സ്വന്തം കയ്യിൽ നിന്ന് പണം മുടക്കി കാർഡടിച്ച് നാടാകെ കല്യാണം വിളിച്ച് അജ്ഞാതൻ; കല്യാണ വീട്ടുകാർ അങ്കലാപ്പിൽ

കയ്യിൽ നിന്ന് പണം മുടക്കി കാർഡടിച്ച് നാടാകെ കല്യാണം വിളിച്ച് അജ്ഞാതൻ. വളരെ കുറച്ചു പേരെ മാത്രം വിളിച്ച കല്യാണ വീട്ടുകാർ ഇപ്പോൾ എന്തു ചെയ്യുമെന്നറിയാതെ അങ്കലാപ്പിലാണ്. എത്ര പേർ വരുമെന്നോ എത്ര പേർക്ക് സദ്യ ഒരുക്കേണ്ടി വരുമെന്നോ അവർക്ക് യാതൊരു ഊഹവുമില്ല. തൃശൂരിലെ ചേർപ്പിലാണ് കല്യാണ വീട്ടുകാർക്ക് […]

സ്വന്തം കയ്യിൽ നിന്ന് പണം മുടക്കി കാർഡടിച്ച് നാടാകെ കല്യാണം വിളിച്ച് അജ്ഞാതൻ; കല്യാണ വീട്ടുകാർ അങ്കലാപ്പിൽ

കയ്യിൽ നിന്ന് പണം മുടക്കി കാർഡടിച്ച് നാടാകെ കല്യാണം വിളിച്ച് അജ്ഞാതൻ. വളരെ കുറച്ചു പേരെ മാത്രം വിളിച്ച കല്യാണ വീട്ടുകാർ ഇപ്പോൾ എന്തു ചെയ്യുമെന്നറിയാതെ അങ്കലാപ്പിലാണ്. എത്ര പേർ വരുമെന്നോ എത്ര പേർക്ക് സദ്യ ഒരുക്കേണ്ടി വരുമെന്നോ അവർക്ക് യാതൊരു ഊഹവുമില്ല. തൃശൂരിലെ ചേർപ്പിലാണ് കല്യാണ വീട്ടുകാർക്ക് […]

ഇത്രയും വലിയ നടി, ഞാന്‍ എങ്ങനെ കെട്ടിപ്പിടിക്കും; കൂടാതെ ചുറ്റും നാട്ടുകാരും; നടന്‍ പറയുന്നു

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് രതിനിര്‍വേദം. പത്മരാജന്റെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത രതിനിർവേദത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടനാണ് കൃഷ്ണ ചന്ദ്രന്‍. ഗായകനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായി പേരെടുത്ത കൃഷ്ണചന്ദ്രന്റെ ആദ്യചിത്രമായിരുന്നു രതിനിര്‍വേദം. ജയഭാരതിയ്ക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ചു തുറന്നു പറയുകയാണ്‌ താരം. ഒരു അഭിമുഖത്തില്‍ കൃഷ്ണ ചന്ദ്രന്‍ […]

ഇറങ്ങി വരുമോയെന്ന് കാമുകന്‍, ഇല്ലെന്ന് കണ്ണില്‍ ചോരയില്ലാത്ത കാമുകി: ആ പ്രണയത്തിന് ഏഴ് വര്‍ഷം

മിനിസ്ക്രീനിലെ മിന്നും അവതാരകയാണ് അശ്വതി ശ്രീകാന്ത്. മികച്ച എഴുത്തുകാരി കൂടിയാണ് അശ്വതി. തന്റെ വിവാഹ വാർഷിക ദിനത്തിൽ അശ്വതി പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. വീട്ടുകാർ സമ്മതിച്ചിട്ട് കല്യാണം നടക്കുമെന്ന് ഒരു പ്രതീക്ഷയുമില്ലാതിരുന്ന കാലത്ത് ഞാൻ വിളിച്ചാ നീ ഇറങ്ങി വരുവോ എന്ന് ചോദിച്ചപ്പോൾ‌ കണ്ണിൽ ചോരയില്ലാതെ […]

നീന്തല്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ യുവതിയുടെ ചെവിയില്‍ അസ്വസ്ഥത; പരിശോധിച്ച മെഡിക്കല്‍ അസിസ്റ്റന്റ് ഇറങ്ങിയോടി

മിസോറിയില്‍ നീന്തല്‍ കുളത്തില്‍ ഇറങ്ങിയ സുസീ ടൊറസിന്റെ ചെവിയ്ക്കുള്ളില്‍ നിന്ന് വിഷചിലന്തിയെ പുറത്തെടുത്തു. മിസോറിയിലെ കാനസസ് സിറ്റിയിലാണ് സംഭവം. നീന്തല്‍ കുളത്തില്‍ നിന്ന് കയറിയ ശേഷം സുസീക്ക് ചെവിയ്ക്കുള്ളില്‍ അസ്വാഭാവികമായി എന്തോഉള്ളതായി തോന്നിയിരുന്നു. എന്നാല്‍ നീന്തുന്നതിനിടെ ചെവിയില്‍ വെള്ളം കയറിയതാകും എന്നാണ് സൂസി കരുതിയിരുന്നത്. പിറ്റേന്ന് ഉറക്കമുളര്‍ന്നപ്പോള്‍ സൂസിയുടെ […]

ആശുപത്രിയില്‍ രോഗികളുടെ പേഴ്‌സ് മോഷ്ടിച്ച യുവതി അറസ്റ്റില്‍; കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍

രോഗിയുടെ പഴ്‌സ് മോഷ്ടിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. പുഞ്ചവയല്‍ പാക്കാനം സ്വദേശി നിഷയെയാണ് പൊന്‍കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ഒപിയിയില്‍ നില്‍ക്കുന്നതിനിടെയാണ് യുവതി രോഗികളുടെ പഴ്‌സ് മോഷ്ടിച്ചത്. വ്യാഴാഴ്ച രാവിലെയോടെ ഒപി വിഭാഗത്തിന് മുമ്പില്‍ പേരക്കുട്ടിയുമായി എത്തിയ വയോധികയുടെ പഴ്സ് നഷ്ടപ്പെട്ടതായി പരാതിയുയരുന്നത്. […]

ശ്രീശാന്തിന്റെ വീട്ടില്‍ വന്‍ തീപിടുത്തം; കിടപ്പ് മുറിയും ലിവിങ് റൂമും പൂര്‍ണ്ണമായി കത്തി നശിച്ചു

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ കൊച്ചിയിലെ വീട്ടില്‍ വന്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെ രണ്ടേകാലോടെ ആണ് ഇടപ്പള്ളിയിലെ വീട്ടില്‍ തീ പിടുത്തം ഉണ്ടായത്. സംഭവത്തില്‍ വീടിന്റെ താഴത്തെ നിലയിലെ ഒരു കിടപ്പ് മുറിയും ലിവിങ് റൂമും പൂര്‍ണ്ണമായും കത്തി നശിച്ചു. സംഭവ സമയത്ത് വീട്ടില്‍ ശ്രീശാന്തിന്റെ ഭാര്യയും കുഞ്ഞും രണ്ട് […]

പ്രളയത്തിൽ കിടപ്പാടം പോലും നഷ്ടപ്പെട്ടവർക്ക് ഭൂമി നൽകി പ്രവാസി

സംസ്ഥാനത്തെ തകർത്ത് അപ്രതീക്ഷിതമായി പ്രളയം ദുരന്തമായി വന്നുചേർന്നപ്പോൾ കൂട്ടായ പ്രവർത്തനങ്ങളാണ് ദുരന്തബാധിതർക്ക് കൈത്താങ്ങായത്. സംസ്ഥാനത്തിന്റെ നാനഭാഗത്തു നിന്നും ഇപ്പോഴും പ്രളയബാധിതർക്കായി സഹായം പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് പ്രളയത്തിലും മഴക്കെടുതികളിലും വീടുപോലും നഷ്ടപ്പെട്ട് ക്യാംപുകളിൽ അഭയം പ്രാപിച്ചവരുടെ കണ്ണീരൊപ്പാനായി ഷാർജ ദൈദിലെ മലയാളി വ്യാപാരി രംഗത്തെത്തിയിരിക്കുന്നത്. തന്റെ പേരിലുള്ള രണ്ടേക്കർ ഭൂമി […]

വെള്ളനിറത്തിലുള്ള ദാവണിയും, നെറ്റിച്ചുട്ടിയും, മുല്ലപ്പൂവും ധരിച്ച് രാധയായി ഭാവന; കൂട്ടിന് കണ്ണന്‍മാരും

മലയാളികളുടെ എക്കാലത്തെയും പ്രിയനടിയാണ് ഭാവന. വിവാഹ ശേഷം താരം സിനിമയില്‍ അത്ര സജ്ജീവമല്ലെങ്കിലും, താരത്തിന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ താരത്തിന്റെ അഷ്ടമിരോഹിണി ദിനത്തില്‍ രാധയായി ഒരുങ്ങിയ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഭാവന ചിത്രങ്ങള്‍ പങ്കുവച്ചത്. വെള്ളനിറത്തിലുള്ള ദാവണിയും നെറ്റിച്ചുട്ടിയും മുല്ലപ്പൂവും ധരിച്ച് കൃഷ്ണവേഷം […]

വയലിന് നടുവിൽ സ്ഥിതിചെയ്യുന്ന വീട് വാടകയ്‌ക്കെടുത്ത് ഓൺലൈൻ ടാക്‌സി നടത്തുന്നെന്ന വ്യാജേനെയാണ് ഇവർ ഇത്തരം ഇടപാടുകളെല്ലാം നടത്തിയിരുന്നത്

ഓൺലൈൻ ടാക്‌സി ഇടപാടിന്റെ പേരിലെടുത്ത വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടവും അനാശ്യാസവും മേമ്പൊടിയായി ക്വട്ടേഷനും നടത്തിവന്ന സംഘത്തിലെ രണ്ട് യുവാക്കൾ എക്‌സൈസിന്റെ പിടിയിൽ. കൂട്ടുപ്രതികളായ രണ്ട് യുവാക്കൾ എക്‌സൈസിന്റെ വലയിൽ നിന്നും രക്ഷപെട്ടു. തിരുവല്ല ചാത്തങ്കരിയിൽ പാടശേഖരത്തിന് നടുവിൽ ഒറ്റപ്പെട്ടു കിടന്നിരുന്ന വീട് വാടകയ്‌ക്കെടുത്ത് താമസിച്ചിരുന്ന യുവാക്കൾ പിടിയിലായപ്പോൾ […]