിറ്റി കോംപ്ലക്സ് അടിച്ചുനടക്കുന്ന കാലം,ഇഷ്ടം തുറന്ന്പറഞ്ഞു അതിന്റെഫലം ഇപ്പോൾ വീട്ടിലിരുന്നു ജെസിബി കളിക്കുന്നു : നെൽസൺ ജോസഫ്.

സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഡോക്ടർ നെൽസൺ ജോസഫിന്റെ ഫേസ്ബുക് പോസ്റ്റാണ്.സോഷ്യൽ മീഡിയയിൽ തന്റേതായ അഭിപ്രായങ്ങൾ തുറന്ന് പറയാൻ മടിക്കാത്ത വ്യക്തിയാണ് ഇദ്ദേഹം.തന്റെ ജീവിതത്തിൽ ഉണ്ടായ കാര്യമാണ് പോസ്റ്റിലൂടെ പറയുന്നത്.വണ്ണമില്ലായ്മയിൽ ഉണ്ടായ അപകർഷബോധവും പ്രണയവുമാണ് പറയുന്നത്.ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,. ഒരു വലിയ അപകർഷതാബോധത്തിൻ്റെ അവസാനമായിരുന്നു അന്ന്.ഓർമയുള്ള കാലം തൊട്ട് […]

ഭർത്താവ് ഉപേക്ഷിച്ചു; 2 മക്കളെ നാട്ടിലാക്കി ജോലി തേടി ഗള്‍ഫിലെത്തി: ഒടുവിൽ ബോധമറ്റ് കിടക്കുന്നു

വലിയൊരു കുടുംബത്തിന്റെ ഭാരം സ്വയം ഏറ്റെടുത്ത് ജീവിതത്തെ ജീവിച്ചു തോൽപിക്കാൻ പ്രവാസ ഭൂമികയിലെത്തി ഒടുവിൽ തളർന്നു വീണ മലയാളി യുവതി പ്രവാസി മലയാളികളുടെ നൊമ്പരമാകുന്നു. ഓട്ടോ ഇമ്യൂൺ എൻസഫാലിറ്റീസ് എന്ന അപൂർവരോഗം ബാധിച്ച് ആറു മാസമായി അബുദാബി ഷെയ്ഖ് ഖലീഫ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം നെടുമങ്ങാട് വിതുര […]

22 വർഷം മുൻപ് യുവാവിനെ കാണാതായ സംഭവത്തിൽ ട്വിസ്റ്റ്

വില്യം മോൾഡുമായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഏറ്റവും ഒടുവിൽ ബന്ധപ്പെട്ടത് 1997 നവംബർ ഏഴിനാണ്. അതിന് ശേഷം അദ്ദേഹത്തെ ആരും കണ്ടിട്ടില്ല. മരിച്ചോ, കൊല്ലപ്പെട്ടോ, ആരെങ്കിലും തട്ടിക്കൊണ്ടുപോയോ തുടങ്ങി ചോദ്യങ്ങളുടെ നീണ്ടനിരയ്ക്ക് ഉത്തരം നൽകാതെ അയാൾ അപ്രത്യക്ഷനാവുകയായിരുന്നു. എന്നാൽ 22 വർഷത്തിനിപ്പുറം ആ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകിയിരിക്കുകയാണ് ഗൂഗിൾ എർത്ത്. […]