മൂന്ന് പ്രണയങ്ങള്‍ പൊട്ടി, നാലാമത്തേത് തുടരുന്നു, ഇതും പൊട്ടിപ്പാളീസാവുമോ എന്നറിയില്ല: ലെച്ചു

‘ഉപ്പും മുളകി’ലെ ലെച്ചുവായെത്തി മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച താരമാണ് ജൂഹി രുസ്തഗി. താരത്തിന്റെ ഒരോ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ജൂഹിയുടെ പ്രണയത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുകളാണ് സൈബറിടങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. തന്റെ ആദ്യത്തെ മൂന്ന് പ്രണയങ്ങള്‍ പൊട്ടിപ്പോയി, നാലാമത്തത് തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇതും പൊട്ടിപ്പാളീസാകുമോ എന്നറിയില്ല എന്നാണ് […]

നടു റോഡിൽ തടഞ്ഞു നിർത്തി ഫോട്ടോ എടുത്തു ആരാധകർ; ഇനിയും ചേസ് ചെയ്യരുത് എന്നു ലാലേട്ടൻ..

ആരാധർക്കൊപ്പം ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്ന മലയാള സിനിമാ താരം ആരെന്ന ചോദ്യത്തിന് മോഹൻലാൽ എന്ന ഒരുത്തരമേ മലയാളി സിനിമാ പ്രേക്ഷകർക്ക് ഉണ്ടാകു. കാരണം മണിക്കൂറുകൾ ആണ് അവരോടൊപ്പം ഫോട്ടോ എടുക്കാനും അവരോട് സംസാരിക്കാനും മോഹൻലാൽ എന്ന സൂപ്പർ താരം തയ്യാറാവുന്നത്. ആരാധകർ തനിക്കു അനുജന്മാരെ പോലെ ആണെന്ന് […]

മലയാളക്കരയുടെ സ്നേഹം കവര്‍ന്ന ബാലതാരങ്ങളായ നിരഞ്ജനയും നിവേദിതയും ഇപ്പോള്‍ ഇവിടെയാണ്…

ബേബി ശാലിനി-ശ്യാമിലി സഹോദരിമാരെപ്പോലെ ബാലതാരങ്ങളായി വന്ന് മലയാള സിനിമയില്‍ സൂപ്പര്‍ നായികമാരായ നിരവധി നടിമാരുണ്ട്. അതിനു ശേഷം മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട സഹോദരങ്ങളായ ബാല താരങ്ങളാണ് ബേബി നിരഞ്ജന- നിവേദിത സഹോദരിമാര്‍. തന്മാത്രയില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച ബേബി നിരഞ്ജനയേയും കാണാകണ്‍മണി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയ അഭിനയം കാഴ്ച വച്ച […]

കടത്തില്‍ മുങ്ങി നിന്നിട്ടും സത്യസന്ധത മുറുകെ പിടിച്ച് ഷക്കീല

ലോണ്‍ അടയ്ക്കാന്‍ പോകും വഴി റോഡില്‍ കിടന്നു കിട്ടിയ 500ന്റെ നോട്ട് കെട്ട് ഉടമസ്ഥനെ തേടിപിടിച്ച് തിരികെ നല്‍കി ഷക്കീല. പ്രളയത്തില്‍ വീട് താറുമാറായി, ഹൗസിങ് ലോണ്‍ അടയ്ക്കുവാന്‍ വേണ്ടി ബുദ്ധിമുട്ടുകള്‍ ഏറെ സഹിച്ചു. ഭര്‍ത്താവ് നൗഷാദ് പലരില്‍ നിന്നുമായി കടം വാങ്ങിയും മറ്റുമാണ് പണം ഒപ്പിച്ചത്. ഇതുമായി […]

പാര്‍ലെ കമ്പനി സാമ്പത്തിക തകര്‍ച്ചയില്‍; 10,000 തൊഴിലാളികളെ പിരിച്ചുവിടും

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ തൊഴിലവസരങ്ങള്‍ വെട്ടിക്കുറക്കാനൊരുങ്ങി പ്രമുഖ ബിസ്ക്കറ്റ് നിര്‍മ്മാണ കമ്പനി പാര്‍ലെ. പാര്‍ലെ ബിസ്ക്കറ്റിന് ആവശ്യക്കാര്‍ കുറഞ്ഞതോടെ നിര്‍മ്മാണം ചുരുക്കിയെന്നും കമ്പനിയുടെ എക്സിക്യൂട്ടീവ് അറയിച്ചു. പാര്‍ലെ ബിസ്ക്കറ്റിന്‍റെ വില്‍പ്പനയില്‍ വന്‍ തോതില്‍ കുറവുണ്ടായതോടെയാണ് തൊഴിലാളികളുടെ എണ്ണവും കുറയ്ക്കാന്‍ തീരുമാനിച്ചത്. ഇതോടെ 8,000- മുതല്‍ 10,000 വരെ തൊഴിലാളികള്‍ക്ക് […]

ഉറങ്ങാന്‍ പോലുമാവാത്ത മാനസികാവസ്ഥ; കവളപ്പാറയിലെ എല്ലാ ജെസിബി ഓപ്പറേറ്റർമാരും നേരിടുന്ന കരള് പിളർക്കുന്ന അനുഭവം

മഴക്കെടുതിയിൽ സമാനതകളില്ലാത്ത ദുരന്തമാണ് മലപ്പുറം നിലമ്പൂരിലെ കവളപ്പാറയിൽ ഉണ്ടായത്. ഒരു പ്രദേശം മുഴുവൻ മണ്ണിനടിയിലായപ്പോൾ മരിച്ച് വീണത് 60ന് മുകളിൽ ആളുകളാണ്. ഇതിൽ ഇനിയും കിട്ടാനുണ്ട് മൃതദേഹങ്ങൾ. മൃതദേഹങ്ങൾക്കായുള്ള തിരച്ചിലിൽ ഇന്ന് നടന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ്.പോത്തുകല്ല് കവളപ്പാറയിൽനിന്നും ലഭിച്ചത് മൃതദേഹത്തിന്റെ തല മാത്രം, മൃതദേഹം പുറത്തെടുത്ത […]

വീട്ടമ്മമാരുണ്ടാക്കിയ ചോറും മീന്‍കറിയുമെല്ലാം ഇനി ഓണ്‍ലൈനില്‍; പുതിയ ആപ്ലിക്കേഷനുമായി കോഴിക്കോട്ടുകാരി

വീട്ടമ്മമാര്‍ വീട്ടിലുണ്ടാക്കിയ ഭക്ഷണം ചൂടോടെ കഴിക്കാന്‍ അവസരമൊരുക്കി പുതിയ മൊബൈല്‍ ആപ്പ് വരുന്നു. ‘ഡൈനപ്‌സ്’ എന്ന് പേരിട്ടിരിക്കുന്ന ആപ്പിലൂടെ വീട്ടിലുണ്ടാക്കിയ ചൂട് ദോശയും പുട്ടും ചോറുമെല്ലാം ഓണ്‍ലൈനായി ലഭിക്കും. കോഴിക്കോട് ആസ്ഥാനമായ എക്ലെറ്റിക് ഈറ്റ്‌സ് എന്ന സ്റ്റാര്‍ട്ടപ്പാണ് ഈ ആപ്പ് വികസിപ്പിച്ചത്. സ്ത്രീകള്‍ വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തോട് മലയാളികള്‍ക്ക് എന്നും […]