നാടിന്റെ ദുരിതാശ്വാസത്തിനായി ഒരു എപ്പിസോഡ് നീക്കിവെച്ചത് സ്വാഗതാര്‍ഹം; ഉപ്പും മുളകും സീരിയലിന് അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി

പ്രളയം നാശം വിതച്ച കേരളക്കരയെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ് ഇന്ന് മലയാളികള്‍ സംസ്ഥാനത്തിന് അകത്തും പുറത്തു നിന്നുമായി സംഭാവനകളുടെ പ്രവാഹമാണ്. കുട്ടികളുടെ കുഞ്ഞു സമ്പാദ്യം മുതല്‍ പ്രമുഖ വ്യവസായികളുടെ കോടികള്‍ വരെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് എത്തുന്നത്. ഇപ്പോള്‍ ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും സീരിയലിനെ അഭിനന്ദിക്കുകയാണ് […]

ദുരിതാശ്വാസത്തിന് ബൈക്ക് റാലി; ഫുക്രുവിനെ തടഞ്ഞ് പൊലിസ്; ട്രോൾ; വിഡിയോ

ടിക് ടോകിലൂടെ ഏറെ പ്രശസ്തനാണ് ഫുക്രു. നിറയെ ആരാധകരുമുണ്ട്. ബൈക്ക് സ്റ്റണ്ടർ, ഡിജെ അങ്ങനെ ഫുക്രുവിനെ പ്രശസ്തനാക്കിയ മേഖലകൾ പലതാണ്.എന്നാലിപ്പോൾ ട്രോളൻമാരുടെ ഇരയാവാൻ സ്വയം ചെന്ന്പെട്ട അവസ്ഥയിലാണ് ഈ സോഷ്യൽമീഡിയ താരം. ദുരിതബാധിതരെ സഹായിക്കാനാണ് ടിക് ടോക് താരം ഫുക്രു (കൃഷ്ണജീവ്)വും സുഹൃത്തുക്കളും അങ്ങ് കൊട്ടാരക്കരയിൽ നിന്ന് ബൈക്ക് […]

വീണ്ടും കേരളത്തെ ചേര്‍ത്തുപിടിച്ച് തമിഴകം; ഒരു കോടിയുടെ അവശ്യസാധനങ്ങള്‍ എത്തിച്ച് ഡിഎംകെ പ്രവര്‍ത്തകര്‍

വീണ്ടും കേരളത്തെ ചേര്‍ത്തുപിടിച്ച് തമിഴകം. പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന് ആദ്യം അറുപത് ലോഡ് സാധനങ്ങള്‍ കയറ്റി അയച്ച് സഹായഹസ്തവുമായി രംഗത്തെത്തിയിരുന്നു. ഒരു കോടിയുടെ സാധനങ്ങളാണ് കയറ്റി അയച്ചത്. ഇതിനു പിന്നാലെ പത്ത് ലോഡു കൂടി അയച്ചിരുന്നു. ഇപ്പോള്‍ വീണ്ടും അവശ്യസാധനങ്ങള്‍ കയറ്റി അയച്ചിരിക്കുകയാണ് തമിഴകം. ഇപ്പോള്‍ ഡിഎംകെ പ്രവര്‍ത്തകരാണ് […]

നായ കുറുകെ ചാടി; ബൈക്കിൽ നിന്ന് തെറിച്ചു വീണവർ ദേഹത്ത് ബസ് കയറി മരിച്ചു

ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണവരുടെ ദേഹത്ത് ബസ് കയറിയുണ്ടായ അപകടത്തിൽ ബൈക്കിലുണ്ടായിരുന്ന രണ്ടു പേർ മരിച്ചു. പാലക്കാട് കഞ്ചിക്കോട് കെ.എൻ പുതൂരിൽ വെച്ചായിരുന്നു അപകടം. കോയമ്പത്തൂർ സ്വദേശികളായ കൃഷ്ണകുമാർ, വിവേക് എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നായ കുറുകെ ചാടിയതിനെ തുടർന്ന് മറിയുകയായിരുന്നു. തുടർന്ന് റോഡിലേക്ക് […]

ഫുക്രുവിന്റെ ദുരിതാശ്വാസ ബൈക്ക് റാലി തടഞ്ഞ് പൊലീസ്

ദുരിതബാധിതരെ സഹായിക്കാന്‍ ടിക് ടോക് താരം ഫുക്രു (കൃഷ്ണജീവ്) നടത്തിയ ബൈക്ക് റാലി പൊലീസ് തടഞ്ഞു. ദുരിതാശ്വാസ സാമഗ്രികളുമായി കൊട്ടാരക്കര സ്വദേശിയായ ഫുക്രുവും സുഹൃത്തുക്കളും നടത്തിയ ബൈക്ക് റാലിക്കിടെയാണ് സംഭവം. റാലി തടഞ്ഞ പൊലീസ് ‘വണ്ടികള്‍ക്ക് ഇന്ധനം അടിച്ച പണമുണ്ടായിരുന്നെങ്കില്‍ ദുരിതബാധിതര്‍ക്ക് ഇരട്ടി സാമഗ്രികള്‍ നല്‍കാമായിരുന്നല്ലോ’ എന്ന് പറയുന്ന […]

സ്ത്രീകളെ ആകർഷിക്കാൻ മസിലും വിലകൂടിയ ഡ്രസും ഒന്നും അല്ല വേണ്ടത്‌, അതിന്‌ ഇങ്ങനെ ചില സൈക്കോളജിക്കൽ തന്ത്രം മാത്രം മതി

സ്ത്രീകളുടെ ശ്രദ്ധ കിട്ടണമെന്ന് ആഗ്രഹിക്കാത്ത പുരുഷന്മാർ ഉണ്ടാവില്ല. സ്ത്രീകളുടെ ആകർഷണത്തിനായി ശ്രമിക്കാത്തവരും ചുരുക്കമാണ്‌. സ്ത്രീകളെ ആകർഷിക്കുവാൻ ഉള്ള വഴികൾ അന്വേഷിക്കുന്നവർ മസിലു പെരുപ്പിച്ചിട്ടോ നല്ല വസ്ത്രം ധരിച്ച് നടന്നിട്ടോ ഒരു ഫലവും ഉണ്ടാകില്ല. സ്ത്രീകളുടെ മനശാസ്ത്രം ആണ്‌ ഇത്തരക്കാർ ആദ്യം മനസിലാക്കേണ്ടത്. കഴിവും സര്‍ഗാത്മകതയും ഉള്ള പുരുഷന്മാരോടു ആയിരിക്കും […]

കൂടെയുണ്ടെന്നു കരുതിയവര്‍ തന്നെ ഇങ്ങനെ ഒരു പണിക്ക് കൂട്ടുനിന്നപ്പോള്‍ സംഭവിച്ചത് മറ്റൊന്ന്; മനസ് തുറന്ന് സൂപ്പര്‍ഹിറ്റ് സീരിയല്‍ നടി സിനി

മലയാളികളുടെ മനസിൽ ഇടം പിടിച്ച സീരിയൽ താരം പെട്ടന്നായിരുന്നു മിനിസ്‌ക്രീനിൽ നിന്നും അപ്രതീക്ഷതമായത്. എന്തുകൊണ്ടാണ് സീരിയലുകളില്‍ നിന്നും പിന്മാറിയതെന്ന് സിനി തന്നെ വെളിപ്പെടുത്തുകയാണ്. രണ്ടു വര്‍ഷക്കാലം സീരിയലില്‍ നിന്നു മാറി നിന്നതിനു കാരണം സിനി പറയുന്നു. ”അപ്രതീക്ഷിതമായാണ് ചില ‘പണികള്‍’ കിട്ടിയത്. കൂടെയുണ്ടെന്നു കരുതിയവര്‍ തന്നെ പാരവയ്പ്പിന് കൂട്ടുനിന്നപ്പോള്‍, […]

ഇരുവരും അടുത്ത ബന്ധുക്കളാണ്, ഒരു വീട്ടിലായിരുന്നു താമസം; ഇതിനിടെയാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്.

ബലാത്സംഗ കേസില്‍ പ്രതിയാകുന്ന കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബാലനാവുകയാണ് കോട്ടയത്തെ 11-വയസ്സുകാരന്‍. പന്ത്രണ്ട് വയസുകാരിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ 11-കാരനെതിരേ പോലീസ് പോക്സോ കേസ് ചുമത്തിയതോടെയാണ് ഈ വഴിത്തിരിവ്. പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിയതോടെയാണ് പീഡനം പുറം ലോകം അറിയുന്നത്. ഇതോടെ കുട്ടിക്കെതിരെ പോക്‌സോ കേസ് ചുമത്തി പൊലീസ് […]

സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ഷൂസില്‍ മൂര്‍ഖന്‍ കുഞ്ഞ്; മുന്നറിയിപ്പായി വീഡിയോ പങ്കുവെച്ച് വാവ സുരേഷ്

മഴക്കാലമായാല്‍ പാദരക്ഷകള്‍ ഇടുമ്പോഴും ഹെല്‍മെറ്റ് ഉപയോഗിക്കുമ്പോഴും മറ്റും സൂക്ഷിക്കണമെന്ന അറിയിപ്പുകള്‍ അനവധി വരുന്നുണ്ട്. ചൂട് തട്ടി പാമ്പ് വന്ന് ഇരിക്കുന്ന ഒരുപാട് കാഴ്ചകള്‍ നാം കാണാറുണ്ട്. ഇരുചക്ര വാഹനങ്ങളുടെ എഞ്ചിനില്‍ കാറിന്റെ ബോണറ്റില്‍ തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് പാമ്പുകള്‍ ഒളിച്ചിരിക്കാറുള്ളത്. നിരവധി ആളുകള്‍ അനുഭവങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ അത്തരത്തിലൊരു […]

നൗഷാദിന്​ യു.എ.ഇയിലേക്ക്​ ക്ഷണം; പുതിയ കട നാളെ തുറക്കും

പ്ര​ള​യ​ബാ​ധി​ത​ർ​ക്ക്​ ക​ട​യി​ലെ വ​സ്​​ത്ര​ങ്ങ​ളെ​ല്ലാം ന​ൽ​കി മ​ല​യാ​ളി​യു​ടെ മ​ന​സ്സി​ൽ ഇ​ടം​പി​ടി​ച്ച നൗ​ഷാ​ദി​ന്​ യു.​എ.​ഇ​യി​ലേ​ക്ക്​ ക്ഷ​ണം. സ്​​മാ​ർ​ട്ട്​ ട്രാ​വ​ൽ​സ്​ ഉ​ട​മ പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി അ​ഫി അ​ഹ്​​മ​ദാ​ണ്​ ഗ​ൾ​ഫ്​ യാ​ത്ര​ക്ക്​ വ​ഴി​യൊ​രു​ക്കു​ന്ന​ത്. നൗ​ഷാ​ദി​നെ​യും കു​ടും​ബ​ത്തെ​യും ര​ണ്ടാ​ഴ്​​ച​​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന്​ യു.​എ.​ഇ​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​വു​മെ​ന്ന്​ അ​ഫി അ​ഹ്​​മ​ദ്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. നാളെ നൗ​ഷാ​ദ്​ എ​റ​ണാ​ക​ു​​ളം ബ്രോ​ഡ്​​വേ​യി​ൽ തു​റ​ക്കു​ന്ന […]